Jump to content
സഹായം

"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''
'''<big>* എസ്എസ്എൽസി വിജയശതമാനം</big>'''
* 2014 15 അധ്യയന വർഷത്തെഎസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടാൻ കഴിഞ്ഞു.  ശ്രുതി സോമൻ, ആര്യ കൃഷ്ണൻ, മാളവിക മോഹൻ എന്നീ കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

* എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.
* എസ് എസ് എൽ സി ക്ക് വർഷങ്ങളായി നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു.
* 2015 - 16 അധ്യയന വർഷത്തെഎസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടാൻ കഴിഞ്ഞു. വിഷ്ണുനാരായണൻ നമ്പൂതിരി,അഭിരാമി എസ് മനോജ്, ലക്ഷ്മി ബാബു എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു
* 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി  
* 2016- 17 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . മൂന്ന് കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി  
* 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു .
* 2017- 18 വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാൻ സാധിച്ചു. ഇതിൽ ഏഴ് കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു .
വരി 9: വരി 15:

* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
* 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.
* 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു.
* 2021-22 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 21 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.
* 2022 -23 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 25 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി.  

വരി 15: വരി 23:
<big>'''* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ'''</big>
<big>'''* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ'''</big>

* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും
* 2015 - 16 അധ്യയന വർഷംവിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല ശിൽപ്പശാലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുമാരി ഗായത്രി മാസ്റ്റർ ബാലശങ്കർ എന്നീ കുട്ടികൾസംസ്ഥാനതല ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിന് അർഹത നേടി .
* 2016 - 17 അധ്യയനവർഷം വിദ്യാരംഗം ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും നാടൻപാട്ടിൽ വിജയിയായ അർച്ചന കൃഷ്ണനെ സംസ്ഥാനതല ശിൽപ്പശാലയിൽ പങ്കെടുക്കുകയും ചെയ്തു

* 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസികപ്രസിദ്ധീകരിച്ചു.  
* 2017 - 18 വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി ഹൈസ്കൂൾ യുപി വിഭാഗം കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച്കയ്യെഴുത്തു മാസികപ്രസിദ്ധീകരിച്ചു.  
വരി 25: വരി 34:
* വിദ്യാരംഗം കലാസാഹിത്യ ശിൽപ്പശാലയിൽ അധ്യാപകർക്കുള്ള കവിത വിഭാഗത്തിൽ സ്കൂളിലെ അധ്യാപികശ്രീമതി ഗംഗമ്മ ടീച്ചറിൻറെ കവിതസംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ടീച്ചറിന് കണ്ണൂരിൽ വെച്ചുനടന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു .

* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിജയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.
* 2019 - 20വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപകർക്കു വേണ്ടി നടത്തിയ കഥാ രചനാ മത്സരത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപിക കെ ഗംഗമ്മ വിദ്യാ സാഹിതിയുടെ മലപ്പുറത്തു വെച്ചു നടന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതല മത്സരത്തിൽ യുപിയിൽ നിന്ന് മൂന്നു കുട്ടികളും ഹൈസ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്കും  മത്സരിക്കാൻ അർഹത നേടുകയുണ്ടായി. ശ്രേയാ ലക്ഷ് മി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.

* 2020 -  21വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പുല്ലാട് സബ്ജില്ലയിൽ നിന്നുള്ള ഈ മാഗസിനിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളുടെയുംഅധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്താൻ സാധിച്ചു. ജില്ലാതല മത്സരത്തിൽ കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച ഗായത്രി ദിലീപ്കുമാർ  സംസ്ഥാനതലത്തിൽ മത്സരിക്കാൻ അർഹത നേടി.

* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം ജില്ലാതല മത്സരത്തിൽ ഉണ്ണികൃഷ്ണൻ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* 2021-22 വിദ്യാരംഗം പുല്ലാട് സബ് ജില്ല വിജയികൾ :  കവിതാലാപനം : ശിവ പ്രിയ കെ ജി 9 B, കവിതാരചന :അമൃത എം പി 10 A,നിവേദ് രഞ്ജിത് 6 B,  ചിത്രരചന :മാധവമേനോൻ 8F  പുസ്തകാസ്വാദനം : മാലതി ഹരിഗോവിന്ദ് 6B, അപർണ സുരേഷ് 9C,  നാടൻ പാട്ട് : അഭിഷേക് എസ് പിള്ള 8C.<br /> <big>'''* കലോൽസവ മികവുകൾ'''</big>
* 2015 - 16 അധ്യയന വർഷംപുല്ലാട് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടാൻ സാധിച്ചു .
* ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച നമ്മുടെ കുട്ടികൾ സംസ്ഥാനതലത്തിലും പങ്കെടുത്തു . അലിൻതോമസ്,അജയ് സതീഷ്, രാഹുൽ ചന്ദ്, ശ്രീരാജ് എസ്,അനിക്കുട്ടൻ എം എസ്,ശ്രീജു ഓമനക്കുട്ടൻ, സൂരജ്സുരേന്ദ്രൻ,റോണക്ക് ആർ പിള്ള, രാഹുൽ കെ എസ്, ക്ലീറ്റോസ് ഷാജി എന്നീ കുട്ടികൾ വട്ടപ്പാട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എഗ്രേഡ് കരസ്ഥമാക്കി.
* 2015 - 16 അധ്യയന വർഷത്തെപുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നിലനിർത്തി.

* തിരുവല്ലയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി വിഭാഗത്തിൽ ബാലശങ്കർ (പദ്യപാരായണം ,അക്ഷരശ്ലോകം) നന്ദന രാജൻ (കഥാ രചന) ലക്ഷ്മി പ്രസാദ് (സംസ്കൃത പുരാണം)എന്നിവർ ഒന്നാം സ്ഥാനം നേടി.

<big>'''* കലോൽസവ മികവുകൾ'''</big>
* പത്തനംതിട്ട റവന്യൂ ജില്ലാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടുന്നതിന് സാധിച്ചു.
 
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരി അഷ്ടപതി യിലും ഗാനാലാപനത്തിനും ഗായത്രി പി അക്ഷരശ്ലോക ത്തിനും എ ഗ്രേഡ് കരസ്ഥമാക്കി  ഗ്രേസ്മാർക്കിന് അർഹരായി.
* 2016 - 17 അധ്യയനവർഷം സ്കൂൾ കലോത്സവങ്ങൾ മികച്ച നേട്ടം കൈവരിച്ചു. സബ്ജില്ലാ ജില്ലാ സംസ്ഥാന കലോത്സവങ്ങള് അഭിമാനാർഹമായ വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്താൻ സാധിച്ചു. റവന്യു ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ ഒപ്പന നാടൻപാട്ട് സംസ്കൃതം മലയാള അക്ഷരശ്ലോകം സംസ്കൃത ഗാനാലാപനം ലളിതഗാനം എന്നീ ഇനങ്ങളിലായി പതിനഞ്ചോളം കുട്ടികൾ പങ്കെടുപ്പിച്ച് എ ഗ്രേഡ് നേടിഗ്രേസ് മാർക്കിനർഹരായി.
* 2016 - 17 അധ്യയനവർഷം പത്തനംതിട്ട റവന്യൂ ജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം കരസ്ഥമാക്കി .
* പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി .
* കണ്ണൂരിൽ വെച്ച് നടന്ന കേരള സ്കൂൾ കലോത്സവത്തിൽ കുമാരി അർച്ചന കൃഷ്ണൻ ഉപന്യാസരചന യിലും ബാലശങ്കർ സംസ്കൃത ഗാനാലാപനം ഗായത്രി പി അക്ഷരശ്ലോക ത്തിലും a ഗ്രേഡ് കരസ്ഥമാക്കി.

* 2017 18അധ്യയന വർഷം പുല്ലാട് ഉപജില്ലാ കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും. പത്തനംതിട്ട റവന്യൂ ജില്ലസംസ്കൃത കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി .  

വരി 55: വരി 75:

<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
<big>'''* സ്പോർട്സ് /ഗെയിംസ് മികവുകൾ '''</big>
* 2015 - 16 അധ്യയന വർഷംഉപജില്ല റവന്യൂ ജില്ലാ സ്കൂൾ കായികമേള കളിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം നടത്തുകയുണ്ടായി 22 കുട്ടികൾ വിവിധ ഇനങ്ങളിലായി പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു .
* സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ജൂനിയർ ഹാൻഡ്ബോളിൽ അപർണ രമേശ് , അനു ആൻറണി എന്നിവർ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടിഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു.
* ദക്ഷിണമേഖലാ മത്സരങ്ങളിൽ അഭിരാമി സുരേന്ദ്രൻ, രശ്മി, അനു ആൻറണി, അപർണ രമേശ് എന്നിവർ  ഷട്ടിൽ ബാഡ്മിൻറണിലും, അശ്വതി അനശ്വര രാധ മേനോൻ എന്നിവർ ചെസ്സിലും മികച്ച പ്രകടനം കാഴ്ചവെച്ചു .
* കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ്പിൽ അഭിരാമി സുരേന്ദ്രൻ ,ഷാമിലി ,ശ്രീലക്ഷ്മി എന്നിവർ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
* പത്തനംതിട്ട റവന്യൂ ജില്ലാ കായിക മേളയിൽ മികച്ച പ്രകടനം നടത്തി അഭിജിത്ത് ,ഹരീഷ്, ഡോണ സാബു എന്നിവ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു.
* മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രഞ്ജിത്ത് രഘു ,വിമൽ വിനോദ്,രഹനേഷ്, ഷൈജു,പോൾസൺ പോൾ, ജിബിൻ ജോർജ്, ആകാശ്, അർജ്ജുനനിൽ എന്നിവർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും സെമി ഫൈനൽ വരെ എത്തുകയും ചെയ്തു .
* രഞ്ജിത്ത് രഘു, അർജ്ജുനനിൽ, ആകാശ്, രഹനേഷ് എന്നിവർ സംസ്ഥാന പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
* 2016 - 17 അധ്യയനവർഷംനടന്ന ഉപജില്ല ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറൺ,ചെസ്സ് മത്സരങ്ങളിൽ സബ്ജൂനിയർ ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി .
* റവന്യൂ ജില്ലാ ഷട്ടിൽ ബാഡ്മിൻറണിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
* ജൂനിയർ വിഭാഗം ചെസ് മത്സരത്തിൽ അശ്വതി ഒന്നാം സ്ഥാനം നേടി.
* കൊല്ലത്ത് വച്ച് നടന്ന ദക്ഷിണമേഖല സ്കൂൾ ഗെയിംസിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് അശ്വതി ചെസ്സ്മത്സരത്തിലും ശ്രീലക്ഷ്മി എംഎസ്,നന്ദന, അർജുൻ രാജേഷ്,എന്നിവ ഷട്ടിൽ ബാഡ്മിൻറൺ മത്സരങ്ങളിലും പങ്കെടുത്തു.
* ജൂനിയർ പെൺകുട്ടികളുടെ ഹാൻഡ്ബോൾ മത്സരത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടിഅപർണ്ണരമേശ് ,അനു ആൻറണി എന്നിവർ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാന ഗെയിംസ് നാലാം സ്ഥാനം നേടി ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു .
* 2016 -17 അധ്യയനവർഷംപുല്ലാട് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു .
* പത്തനംതിട്ടയിൽ നടന്ന റവന്യൂ ജില്ലാ കായികമേളയിൽ ഡോണ സാബു,അശ്വിനി രാജ് , സോണി രാജു എന്നിവർ രണ്ടാം സ്ഥാനവും ഹരീഷ് കുമാർ മൂന്നാം സ്ഥാനം നേടി മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു.
* മാനന്തവാടി യിൽ നടന്ന 12 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ18 ഓളം കുട്ടികൾ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിക്കുകയുണ്ടായി.

* 2017 18 അധ്യയനവർഷം കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചു . ഇരുപതോളം കായികതാരങ്ങൾ അടൂരിൽ വെച്ച് നടന്ന ജില്ലാ കായിക മേളയിൽ പങ്കെടുത്തു.  ഒമ്പതാം ക്ലാസിലെ അശ്വിനി രാജ് സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു.  

വരി 78: വരി 123:
* അർജുൻ ബി  80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .  
* അർജുൻ ബി  80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി .  
* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും  കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .
* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും  കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു .
* 2021-22 മാർച്ച്  നാല്, അഞ്ച് , ആറ് തിയ്യതികളിൽ ഉഡുപ്പി ആനന്ദതീർത്ഥ വിദ്യാലയത്തിൽവച്ച്നടന്നനാഷണൽ ത്രോ ബോൾമത്സരത്തിൽ നാഷണൽ ഹൈസ്കൂളിൽ നിന്നും 8 കുട്ടികൾ പങ്കെടുത്തു.

<big>'''* ശാസ്ത്രമേള മികവുകൾ'''</big>  
<big>'''* ശാസ്ത്രമേള മികവുകൾ'''</big>
 
* 2015 - 16 അധ്യയന വർഷം മാരാമണ്ണിൽ വച്ച് നടന്ന ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ നമ്മുടെ സ്കൂൾ ഓവറോൾ കിരീടം നേടുകയുണ്ടായി.
* ജില്ലാതല മികവുതെളിയിച്ച കുട്ടികൾ കൊല്ലത്തു വെച്ചു നടന്ന സംസ്ഥാന മേളയിൽ പങ്കെടുക്കുകയുണ്ടായി. സോഷ്യൽ സയൻസ് മോഡലിന് ബ്ലെസ്സൺഫിലിപ്പ്,അജിൻ കെ തോമസ്, എന്നിവരും സയൻസിൽ സ്കിൽ മോഡലിന് ബെന്യാമിൻ ജോൺ കോശി, രാഹുൽ ചന്ദ്രൻ എന്നിവരും എഗ്രേഡിനും ഗ്രേസ് മാർക്കിനും അർഹരായി.
 
* 2016 - 17 അധ്യയനവർഷം പുല്ലാട് ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഓവറോൾകിരീടം നേടി.
 
* ജില്ലാതലത്തിൽ മികവുതെളിയിച്ച കുട്ടികൾ ഷൊർണൂർ വെച്ച് നടന്ന സംസ്ഥാനമേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി.
* 2016 - 17 അധ്യയനവർഷംജില്ലാതല മേളയിലെ സയൻസ് ഡ്രാമയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു . സയൻസ് മാഗസിൻ തയ്യാറാക്കി കുട്ടികളെ സംസ്ഥാനതലത്തിൽ പങ്കെടുപ്പിച്ചു .

* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
* 2017 18അധ്യയന വർഷം ശാസ്ത്രമേളയുടെ ഭാഗമായ സയൻസ് ടാലൻറ് സേർച്ച് സംസ്ഥാനതല പരീക്ഷയിൽ സൂരജ് എസ് നായർ എ ഗ്രേഡ് നേടി  
വരി 104: വരി 158:

<big>'''* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ'''</big>  
<big>'''* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ'''</big>
 
* 2016 - 17 അധ്യയനവർഷം കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ വിവിധ മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതിൽ മാക്സ് സ്കോളർഷിപ്പ് പ്രിലിമിനറി പരീക്ഷയിൽ എട്ടു കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയുണ്ടായി.
 
* 2016 - 17 അധ്യയനവർഷംസംസ്ഥാന ബാല ഗണിതശാസ്ത്ര കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ ഗവേഷണപ്രബന്ധം തയ്യാറാക്കുകയും അത് സംസ്ഥാനതലത്തിൽ സെലക്ഷൻ കിട്ടുകയും ചെയ്തു .
 
* 2016 - 17 അധ്യയനവർഷംസൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ 6 കുട്ടികൾക്ക് മെഡൽ ലഭിച്ചു .
 
* 2016 - 17 അധ്യയനവർഷം യൂണിഫൈഡ് സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ ഗോപിക എസ്, സൂരജ് എസ് നായർ എന്നീ കുട്ടികൾ സെക്കൻഡ് ലെവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
 
* 2016 - 17 അധ്യയനവർഷംയൂണിഫൈഡ് ഇൻറർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് പരീക്ഷയിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിന്നായി 12 കുട്ടികൾ മെഡലിന് അർഹരായി .
 
* 2016 - 17 അധ്യയനവർഷംവേൾഡ് വൈൽഡ് ലൈഫ് മത്സര സ്കൂൾതലത്തിൽ നടത്തുകയും സൂരജ് എസ് നായർ യദു കൃഷ്ണ എന്നീ കുട്ടികൾ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.
 
* 2016 - 17 അധ്യയനവർഷംജില്ലാതല ക്വിസ് മത്സരത്തിൽ സൂരജ് എസ് നായർ യദു കൃഷ്ണൻ എന്നിവരടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനം ലഭിച്ചു .തിരുവനന്തപുരത്ത് വച്ച് നടന്ന സോണൽ ലെവൽl മത്സരത്തിൽ ഈ കുട്ടികൾ പങ്കെടുത്തു.
 
* 2016 - 17 അധ്യയനവർഷംസോഷ്യൽ സയൻസ് ടാലൻറ് സെർച്ച് പരീക്ഷയിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി .
 
* 2016 - 17 അധ്യയനവർഷംഅക്ഷരമുറ്റം ക്വിസ് നമ്മുടെ സ്കൂളിലെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു .
 
* 2016 - 17 അധ്യയനവർഷംലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ വായനാദിന ക്വിസ് മത്സരം നടത്തുകയുണ്ടായി സൂരജ് എസ് നായർ ജില്ലാതലത്തിൽ അഞ്ചാംസ്ഥാനം ലഭിച്ചു.
 
* 2016 - 17 അധ്യയനവർഷംയുറീക്ക വിജ്ഞാനോത്സവം യുപിയിൽനിന്ന് മൂന്ന് കുട്ടികളും ഹൈസ്കൂളിൽ നിന്ന് അഞ്ച് കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു .ബി ആർ സി തലത്തിൽ നടന്ന യുപി തല യുറീക്ക വിജ്ഞാന മത്സര പരീക്ഷയിൽ ഏഴാം ക്ലാസിലെ അന്ന ആർ ഗോപാലൻ നാലാം സ്ഥാനം കരസ്ഥമാക്കി ഹൈസ്കൂൾ തലത്തിൽ വിഷ്ണു വി കുമാറിന് ഒന്നാം സ്ഥാനവും രമ്യ മേരി തോമസ് മൂന്നാംസ്ഥാനവും ലഭിക്കുകയുണ്ടായി .
 
* 2016 - 17 അധ്യയനവർഷംനന്മ പദ്ധതിയുടെ ഭാഗമായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിലും ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ സമ്മാനാർഹരായതായി .

* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .
* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി .
വരി 120: വരി 198:
* 2021  22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* 2021  22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി  പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ  22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി .  
* 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി  പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ  22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി .  
* 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി
* 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
* 2021 22 ദിയ വി ഇംഗ്ലീഷ് ഒളിമ്പ്യാഡ്  സോണൽ വിന്നറായി.
* 2021-22 മാധവൻ പിള്ള മെമ്മോറിയൽ ക്വിസ് മത്സരം നടത്തുകയും തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുകയും എസ്.വി.ജി.വി.എച്ച്. എസ്.കിടങ്ങന്നൂർ, നാഷണൽ ഹൈസ്കൂൾ വള്ളംകുളം, എ. എം. എം .എച്ച്. എസ്. എസ് ഇടയാറുംമുള എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
   
<big>'''* സംസ്കൃത സ്കോളർഷിപ്പ് '''</big>
<big>'''* സംസ്കൃത സ്കോളർഷിപ്പ്'''</big>
 
* 2015 - 16 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .
 
*
 
* 2016 - 17 അധ്യയനവർഷം പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയത്തോടെ 24 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ സാധിച്ചു .

* 2017-18 പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നും ഹൈ സ്കൂൾ തലത്തിലും യുപി തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. .
* 2017-18 പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന  സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലയിൽ നിന്നും ഹൈ സ്കൂൾ തലത്തിലും യുപി തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. .
* 2018-19വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പിൽ നമ്മുടെ സ്കൂളിലെ 25 കുട്ടികൾ സ്കോളർഷിപ്പിന്  അർഹരായി .  
* 2018-19വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്കൃതം സ്കോളർഷിപ്പിൽ നമ്മുടെ സ്കൂളിലെ 25 കുട്ടികൾ സ്കോളർഷിപ്പിന്  അർഹരായി .
* 2019- 20 ഡൽഹി രാഷ് ട്രീയ സംസ് കൃത സംസ്ഥാൻ മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സംസ് കൃത സ് കോളർഷിപ്പിന്സ്കൂളിലെ 16 കുട്ടികൾ അർഹരായി. .
* 2019- 20 ഡൽഹി രാഷ് ട്രീയ സംസ് കൃത സംസ്ഥാൻ മികച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന സംസ് കൃത സ് കോളർഷിപ്പിന്സ്കൂളിലെ 16 കുട്ടികൾ അർഹരായി. .
* ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി .
* ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി .
* കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.
* 2021-22 അധ്യയനവർഷം കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 30കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി.

വരി 139: വരി 225:
* 2021 22 അധ്യയനവർഷം യുഎസ് എസ്  പരീക്ഷയ്ക്ക് 36 കുട്ടികൾ പങ്കെടുത്തു.
* 2021 22 അധ്യയനവർഷം യുഎസ് എസ്  പരീക്ഷയ്ക്ക് 36 കുട്ടികൾ പങ്കെടുത്തു.

* 2020 - 21 അധ്യയനവർഷത്തെ യുഎസ്എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ 15 കുട്ടികൾ യോഗ്യത നേടി.  <br /> <big>'''* മറ്റു മികവുകൾ'''</big>
* 2015 - 16 അധ്യയന വർഷംജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ മാസ്റ്റർ സൂരജ് എസ് നായർ ,മാസ്റ്റർ യദു കൃഷ്ണൻ പി ജെ എന്നിവർ മികച്ച വിജയം കരസ്ഥമാക്കി.
* 2015 - 16 അധ്യയന വർഷംഅയിരൂർ കഥകളി ക്ലബും മലയാള സാഹിത്യവേദിയും സംയുക്തമായി കഥകളി അവതരിപ്പിച്ചു
* 2014 - 15 അധ്യയനവർഷത്തെ സീഡ്ക്ലബ്ബിൻറെ മികച്ച പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂൾ സാക്ഷ്യംവഹിച്ചു വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 5000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിച്ചു.
* 2014 - 15 അധ്യയനവർഷത്തെപത്തനംതിട്ട ജില്ലയിലെ ബെസ്റ്റ് ജെ ആർ സി യൂണിറ്റി നുള്ള അവാർഡ് ജില്ലാ കളക്ടർ ശ്രീ ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങി .
* 2016 - 17 അധ്യയനവർഷം 2015 16 വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിന് സമ്മാനം ലഭിക്കുകയുണ്ടായി .

<big>'''* മറ്റു മികവുകൾ'''</big>
* 2016 - 17 അധ്യയനവർഷം ഇരവിപേരൂർ പഞ്ചായത്തിൽ നിന്നും മികച്ച കുട്ടി കർഷകനുള്ള അവാർഡ് ഈ സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന അമൽ എസ് നായർക്ക് ലഭിക്കുകയുണ്ടായി .

* 2017 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* 2017 - 18അധ്യയന വർഷംവരട്ടാർ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടന്ന നാട്ടുകൂട്ടം പരിപാടിയിൽ വിദ്യാർത്ഥിയായ ഗായത്രിയുടെ കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ജില്ലാ തലത്തിൽ നടന്ന സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ സൂരജ് എസ് നായർ ഒന്നാം സ്ഥാനത്തിന് അർഹനായി .
* ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പിൽ ജി മാധവൻ പിള്ള മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇൻറർ സ്കൂൾ ക്വിസ് മത്സരം 7 സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മാസ്റ്റർ അപ്പു ജോസഫ് ചാക്കോ സാറിൻറെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുകയും നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു .

വരി 150: വരി 245:
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രഗവേഷണ വിനോദയാത്രയ്ക്ക് വേണ്ടി യുപി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസിലെ അഭിരാം  ഗോപൻ അർഹത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* പഞ്ചായത്ത് ജില്ലാ തലങ്ങളിൽ നടന്ന യുറീക്ക മത്സരങ്ങളിൽ യുപി എച്ച്എസ് ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി .
* 2018 19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* 2018 -19 അധ്യയന വർഷം  എക്കോ ക്ലബ്ബ് ,സീഡ് എന്നിവയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിൽ പരിസ്ഥിതി ക്വിസ് നടത്തുകയും നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
* ആരോഗ്യം, പോഷകാഹാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ നമ്മുടെ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .  
* നാഷണൽ  ഹൈസ്കൂളിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനം നാഷണൽ സർവീസ് സൊസൈറ്റിയുടെ മുൻ പ്രസിഡൻറ് ശ്രീ കെ രാജശേഖരൻ വിദ്യാർത്ഥിക്ക് നൽകി നിർവഹിച്ചു .  
വരി 163: വരി 258:

* 2019- 20പുതിയ കാലത്തിൻറെ വിദ്യാഭ്യാസ ചിന്തകൾക്ക് അനുസൃതമായി  പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി യുവ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെൻറ് നിന്നും അടൽതിങ്കറിങ് ലാബ് നമ്മുടെ സ്കൂളിന് ലഭിക്കുകയുണ്ടായി.  

* 2021 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .  
* 2021 - 22പുല്ലാട് ഉപജില്ലയിൽ യുഎസ് എസ് സ്കോളർഷിപ്പിന് ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി നാഷണൽ ഹൈസ്കൂൾ ഏർപ്പെടുത്തി .
* 2021 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.  
* 2021 - 22  75 -ാമത് സ്വാത  ന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് റിസോഴ്സ് സെൻറർ പുല്ലാടിൻറെ നേതൃത്വത്തിൽ നടത്തിയ അമൃത മഹോത്സവം 2021 ദേശഭക്തിഗാന മത്സരത്തിൽ ഐശ്വര്യ രാജീവ്, ഗായത്രി ദിലീപ് കുമാർ, ശില്പ കൃഷ്ണൻ, ഗൗരി സുരേഷ്,ശിവപ്രിയ, അഞ്ജലി സുനിൽ എന്നീ കുട്ടികൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
* 2021 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി  
* 2021 - 22ജില്ലാതല ബാലശാസ്ത്ര കോൺഗ്രസിൻറെ മത്സരം ഓൺലൈനായി നടത്തിയതിൽ ലക്ഷ്മി എസ് , മാധവമേനോൻ എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി
* 2021 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 - 22ശിശുദിനവുമായി ബന്ധപ്പെട്ട് എസ് പി സി യുടെ നേതൃത്വത്തിൽ നാഷണൽ ഹൈസ്കൂളിനെ കളക്ഷൻ സെൻററായി മാറ്റുകയും 12 മുതൽ 19 വരെ പ്രായമുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വസ്ത്രങ്ങൾ ആഹാരസാധനങ്ങൾ എന്നിവ ശേഖരിച്ച്കൊടുക്കുകയുമുണ്ടായി .
* 2021 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം  
* 2021 - 22ശാസ്ത്രരംഗം സബ്ജില്ലാതല വിജയികൾ - യുപി വിഭാഗത്തിൽ പ്രോജക്ട് അവതരണം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം, ശാസ്ത്ര ലേഖനം ദിയ വി ഒന്നാം സ്ഥാനം,എൻറെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ് അമൃത ബി നമ്പൂതിരി രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്രഗ്രന്ഥാസ്വാദനം മഹേശ്വർ എം ഒന്നാം സ്ഥാനം ,പ്രോജക്റ്റ് അപർണ സുരേഷ് ഒന്നാംസ്ഥാനം ,വീട്ടിൽ നിന്നും ഒരു പരീക്ഷണം അവ്യയ് സുരേഷ് രണ്ടാംസ്ഥാനം , ശാസ്ത്ര ലേഖനം മാധവമേനോൻ രണ്ടാംസ്ഥാനം
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പുല്ലാട് ഉപജില്ലയിൽ ഉണ്ണികൃഷ്ണൻ എ യുപി വിഭാഗത്തിലും, മഹേശ്വർ എം ഹൈസ്കൂൾ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
* ദിയ വി ജില്ലാതല ആർ എ എ  ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി.
* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* അക്ഷരമുറ്റം സബ് ജില്ലാ ക്വിസ്മത്സരത്തിൽ യുപി വിഭാഗം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* അക്ഷരമുറ്റം സബ് ജില്ലാ ക്വിസ്മത്സരത്തിൽ യുപി വിഭാഗം ഉണ്ണികൃഷ്ണൻ എ ഒന്നാം സ്ഥാനം കരസ്ഥമാക്കി .
* മലയാള ദിനാചരണവും ഭാഷാ വാരാഘോഷത്തോടും  അനുബന്ധിച്ചു നടന്ന ജില്ലാതല പ്രസംഗം മത്സരത്തിൽ ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ഒഎൻവിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി  സംഘടിപ്പിച്ച ഒഎൻവി കവിത പാരായണ മത്സരത്തിൽ വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ കുമാരി ശിവപ്രിയ കെജി  ഒന്നാം സ്ഥാനം കരസ്ഥമാക്കി. 4000 രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുന്നത്.  സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി 1300 ഓളം മത്സരാർഥികൾ പങ്കെടുത്തിരുന്നു.
* 2021-22  യുറീക്ക വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത യു പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിലയിരുത്തൽ ശ്രീ വിദ്യാസാഗർ സർ, ശ്രീ മോഹൻ സർ എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ  സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523120...1914876" എന്ന താളിൽനിന്ന് ശേഖരിച്ചത്