Jump to content
സഹായം

"ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Header}}
എ ഡി 1929 ലാണ് പൂവണത്തുംമൂട് ഗവ. എൽ.പി.എസ്സ്{{PSchoolFrame/Header}}
{{prettyurl|Govt. L P S Poovanathummood}}
{{prettyurl|Govt. L P S Poovanathummood}}
{{Infobox School  
{{Infobox School  
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
                   എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂൾ  പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ  ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ  സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ.
                   എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂൾ  പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ  ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ  സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ. [[പൂവണത്തുംമൂട്/ചരിത്രം|കൂടുതലറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522283" എന്ന താളിൽനിന്ന് ശേഖരിച്ചത്