Jump to content
സഹായം

"കൂടുതലറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
ചരിത്രം
(ഭൗതിക സാഹചര്യങ്ങൾ)
 
(ചരിത്രം)
വരി 1: വരി 1:
ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത് പുതിയ ബിൽഡിംഗ് പണി ഏകദേശം കഴിഞ്ഞു അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ എല്ലാം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റും
ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത് പുതിയ ബിൽഡിംഗ് പണി ഏകദേശം കഴിഞ്ഞു അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ എല്ലാം പുതിയ ബിൽഡിംഗ് ലേക്ക് മാറ്റും


വിശാലമായ കളിസ്ഥലം ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യം സയൻസ് ഗണിത ലാബുകളുടെ സൗകര്യം
വിശാലമായ കളിസ്ഥലം ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യം സയൻസ് ഗണിത ലാബുകളുടെ സൗകര്യംയു പി സ്കൂൾ കോളേരി
 
ചരിത്രസ്മാരകങ്ങളാലും പടയോട്ടങ്ങളാലും കേരളചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട മനോഹരമായ നാടാണ് വയനാട്.  വയനാടിന്റെ
 
സാമൂഹിക സാംസ്കാരിക രംഗത്ത് തനതായ മുദ്ര പതിപ്പിച്ച വിദ്യാലയമാണ്  കൃഷ്ണവിലാസ് എ യു പി സ്കൂൾ കോളേരി 1951  ഒക്ടോബർ 22ന് ഒരു താൽക്കാലിക ഷെഡ്ഡിൽ ആദരണീയനായ ശ്രീ ഭാസ്കരൻ മാസ്റ്റർ 76 വിദ്യാർത്ഥികൾക്ക് അക്ഷരദീപം പകർന്നുകൊണ്ട് തുടക്കം കുറിച്ചു.
 
പ്രാക്തന ഗോത്രവർഗ്ഗങ്ങളും,കാർഷിക കുടിയേറ്റക്കാരും  ചേർന്ന ഒരു പിന്നോക്ക പ്രദേശത്ത്  നിരവധി പ്രതിബന്ധങ്ങൾ തരണം ചെയ്ത്  വിദ്യാഭ്യാസരംഗത്ത് മാതൃകാ വിദ്യാലയമായി മാറി 1976 കാലഘട്ടം എത്തുമ്പോഴേക്കും 1318 വിദ്യാർത്ഥികളും 31 അധ്യാപകരുമായി ഒരു വലിയ വിദ്യാലയം ആയി മാറുകയും ചെയ്തു.
 
രജതജൂബിലി ആഘോഷവേളയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതമേനോൻ,  അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ചക്കീരി അഹമ്മദ്കുട്ടി, ശ്രീ സുകുമാർ അഴീക്കോട്, ഭാരതത്തിന്റെ ഉപരാഷ്ട്രപതി പിന്നെ  സർവ്വോപരി നമ്മുടെ രാഷ്ട്രത്തിന്റെ പരമോന്നതനായ രാഷ്ട്രപതിയുടെ വരെ ആശംസപത്രം ലഭിച്ച വയനാട്ടിലെ ഏക സ്കൂൾ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.
 
ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ പുതിയ സ്കൂൾകെട്ടിടത്തിൽ സജ്ജമാക്കി കൊണ്ടും. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും, കലാകായിക പ്രവർത്തനങ്ങളിലും ഊന്നൽ നൽകി പരിചയസമ്പന്നരായ അധ്യാപകരുടെയും രക്ഷകർതൃ സമിതിയുടെയും മികവുറ്റ പ്രവർത്തനങ്ങൾ മാതൃകാപരമായി നടത്തിവരുകയാണ് ഈ വിദ്യാലയം.
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522122" എന്ന താളിൽനിന്ന് ശേഖരിച്ചത്