kiteuser, റോന്തു ചുറ്റുന്നവർ, Push subscription managers
1,510
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages|സ്കൂളിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം നിലവിലുണ്ട് .എൽ പി വിഭാഗം നാല് ഡിവിഷനുകളും അവയ്ക്കായി ഒരു ഇരുനിലമന്ദിരവും സ്റ്റേജും ഉൾപ്പെടെ നിലവിലുണ്ട് . അതുപോലെ ശുചിമുറി സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികൾക്കു കായിക പരിശീലനത്തിനുള്ള കളിസ്ഥലവും കളിയുപകരണങ്ങളും അപര്യാപ്തമാണ് . സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട് .നിലവിൽ ഓപ്പൺസ്റ്റേജിന്റെ പണി പൂർത്തീകരിച്ചിട്ടില്ല .പ്രീപ്രൈമറി ക്ലാസ്സുകൾക്കുള്ള സൗകര്യങ്ങൾ നിലവിലെ സാഹചര്യത്തിൽനിന്നും മെച്ചപ്പെടേണ്ടതുണ്ട് . | {{PSchoolFrame/Pages|=}} | ||
ചീരണിക്കര ശ്രീ കൊച്ചൂമാടൻപിള്ള സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് 1948 ജൂൺമാസത്തിൽ ശ്രീ പട്ടം ജനാർദ്ദനപിള്ളയുടെ നേതൃത്വത്തിൽ ഒരൂകടമുറിയിലായിരുന്നു വിദ്യലയത്തിന് തുടക്കമിട്ടത്. സഹായികൾ സർവശ്രീ പരമേശ്വരൻപിള്ള , വേലായുധൻപിള്ള, കൂഞ്ഞൻപിള്ള, ഗോവിന്ദൻ പിള്ള, അബൂബക്കർ വൈദ്യൻ എന്നിവർ.ആദ്യത്തെ പ്രഥമാധ്യപകൻ വേങ്കവിള ശ്രീ കൂട്ടൻ പിള്ള. പ്രഥമ വിദ്യാർഥി കമലമ്മ.ആദ്യം 1,2 ക്ലാസുകളും തുടർന്ന് 3,4,5 ക്ലാസുകളും നിലവിൽവന്നു. 1953ൽ ഓടിട്ട കെട്ടിടം ഉണ്ടായി. ഈ കെട്ടിടം അന്നത്തെ മരാമത്തു വകുപ്പുമന്ത്രി ശ്രീ റ്റി .എ മജീദ് ഉദ്ഘാടനം ചെയ്തു . 1977 ൽ ഒരു കെട്ടിടം കൂടി സ്ഥാപിതമായി അതിന്റെ ഉദ്ഘാടനം മരാമത്തു വകുപ്പു് മന്ത്രി ശ്രീ പങ്കജാക്ഷൻ നിർവഹിച്ചു . ഈ സ്കൂളിന്റെ തൊട്ടടുത്തായി ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിതമായതോടുകൂടി അഞ്ചാം ക്ലാസ് ഈ സ്കൂളിന് നഷ്ടപ്പെട്ടു .1999 മാർച്ച് 5,6തീയതികളിൽ സുവർണജൂബിലി ആഘോഷിച്ചു . അതോടനുബന്ധിച്ചു ശ്രീ കൊച്ചുമാടൻ പിള്ളയുടെ ബന്ധുക്കൾ അദ്ദേഹത്തിന്റെ സ്മാരകമായി സ്കൂളിന് മെയിൻ ഗേറ്റ് സംഭാവന നല്കി .സ്കൂളിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം നിലവിലുണ്ട് .എൽ പി വിഭാഗം നാല് ഡിവിഷനുകളും അവയ്ക്കായി ഒരു ഇരുനിലമന്ദിരവും സ്റ്റേജും ഉൾപ്പെടെ നിലവിലുണ്ട് . അതുപോലെ ശുചിമുറി സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികൾക്കു കായിക പരിശീലനത്തിനുള്ള കളിസ്ഥലവും കളിയുപകരണങ്ങളും അപര്യാപ്തമാണ് . സ്കൂളിന് ഉപയോഗയോഗ്യമായ അടുക്കളയുണ്ട് .നിലവിൽ ഓപ്പൺസ്റ്റേജിന്റെ പണി പൂർത്തീകരിച്ചിട്ടില്ല .പ്രീപ്രൈമറി ക്ലാസ്സുകൾക്കുള്ള സൗകര്യങ്ങൾ നിലവിലെ സാഹചര്യത്തിൽനിന്നും മെച്ചപ്പെടേണ്ടതുണ്ട് . |