Jump to content
സഹായം

"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 81: വരി 81:


5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
[[പ്രമാണം:18571-election.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഇലക്ട്രോണിക് വോട്ടിംഗ് മാതൃകയിൽ തിരഞ്ഞെടുപ്പ് നടത്തുന്നു]]


=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
=='''<u>പ്രവൃത്തി പരിചയ ക്ലബ്ബ്</u>'''==
വരി 90: വരി 106:




ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്.
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം  പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്. ഹിന്ദി ഭാഷ താല്പര്യം വർദ്ധിപ്പിക്കുന്നതിന് എല്ലാ വർഷവും സുഗമ ഹിന്ദി പരീക്ഷ നടത്തി വരുന്നു


=='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''==
=='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''==
വരി 116: വരി 132:


<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
<nowiki>#</nowiki> ഓൺലൈനായി പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് വിശദീകരണം നൽകുകയും ആവശ്യമായ നോട്ടും വർക്ക്‌ഷീറ്റുകളും നൽകി വരുന്നു
== '''സംസ്‌കൃത ക്ലബ്ബ്''' ==
<nowiki>#</nowiki> വിവിധ ദിനാചരണങ്ങളിൽ സംസ്കൃതം ക്ലബ്ബിന്റെ പ്രത്യേക പ്രവർത്തനങ്ങൾ :
<nowiki>#</nowiki> സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പ്രത്യേകം ക്ലാസുകൾ
<nowiki>#</nowiki> എട്ടു വർഷക്കാലമായി  പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ചു വരുന്നു
<nowiki>#</nowiki>സ്കൂൾ കലാമേള യുടെ ഭാഗമായ സംസ്കൃതോത്സവത്തിൽ മികച്ച പ്രകടനവും , പങ്കാളിത്തവും
<nowiki>#</nowiki> USS പരീക്ഷ എഴുതുന്ന സംസ്കൃതം കുട്ടികൾക്ക് പ്രത്യേക പരിശീലനം
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520051...1526291" എന്ന താളിൽനിന്ന് ശേഖരിച്ചത്