Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
വേളൂർ സർക്കാർ മിഡിൽസ്കൂൾ,എരുത്തിക്കൽ സി.എം.എസ് മിഷ്യൻ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയിൽ സാധാരണക്കാർക്ക് പഠിക്കുവാൻ വിദ്യാലയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കർക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കൽ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവർത്യാരുടെ ശ്രമഫലമായി 112 വർഷങ്ങൾക്കു മുൻപ് കൊല്ലവർഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സർവ്വതോന്മുഖമായി വളർന്ന് ഹയർ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂർ ശ്രി.ശങ്കരപ്പിള്ള,കിളിരൂർ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ. ആദ്യത്തെ ഹെഡ്മാസ്റ്റർ കിളിരൂർ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.
കൽത്തൂണിന്മേൽ ഓലമേൽക്കൂരയോടുകുടി പ്രവർത്യാർ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവർത്യാർ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവർഷം 1090-ൽ ആണ് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സർക്കാർ പുറമ്പോക്കുസ്ഥലത്തിൽഅറയ്ക്കൽ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങൾ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽ 2558-ാ നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനൽകിക്കൊണ്ട് ഗവൺമെന്റ് ഏറ്റെടുത്തു..1914 നവംബർ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാർട്ടുമെന്റിനു വേണ്ടി കിളിരൂർ എൽ.ജി.ഇ.സ്കൂൾ ഹെഡ്മാസ്റ്റർശ്രീ.കെ.ഐ.പരമേശ്വരൻപ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂൾ റെക്കാർഡുകളിൽനിന്ന് മനസ്സിലാക്കുന്നു.
കാരാപ്പുഴ കരയോഗം,,നായർപരസ്പര സഹായസംഘം,കോട്ടയം നായർ സമോജം,രാമവർമ്മ യൂണിയൻ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ സ്കൂൾ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളർച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നൽകി .തുടർന്ന് നാലാം ക്ളോസ്സു വരെ ആയിത്തീർന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ൽ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂൾ കോമ്പൗണ്ടിന്റെ വിസ്തൂർണ്മം 66 സെന്റായി വർദ്ധിച്ചു.1950 ൽ മലയാളം,ഇംഗ്ലീഷ് മിഡിൽ സ്കൂളുകൾ തമ്മിൽ വ്യത്യാസം ഇല്ലാതെ ആയതിനാൽ കാരാപ്പുഴ മിഡിൽസ്കൂൾ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂൾ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നൽകി.1961 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി തീരുമാനമായി.1966 ൽ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂർ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവൻനായർ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ൽ സ്കൂളിനോടനുബന്ധിച്ച് ഹയർസെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവൺമെന്ററ് ഹയർ സെക്കന്ററി സ്കൂൾ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടർച്ചയായി എട്ടുവർഷം എസ്.എസ്.എൽ.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂൾ
മികച്ച നിലവാരം പുലർത്തുന്നു.ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 165: വരി 159:


GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->
2,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519856" എന്ന താളിൽനിന്ന് ശേഖരിച്ചത്