"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ (മൂലരൂപം കാണുക)
10:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 127: | വരി 127: | ||
''The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.'' | ''The management, teachers and non teaching staff, parents and students and well wishers all stand hand in hand to kindle the light of wisdom in and around the schoool. Strive to provide maximum learning opportunities and facilities to help them grow into universal citizens and pledge to contribute for a better world.'' | ||
== മാനേജ് മെന്റ്[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
ആലപ്പുഴ രൂപതാ സ്കൂൾ കോർപ്പറേറ്റ് മാനേജ് മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നു. 3 ഹയർ സെക്കണ്ടറി സ്കൂളുകളും, 8 ഹൈസ്കൂളുകളും, 1 അപ്പർ പ്രൈമറി സ്കൂളും, 15 ലോവർ പ്രൈമറി സ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജയിംസ് ആനാപറമ്പിൽ രക്ഷാധികാരിയായും, വെരി റവ. ഫാ. ക്രിസ്റ്റഫർ അർദ്ധശ്ശേരിൽ കോർപ്പറേറ്റ് മാനേജരായും, റവ ഫാ. സ്റ്റീഫൻ എം പുന്നക്കൽ ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. പ്രഥമാദ്ധ്യാപകൻ ശ്രീ പി എ ജാക്സന്റെ മേൽനോട്ടത്തിൽ 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി വർത്തിക്കുന്നു. | |||
== മുൻ സാരഥികൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+വികസിപ്പിക്കുക | |||
|} | |||
1. കൈതവന ഗോപാലപ്പണിക്കർ 2. ശ്രീരാമകൃഷ്ണപിള്ള (1909) 3. എ . എം .പീറ്റർ 4. ഗൃഗരി നടീപ്പറമ്പിൽ 5. പനഞ്ചിക്കൽ ജോസഫ് 6. പുത്തൻപുരയ്ക്കൽ ഫ്രാൻസീസ് 7. എം. സി . ഡാനിയേൽ 8.ജോസഫ് ചെട്ടികാട് 9. വി . കെ. രാമകൃഷ്ണപിള്ള 10. നാരായണക്കുറുപ്പ് 11. പരമേശ്വരപ്പണിക്കർ(1955) 12. ആർ. പി. കുഞ്ഞുകുഞ്ഞ് (1955-89) 13 . മേരി ജസീന്ത SVC (1989-91) 14. കെ.എം. മേരി (1991-93) 15. 16.റ്റി. കെ. പുഷ്പം (1996-2001) 17. ലതിക . ഇ (2001-2005) 18. ലെറ്റീഷ്യ പി വി (2005-2010) 19. മേരിക്കുട്ടി ബനഡിക്‌ട് SVC (2010-11) 20. ആനീസ് കെ എം (2011-2016) 21. റോമിയോ കെ. ജയിംസ് (2016-2020) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |