"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:32, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വെബിനാർ
വരി 127: | വരി 127: | ||
== വെബിനാർ == | == വെബിനാർ == | ||
2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളായാണ് കുട്ടികൾ അവതരണത്തിൽ പങ്കെടുത്തത്. ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്കും 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 മുതൽ 4.30 വരെയുമാണ് വെബിനാർ നടന്നത്. സൈബർ സുരക്ഷ, റോഡ് സുരക്ഷ, കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്, ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിലാണ് വെബിനാർ അവതരിപ്പിക്കപ്പട്ടത്. | 2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളായാണ് കുട്ടികൾ അവതരണത്തിൽ പങ്കെടുത്തത്. ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്കും 30 ഞായറാഴ്ച്ച വൈകുന്നേരം 3.00 മുതൽ 4.30 വരെയുമാണ് വെബിനാർ നടന്നത്. സൈബർ സുരക്ഷ, റോഡ് സുരക്ഷ, കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്, ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിലാണ് വെബിനാർ അവതരിപ്പിക്കപ്പട്ടത്. | ||
=== സൈബർ സുരക്ഷ === | === സൈബർ സുരക്ഷ === | ||
2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. | 2019-2022 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. |