Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126: വരി 126:

== വെബിനാർ ==
== വെബിനാർ ==
2019-2022  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. 4 ഗ്രൂപ്പുകളായാണ് കുട്ടികൾ അവതരണത്തിൽ പങ്കെടുത്തത്. ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്കും 30 ഞായറാഴ്ച്ച  വൈകുന്നേരം 3.00 മുതൽ 4.30 വരെയുമാണ് വെബിനാർ നടന്നത്. സൈബർ സുരക്ഷ, റോഡ്  സുരക്ഷ, കോവിഡ് - മുൻകരുതൽ ആണ് ചികിത്സയേക്കാൾ നല്ലത്, ചൈൽഡ് ലേബർ എന്നീ വിഷയങ്ങളിലാണ് വെബിനാർ അവതരിപ്പിക്കപ്പട്ടത്.
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
{| class="wikitable" style="margin-left: auto; margin-right: auto; border: none;"
![[പ്രമാണം:23013-തക.png|400px|center]]
![[പ്രമാണം:23013-തക.png|400px|center]]
വരി 132: വരി 133:
|}
|}
=== സൈബർ സുരക്ഷ  ===
=== സൈബർ സുരക്ഷ  ===
2019-2022  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സങ്കടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്  വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ  എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
2019-2022  ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 29 ശനിയാഴ്ച്ച രാത്രി 7.00 മണിക്ക് ഗ്രൂപ്പ്-1" സൈബർ സുരക്ഷ" എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.അദ്ധ്യാപകരായ റസീന ടീച്ചർ, അരുൺ സാർ, മണി ടീച്ചർ ,നിലീന ടീച്ചർ, ശ്രീലത ടീച്ചർ, പ്രധാന അദ്ധ്യാപികയായ ലത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്  വെബിനാർ സങ്ക സംഘടി പ്പിച്ചത്. മണി ടീച്ചർ  എല്ലാവരെയും സ്വാഗതം ചെയ്തു.ശ്രീലത ടീച്ചർ ആശംസ പറഞ്ഞു.പ്രധാന അധ്യാപിക ലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

സെബർ സുരക്ഷ  എന്നത് എന്ത്  എന്നതനെ പറ്റി വിശദമായ വിവരണം 10 D യിലെ ദേവനന്ദയും ,സെബർ കുറ്റകൃത്യങ്ങളുടെ വർധന അതിനെ തടയാനുള്ള മാർഗ്ഗങ്ങൾ   വിശദമാക്കി 10 D  യിലെ ആര്യ കൃഷ്ണ.ഇതിനെ തുടർന്നുള്ള സംശയ നിവാരണവും ഉണ്ടായി.10 Dയിലെ അസ്നയും അന്നയും ചോദ്യങ്ങൾ ചോദിച്ചു.അതിനു കൃത്യമായി ഉത്തരം കൂട്ടികൾ നൽകുകയും ചെയ്തു .അധ്യാപകർ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. പങ്കടുത്ത കുട്ടികൾക്കും അധ്യാപകർക്കും നിലീന ടീച്ചർ നന്ദി പറഞ്ഞു കൊണ്ട് വെബിനാർ അവസാനിപ്പിച്ചു

2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517945" എന്ന താളിൽനിന്ന് ശേഖരിച്ചത്