Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 144: വരി 144:
Screenshot_from_2022-01-31_07-26-03.png
Screenshot_from_2022-01-31_07-26-03.png
</gallery>
</gallery>
ഓൺലൈൻ പഠന സാധ്യതകൾ പ്രയാസമാവുന്ന കുട്ടികൾക്ക് വിവിധ ഏജൻസി കളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഡിജിറ്റൽ ഫോണുകൾ സംഘടിപ്പിച്ചു നൽകി.കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് , വിവിധ രാഷ്ട്രീയ സംഘടനകൾ,വ്യക്തികൾ എന്നിവർ ഈ പദ്ധതിയിൽ പങ്കുചേർന്നു.
കോവിഡ് മഹാമാരി നമ്മുടെ നാട്ടില‍ും പടർന്നുപിടിക്കാൻ തുടങ്ങിയതിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ച‍ുപ‍ൂട്ട‍ുകയും പകരം ഓൺ ലൈൻ പഠനം നടന്ന‍ുകൊണ്ടിരിക്ക‍ുകയ‍ുമാണ്. ഓൺലൈൻ പഠനം വി‍ജ യിക്കണമെങ്കിൽ എല്ലാ കുട്ടികൾക്കും സ്‍മാർട്ട് ഫോൺ അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ നമ്മുടെ സ്‍ക‍ൂളിലെ വളരെ പാവപ്പെട്ട, പഠിക്കാൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് താൽക്കാ ലികമായി ഇത്തരം സൗകര്യം ലഭ്യ മാക്കുന്നതിന് വേണ്ടി സ്‍ക‍ൂൾ അധ്യാപകരും പി.ടി.എ യ‍ും മ‍ുൻകൈയെട‍ുത്ത് സംഘടിപ്പിക്ക‍ുന്ന ഫോണ‍ുകളാണ് സ്‍ക‍ൂൾ ഡിജിറ്റൽലൈബ്രറിയില‍ൂടെ കുട്ടികൾക്ക് അനുവദിക്കുന്നത്.ഓൺലൈൻ പഠന സാധ്യതകൾ പ്രയാസമാവുന്ന കുട്ടികൾക്ക് വിവിധ ഏജൻസി കളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഡിജിറ്റൽ ഫോണുകൾ സംഘടിപ്പിച്ചു നൽകി.കുരുവട്ടൂർ സർവീസ് സഹകരണ ബാങ്ക് , വിവിധ രാഷ്ട്രീയ സംഘടനകൾ,വ്യക്തികൾ എന്നിവർ ഈ പദ്ധതിയിൽ പങ്കുചേർന്നു.


== അധ്യാപകദിനം ==
== അധ്യാപകദിനം ==
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517629" എന്ന താളിൽനിന്ന് ശേഖരിച്ചത്