Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:

==പാസ്‌വേഡ് ക്യാമ്പ്==
==പാസ്‌വേഡ് ക്യാമ്പ്==
[[പ്രമാണം:26009password1.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify">കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന്റെ കീഴിൽ സ്കൂൾ വിദ്യാർത്ഥികളിൽ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ചേരാനെല്ലൂർ മർകസ് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ എറണാകുളം എം . പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ശ്രീമതി വൃന്ദാദേവി അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി സി.സി വൈ.എം പ്രിൻസിപ്പൽ ഡോ: ഹസീന പദ്ധതി വിശദീകരിച്ചു വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് . ചടങ്ങിൽ ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. ജി രാജേഷ് മുഖ്യ അഥിതി ആയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് ,സ്കൂൾ പി .ടി .എ പ്രസിഡണ്ട് ശ്രീ ഷാലു .കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുൽ ജബ്ബാർ സഖാഫി , പി .ടി. എ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ, ശ്രീ ലത്തീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും ക്യാമ്പ് ഓർഡിനേറ്റർ നവാസ്. യു നന്ദിയും പറഞ്ഞു .</p>

1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517624" എന്ന താളിൽനിന്ന് ശേഖരിച്ചത്