Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 226: വരി 226:


== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
== '''പഠനാനുബന്ധ പ്രവർത്തനങൾ''' ==  
സ്കൂളിന്റെ  പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂളിന്റെ  പഠനാനുബന്ധ പ്രവർത്തനങൾ അറിയാൻ [[{{PAGENAME}}/സ്കൂളിന്റെ പഠനാനുബന്ധ പ്രവർത്തനങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]  
  ശാസ്ത്ര ക്ലബ്, ഗണിത ശാസ്ത്ര ക്ലബ്, ഹെൽത്ത് ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, എക്കോ ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, തുടങ്ങിയ വിവിധ ക്ലബുകൾ വളരെ  നല്ല  രീതിയിൽ  ഇവിടെ പ്രവൃത്തിച്ചു വരുന്നു. സ്ക്കൂൾ പി.ടി.എ.അംഗങ്ങളും സ്റ്റാഫും കുട്ടികളും ചേർന്ന്  മനോഹരമായ  ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഹെൽത്ത്  ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരു  സ്റ്റാഫ് നേഴ്സ്  ഇവിടെ  ആഴ്ചയിൽ  ഒരു  ദിവസം  വന്ന് കുട്ടികളുടെ  ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നു. സ്പോർട്സ് രംഗത്ത് കുട്ടികൾക്ക് കൂടുതൽ പരിശീലനം നല്കുന്നതിനായി  അവധിക്കാലത്തും  ശനിയാഴ്ചയും പ്രത്യേക പരിശീലന ക്യാംപുകൾ സംഘടിപ്പിക്കുന്നു. സ്കൗട്ട്, ഗൈഡ്സ് എന്നിവയും ഇവിടെ നല്ല  രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്കായി എല്ലാ വർഷവും  കൈയെഴുത്തു  മാസികകൾ  ഓരോ  ക്ലാസുകാരും തയ്യാറാക്കുന്നു. വിവിധ ദിനാചരണങ്ങളും ശാസ്ത്ര പ്രദർശനങ്ങളും വിവിധ ക്ലബുകാരുടെ നേതൃത്വത്തിൽ നടക്കുന്നു.


== ''' നേട്ടങ്ങൾ'''  ==
== ''' നേട്ടങ്ങൾ'''  ==
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516816" എന്ന താളിൽനിന്ന് ശേഖരിച്ചത്