"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
10:53, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:43003 phy.jpg|വലത്ത്| | {{Yearframe/Header}} | ||
[[പ്രമാണം:43003 phy.jpg|വലത്ത്|100x120ബിന്ദു]] | |||
=== <u>സയൻസ് ക്ലബ്</u> === | === <u>സയൻസ് ക്ലബ്</u> === | ||
2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന് ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്. | 2021-2022 ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 03/09/2021 വെള്ളിയാഴ്ച 3pm ന് ബോംബെ ഐഐടിയിലെ പ്രൊഫസറായ പ്രദീപ്കുമാർ പിഐ നിർവഹിച്ചു. തുടർന്ന് ഏകദേശം 2 മണിക്കൂറോളം അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കുക ഉണ്ടായി. 8, 9, 10 എന്നീ ക്ലാസ്സുകളിൽ നിന്നായി 116 അംഗങ്ങളാണ് സയൻസ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട ദിനാചരണങ്ങൾ എല്ലാം കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായാണ് നടത്തേണ്ടി വന്നത്. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചനാ മത്സരങ്ങളും നടത്തുകയുണ്ടായി. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ ആക്ടീവ് ആയി പ്രവർത്തിക്കുന്ന ഒരു വാട്സ്ആപ്പ് കൂട്ടായ്മയും നിലവിലുണ്ട്. | ||
വരി 9: | വരി 8: | ||
[[പ്രമാണം:43003 scienceclub.jpg.jpg|ചട്ടം|'''പരീക്ഷണ വേളയിൽ''' ]] | [[പ്രമാണം:43003 scienceclub.jpg.jpg|ചട്ടം|'''പരീക്ഷണ വേളയിൽ''' ]] | ||
[[പ്രമാണം:43003 science1.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:43003 science1.jpg|ഇടത്ത്|ലഘുചിത്രം|482x482px|'''സയൻസ് ക്ലബ് ഉത്ഘാടന നോട്ടീസ്''' ]] | ||
[[പ്രമാണം:43003 science.jpg|ലഘുചിത്രം|പകരം=|നടുവിൽ|442x442px]] | |||
=== <u>ശാസ്ത്രപോഷിണി ലാബ്</u> === | === <u>ശാസ്ത്രപോഷിണി ലാബ്</u> === | ||
പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്. മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട് | പിരപ്പൻകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ശാസ്ത്രപോഷിണി ലാബ് ഉണ്ട്. മൂന്ന് മുറികളിലായി ഫിസിക്സ്, കെമിസ്ട്രി ബയോളജി വിഷയങ്ങൾക്ക് ആയിട്ടാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ലാബ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലാബിനകത്ത് ക്രമീകരിച്ചിട്ടുണ്ട്. |