Jump to content
സഹായം

"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
* കമ്പ്യൂട്ടർലാബ് ( HS,UP ലാബുകൾ)
= '''ഭൗതികസൗകര്യങ്ങൾ''' =
*: കമ്പ്യൂട്ടർ ലാബ്
 
*: കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസിനൂ നേതൃത്വം  ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ  ഫിലിപ്പ് ഉം  SITC ആയി ശ്രമതീ ജിലു മെറിൻ  ഫിലിപ്പ്  Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
==== ക്പ്യൂട്ടർലാബ് ( HS,UP ലാബുകൾകമ്പ്യൂട്ടർ ലാബ്) ====
*: കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സിസ്റ്റർ .ലീമാ റോസ്സ് എസ്.ഐ.സിയൂം ലിറ്റിൽ കൈറ്റസി നേതൃത്വം  ശ്രമതി ജിൻസി ജോസഫ്, ശ്രമതി ജിലു മെറിൻ  ഫിലിപ്പ് ഉം  SITC ആയി ശ്രമതീ ജിലു മെറിൻ  ഫിലിപ്പ്  Joint SITC ആയി ശ്രമതീ സുധ ചാക്കോയും അവരുടെ കർത്തവ്യം നിർവഹിക്കൂന്നൂ.
*: സ്കൂളിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിൻെറ പ്രധാന ലക്ഷ്യം വിദ്യാർത്ഥിനികളെ മെച്ചപ്പെട്ട ചിന്തകരാക്കൂകയൂം, സർഗ്ഗാത്മകവൂം ആത്മവിശ്വാസമൂളളവരൂമാക്കി മാറ്റൂകയെന്നതൂമാ‍‍ണ് അത് ഉന്നത വിദ്യാഭ്യാസത്തിനും ജീവിതത്തിനൂം വിദ്യാർത്ഥിനികളെ സഹായിക്കൂകയൂം ചെയ്യൂന്നൂ.

**'''സ്കൂൾ സൊസൈറ്റി'''
*: രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
[[പ്രമാണം:Students2 37009.jpg|ലഘുചിത്രം|ക്ലാസ്]]
 
====          '''സ്കൂൾ സൊസൈറ്റി''' ====
*: കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.
*: കുട്ടികൾക്കാവശ്യമായ പഠന പുസ്തകങ്ങളും നോട്ട്ബുക്കുകളും പഠന സാമഗ്രികളും നൽകുന്നതിന് സിസ്റ്റർ ഫിലോ എസ് ഐ സി യുടെ നേതൃത്വത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.
**'''''സ്കൂൾ ഓഡിറ്റോറിയം<nowiki>''</nowiki>'''''
 
====          '''''സ്കൂൾ ഓഡിറ്റോറിയം<nowiki>''</nowiki>''''' ====
*: മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.
*: മനോഹരമായ സ്കൂൾ ഓഡിറ്റോറിയം 2002 ഫെബ്രുവരി 4 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. വിശാലമായ ഈ ഓഡിറ്റോറിയം സെൻറ് തെരേസാസിന് ഒരു വലിയ മുതൽക്കൂട്ടാണ്.
**'''സയൻസ് ലാബ്'''
 
====            '''സയൻസ് ലാബ്''' ====
*: കുട്ടികളിൽ പരീക്ഷണ പ്രവർത്തനങ്ങളിൽ താൽപര്യം ജനിപ്പിക്കുന്നതിന് സയൻസ് ലാബ് പ്രവർത്തിക്കുന്നു. കെമിസ്ട്രി ,ബയോളജി, ഫിസിക്സ് അധ്യാപകർ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ലാബുകളിൽ പരീക്ഷണം നടത്തി വരുന്നു. കുട്ടികളും ഊർജ്ജസ്വലമായി ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന

**'''ശുചിമുറി'''
 
====            '''ശുചിമുറി''' ====
*: ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
*: ഹൈസ്കൂൾ,യുപി കുട്ടികൾക്കായി 49 ശുചിമുറികൾ ഉണ്ട്. ഇവ വെടിപ്പായി സൂക്ഷിക്കുന്നു.
====            '''കുടിവെള്ള സ്രോതസ്''' ====
*: [[പ്രമാണം:Screenshot from 2019-02-27 13-03-11.png|ലഘുചിത്രം|215x215ബിന്ദു|'''ലൈബ്രറി& വായനാമുറി''']]ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
*:
*: '''ലൈബ്രറി& വായനാമുറി'''
*: 3000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി, ക്ലാസ് ലൈബ്രറി & വായനാമുറി
*: '''സ്കൂൾബസ്സ് സർവ്വീസ്'''
*: കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.
662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513876" എന്ന താളിൽനിന്ന് ശേഖരിച്ചത്