Jump to content
സഹായം


"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 207: വരി 207:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. [[ഇ.എ.എൽ.പി.എസ്. നെല്ലിമല/|കൂടുതൽ]]  
പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം, ചിത്രരചന, ചെറുകഥ, ബോധവത്കരണ ക്ലാസ്സുകൾ, വിവിധ കലാരൂപങ്ങളുടെ അവതരണം, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു. [[ഇ.എ.എൽ.പി.എസ്. നെല്ലിമല/ഇ.എ.എൽ.പി.എസ്. നെല്ലിമല/ സൃഷ്ടിക്കുന്നു|കൂടുതൽ]]  


'''പ്രവേശനോത്സവം'''
<gallery>
 
2021 ജൂൺ 1 ന് പ്രവേശനോത്സവം ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടന്നു.
 
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''
 
കുട്ടികളും അദ്ധ്യാപകരും അവരവരുടെ വീടുകളിൽ വൃക്ഷത്തെകളും പച്ചക്കറികളും നട്ടു.
 
പരിസ്ഥിതി ദിന ക്വിസ്, പരിസ്ഥിതി ദിന ഗാനം, പോസ്റ്റർ രചന എന്നിവ നടത്തി.
 
'''ജൂൺ 19 - വായനാദിനം'''
 
വായന ദിനത്തിൽ എല്ലാ കുട്ടികൾക്കും വായനാസാമഗ്രികൾ നൽകി, പി.എൻ പണിക്കർ - കുറിപ്പ് തയ്യാറാക്കി, പത്ര വായനയ്ക്ക് മുൻ തൂക്കo നൽകി,വായനാ മത്സരം, വായനാ ദിന ക്വിസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.  ഇ-ലൈബ്രറി ഒരുക്കി.
 
'''ജൂലൈ 5 - ബഷീർ ചരമദിനം'''
 
ബേപ്പൂർ സുൽത്താൻ എന്ന് വിശേഷിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിന അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി, ബഷീർ ദിന ക്വിസ് നടത്തി.
 
'''ജൂലൈ 21- ചാന്ദ്രദിനം'''
 
സൂര്യഗ്രഹണം, ചന്ദ്രഗ്രഗണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം നടത്തി. ചന്ദ്രനെ കുറിച്ചുള്ള കടങ്കഥകൾ, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചാന്ദ്രദിന ക്വിസ് നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.
 
'''ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം'''
 
ആഗസ്റ്റ് 15 രാവിലെ 8.45 ന് സ്കൂൾ H.M പതാക ഉയർത്തി. സ്വാതന്ത്ര ദിന ക്വിസ്, പതിപ്പ് തയ്യാറാക്കൽ , പതാക നിർമ്മിക്കൽ ,കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവ നടത്തി. ഇ-പതിപ്പ് തയ്യാറാക്കി.
 
'''ഒക്ടോബർ 2- ഗാന്ധിജയന്തി'''
 
ഗാന്ധി ക്വിസ്, ഫാൻസി ഡ്രസ് എന്നിവ നടത്തി. ഗാന്ധിജിയെക്കുറിച്ച് കുട്ടികൾ ജീവചരിത്രകുറിപ്പ് തയ്യാറാക്കി.
 
'''നവംബർ 1 - കേരളപ്പിറവി , തിരികെ സ്കൂളിലേക്ക്'''
 
2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ സ്കൂൾ അലങ്കരിച്ച് കോവിഡ് പ്രോട്ടോകോൾ സ്കൂൾ ലോക്കൽ മാനേജരുടെ സാന്നിധ്യത്തിൽ കുട്ടികൾക്ക് ബലൂൺ നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു.<gallery>
പ്രമാണം:37324 Gandhi.jpg|ലഘുചിത്രം|<small>ഗാന്ധിജയന്തി ആഘോഷം ഓൺലൈൻ</small>
പ്രമാണം:37324 Gandhi.jpg|ലഘുചിത്രം|<small>ഗാന്ധിജയന്തി ആഘോഷം ഓൺലൈൻ</small>
പ്രമാണം:37324 aami.jpg|ലഘുചിത്രം|<small>ഗാന്ധി വേഷത്തിൽ രണ്ടാം ക്ലാസ്സിലെ അനാമിക</small>  
പ്രമാണം:37324 aami.jpg|ലഘുചിത്രം|<small>ഗാന്ധി വേഷത്തിൽ രണ്ടാം ക്ലാസ്സിലെ അനാമിക</small>  
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1513628" എന്ന താളിൽനിന്ന് ശേഖരിച്ചത്