Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 138: വരി 138:


രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു .
'''ചന്ദ്രായനം'''
നല്ലപാഠത്തിന്റെയും ശാസ്ത്രക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ '''ജൂലൈ 21''' നു ചന്ദ്രദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീ ഹേമജ കാവുങ്കൽ ഓൺലൈൻ മീറ്റ് ഉദ്‌ഘാടനം നടത്തി . പി ടി എ പ്രസിഡണ്ട് ശ്രീ പി പി സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിൽ മുഖ്യാധിയായ കഞ്ചിക്കോട്ടു ജി വി എച് എസ എസ്സിലെ അധ്യാപകനായ ശ്രീ സന്തോഷ്‌കുമാർ സർ കുട്ടികൾക്ക് ക്ലാസ് എടുത്തു .ശേഷം കുട്ടികളുടെ ചാന്ദ്രദിന പോസ്റ്റർ ,ചന്ദ്രദിന ക്വിസ് ,കവിത വീഡിയോ അവതരണം എന്നിവ ഈ പരിപാടിയുടെ മാറ്റുകൂട്ടി




191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512746" എന്ന താളിൽനിന്ന് ശേഖരിച്ചത്