Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,538: വരി 1,538:
[[പ്രമാണം:25855 YF.png|ലഘുചിത്രം|215x215ബിന്ദു|'''യൂത്ത് ഫെസ്റ്റിവൽ''' ]]

ഒക്ടോബർ 8,9 തീയതികളിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തുകയുണ്ടായി. Action song, ഭാരതനാട്യം, മോഹിനിയാട്ടം, Story telling, Recitation, കുച്ചുപ്പുടി, Light Music, ലോകതപാൽ ദിനംമോണോആക്ട്, Elocution, Fancy dress, Folk dance, Instrumental music, മുതലായ മത്സരങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

വരി 1,567: വരി 1,568:
17.10.2021 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് , സ്കൂൾ തുറക്കുന്നതിന് വേണ്ടി സ്കൂൾ സജ്ജമാക്കുന്ന കാര്യങ്ങൾ കൂടിയാലോചിക്കുന്നതിനും , പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി , വാർഡ് മെമ്പർ ശ്രീ. ബിജു പഴമ്പിള്ളിയുടെ അധ്യക്ഷതയിൽ, ഓൺലൈനിൽ യോഗം ചേർന്നു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്, ഹെഡ്മിസ്ട്രസ് സി. സീന ജോസ് സ്വാഗതം ആശംസിച്ചു. 18 മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നിന് സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയം സ്വീകരിക്കേണ്ട വിവിധ കാര്യങ്ങളെ സൂചിപ്പിച്ചു കൊണ്ട് സിസ്റ്റർ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തിൽ ശ്രീ.ബിജു, സ്കൂളിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. 20-ാം തിയതി ബുധനാഴ്ച തൊഴിലുറപ്പ് പ്രവർത്തകരെ സഹായത്തിനായി നൽകാമെന്നും പറയുകയുണ്ടായി.പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ. റെയ്സൺ മുക്കത്ത് PTA പ്രസിഡന്റായും, ശ്രീ മജീഷ് CV വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. MPTA ചെയർ പേഴ്സണായി ശ്രീമതി. ഇന്ദു, വൈസ് ചെയർ പേഴ്സണായി ശ്രീമതി Tincy Subash എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ സുരക്ഷ ആരോഗ്യ പ്രവർത്തനങ്ങൾ, സ്കൂൾ ശുചീകരണം എന്നീ പ്രധാന വിഷയങ്ങളെ പറ്റി ചർച്ച നടത്തി. കുട്ടികൾ സ്കൂളി ലെത്തുമ്പോൾ നൽകേണ്ട സമ്മതപത്രം, LP, UP തിരിച്ച് 18, 20 തിയതികളിൽ സമയക്രമീകരണം നൽകി , മാതാപിതാക്കൾ സ്കൂളിലെത്തിച്ചു നൽകണം എന്ന് തീരുമാനിച്ചു. PTA കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കളോടും, സ്കൂൾ ശുചീകരണത്തിന് സഹായം അഭ്യർത്ഥിക്കാം. കമ്മിറ്റി അംഗം ശ്രീ. ജോർജ് , 24ാം തിയതി ഞായറാഴ്ച, LP Section കെട്ടിടം ശുചിയാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു. ആരോഗ്യപരമായ കാര്യങ്ങൾക്ക്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സന്തോഷ്, ആശാ വർക്കർ ശ്രീമതി. സുജ എന്നിവർ സഹായം  

നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദി
നൽകാമെന്ന് പറഞ്ഞു. രണ്ടര വർഷക്കാലം സേവനം ചെയ്ത ശ്രീ. സമൺ ആന്റണിയുടെ നേതൃത്വത്തിലുള്ള PTA കമ്മിറ്റിക്കും , ശ്രീമതി മെറിന ദേവസിയുടെ നേതൃത്വത്തിലുള്ള MPTA ക്കും യോഗം നന്ദിപറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു.

പറഞ്ഞു. പുതിയ കമ്മിറ്റിക്കും, ഭാരവാഹികൾക്കും ആശംസകൾ നേർന്നു. ഏകദേശം 2.15 ന് യോഗം അവസാനിച്ചു.

=== '''സ്കൂൾ ശുചികരണം''' ===
=== '''സ്കൂൾ ശുചികരണം''' ===
[[പ്രമാണം:25855 CLEANING.jpg|ലഘുചിത്രം|161x161ബിന്ദു|'''സ്കൂൾ ശുചികരണം''']]

October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

1,233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1511816" എന്ന താളിൽനിന്ന് ശേഖരിച്ചത്