"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→അംഗീകാരങ്ങൾ (2019 - 2020)
വരി 7: | വരി 7: | ||
== അംഗീകാരങ്ങൾ (2020 - 2021) == | == അംഗീകാരങ്ങൾ (2020 - 2021) == | ||
* വിദ്യാരംഗം സബ്ജില്ല തല മത്സരം - കവിതാലാപനം - സെക്കന്റ് - അമേയ അശോക് | * വിദ്യാരംഗം സബ്ജില്ല തല മത്സരം - കവിതാലാപനം - സെക്കന്റ് - അമേയ അശോക് | ||
വരി 19: | വരി 18: | ||
== അംഗീകാരങ്ങൾ (2019 - 2020) == | == അംഗീകാരങ്ങൾ (2019 - 2020) == | ||
=== ലൈബ്രറി കൗൺസിൽ മത്സരങ്ങൾ === | |||
ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ ജില്ലാതലം വരെ പോയി സമ്മാനങ്ങളും കയ്യടികളും വാങ്ങിപ്പോന്നു ഞങ്ങളെ സ്കൂളിലെ മിടുക്കി റുഷ്ദ എം . | |||
* ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം | * ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം | ||
* ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം | * ലൈബ്രറി കൗൺസിൽ താലൂക്ക് തല മത്സരം - ഫസ്റ്റ് - റുഷ്ദ എം | ||
* ലൈബ്രറി കൗൺസിൽ ജില്ലാ തല മത്സരം - നാലാം സ്ഥാനം - റുഷ്ദ എം | * ലൈബ്രറി കൗൺസിൽ ജില്ലാ തല മത്സരം - നാലാം സ്ഥാനം - റുഷ്ദ എം | ||
=== സബ്ജില്ലാതല നേട്ടങ്ങൾ === | ==== സബ്ജില്ലാതല നേട്ടങ്ങൾ ==== | ||
പഠന രംഗത്തെന്നപോലെ തന്നെ പഠ്യേതര രംഗത്തും വളരെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട് ഞങ്ങളുടെ സ്കൂൾ . 2019 -2020 അധ്യയന വർഷത്തിൽ അരീക്കോട് സബ്ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഉയർന്ന പോയിന്റോടെ തന്നെ ഓവറോൾ ചാംപ്യൻഷിപ് ഞങ്ങൾക്ക് നേടാനായി . അതുപോലെ സാമൂഹ്യ ശാസ്ത്ര മേളയിൽ രണ്ടാം സ്ഥാനവും ഞങ്ങൾക്കായിരുന്നു .പ്രവൃത്തി പരിചയമേളയിലും ഞങ്ങളുടെ സ്കൂളിലെ കുറെ പ്രതിഭകൾ കഴിവ് തെളിയിച്ചു.അതുപോലെതന്നെ സബ്ജില്ലാ കലോത്സവത്തിലും കുറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കൊല്ലം കഴിഞ്ഞു. അറബിക് കലോത്സവത്തിൽ നാലാം സ്ഥാനവും നേടി . | |||
'''<u>ശാസ്ത്ര മേള</u>''' | '''<u>ശാസ്ത്ര മേള</u>''' | ||
വരി 57: | വരി 61: | ||
* അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി | * അറബിക് ഗ്രൂപ്പ് സോങ് - എ ഗ്രേഡ് - റിൻഷാ ആൻഡ് പാർട്ടി | ||
* ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി ആൻഡ് പാർട്ടി | * ദേശഭക്തി ഗാനം - എ ഗ്രേഡ് - അൻവി ആൻഡ് പാർട്ടി | ||
===== ബെസ്റ്റ് പി.ടി.എ. അവാർഡ് ===== | |||
ഈ വർഷത്തെ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡും ഞങ്ങൾക്ക് തന്നെയായിരുന്നു . മുകളിൽ പറഞ്ഞ നേട്ടങ്ങൾക്കും സ്കൂളിലെ ഓരോ പ്രവർത്തനങ്ങൾക്കും പി.ടി.എ. നൽകിയ പിന്തുണക്കുള്ള അംഗീകാരമായിരുന്നു സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.എ. അവാർഡ് . | |||
== അംഗീകാരങ്ങൾ (2018 - 2019) == | == അംഗീകാരങ്ങൾ (2018 - 2019) == |