Jump to content
സഹായം

"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷര വലിപ്പം ക്രമീകരിച്ചു
(ആമുഖം)
(അക്ഷര വലിപ്പം ക്രമീകരിച്ചു)
വരി 66: വരി 66:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തലസ്ഥാന ജില്ലയുടെ '''പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായി സർക്കാർ പെൺപള്ളിക്കുടം .'''
തലസ്ഥാന ജില്ലയുടെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിൽ നിലകൊള്ളുന്ന മികവിന്റെ കേന്ദ്രമായി സർക്കാർ പെൺപള്ളിക്കുടം .
   
   
'''''തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം    ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യഭാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.'''''
''തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ  കണിയാപുരം    ഉപജില്ലയിൽ ഉൾപ്പെടുന്ന കന്യാകുളങ്ങര ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ് വിദ്യഭാസരംഗത്തെ നാടിന്റെ അഭിമാന സ്തംഭമായി നിലകൊള്ളുന്നു.''


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1'''984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .'''
1984 ൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളും ,2004 ൽ ഹയർ സെക്കന്ററി വിഭാഗവും നിലവിൽ വന്നു.നിലവിൽ 1327 വിദ്യാർഥിനികൾ ഉണ്ട് .  


[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]
*
*
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.'''
പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ 16 ക്ലസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ 4 ക്ലസ് റൂമുകളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട് .കൂടാതെ ഓരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും ,സയൻസ് ലാബുകളും ,വിശാലമായ ഓഡിറ്റോറിയം ,കളിസ്‌ഥലം ,5000 ഓളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി ,റിസോഴ്സ് റൂം ,ജൈവവവൈവിധ്യ പാർക്ക് എന്നിവ സ്കൂളിൽ നിലവിൽ ഉണ്ട് .കൂടാതെ 2016 -17 സാമ്പത്തിക വർഷത്തെ ബഡ്‌ജെക്ടിൽ ഭൗതികസാഹചര്യ വികസനത്തിനായി 3 കോടി രൂപ അനുവദിച്ചിട്ടുണ്ട് .ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നു വരുന്നു.


[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
[[ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
1,237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510835" എന്ന താളിൽനിന്ന് ശേഖരിച്ചത്