Jump to content
സഹായം

"സെന്റ് സേവിയേഴ്സ് യു പി എസ് പാളയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=====ശാസ്ത്രക്ലബ്=====
അദ്ധ്യാപകനായ എയ്‍സ്‍വിന്റെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും, ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത്.
=====ഗണിതശാസ്ത്രക്ലബ്=====
അധ്യാപികയായ ലക്ഷ്മിപ്രിയയുടെ മേൽനോട്ടത്തിൽ  ഗണിതക്വിസ് കുട്ടികൾക്കായി നടത്തപ്പെടുന്നു.
=====സാമൂഹ്യശാസ്ത്രക്ലബ്=====
അധ്യാപികയായ അനു ജോർജിന്റെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ്, ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു.
=====പരിസ്ഥിതി ക്ലബ്ബ്=====
പ്രധാനാധ്യാപകനായ മൈക്കിൾ സാറിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്വിസ്, പരീക്ഷണങ്ങൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
=====<big>ഹിന്ദി ക്ലബ്ബ്</big>=====
അധ്യാപികയായ പ്രവീണ ടീച്ചറുടെ നേതൃത്വം നൽകി വരുന്നു.ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബിൽ നടത്തപ്പെടുന്നു.
=====ഇംഗ്ലീഷ് ക്ലബ്ബ്=====
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അനു ടീച്ചറാണ് നടത്തുന്നത്. ദൈനംദിന വിദ്യാർത്ഥികൾ പത്രം വായിക്കുകയും പുതിയ വാക്കുകൾ പഠിക്കുകയും ചെയ്യുന്നു.
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510717" എന്ന താളിൽനിന്ന് ശേഖരിച്ചത്