Jump to content
സഹായം

"ജി എൽ പി എസ് ചുഴലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,556 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(16602-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1508450 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''{{വഴികാട്ടി അപൂർണ്ണം}}
'''{{prettyurl|GLPS CHUZHALI}}
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.{{Infobox School
|സ്ഥലപ്പേര്=ചുഴലി
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16602
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64553294
|യുഡൈസ് കോഡ്=32041200403
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1984
|സ്കൂൾ വിലാസം=ചുഴലി പി ഒ
വളയം 673517
|പോസ്റ്റോഫീസ്=ചുഴലി
|പിൻ കോഡ്=673517
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpschuzhali602@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നാദാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =വളയം
|വാർഡ്=5
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ധനിഷ
|സ്കൂൾ ചിത്രം=‎എൽ പി എസ് ചുഴലി.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|ആകെ കുട്ടികളുടെ എണ്ണം=178}}




== ചരിത്രം ==
== ചരിത്രം ==
                        കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട കിഴക്കൻ മലയോരപ്രദേശമായ വളയം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചുഴലി.
 
                        വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.
 
                        അറിവിന്റെ അക്ഷരം തിരിച്ചറിയണമെങ്കിൽ ഇവിടത്തുകാർക്ക് ദുർഘടമായ കാട്ടുവഴികളിലൂടെ നടന്ന് ഇന്നത്തെ ജി.എച്ഛ് എസ് എസ് വെള്ളിയോട്,ചാലിയാട്ടുപൊയിൽ എൻ എൽ പി എസ്, പൂവംവയൽ എൽ പി എസ് എന്നിവിടങ്ങളിലെത്തിയാലേ അറിവിന്റെ ആദ്യാക്ഷരങ്ങൾ ലഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായിരുന്നുള്ളു. ഈ പ്രദേശത്തെ വിദ്യാഭ്യാസതല്പരരായ എ പി കുമാരൻ, കുഴിക്കണ്ടി കണാരൻ, അരിപ്പൂപൊരിച്ചപറമ്പത്ത് കണ്ണൻ കൂരിക്കണ്ടി കുമാരൻ, കളരിക്കൽപോയില് കുമാരൻ, എം ടി ബാലൻ, നടുപ്പറമ്പത്ത് പൊക്കൻ, പി പി ഹരിദാസൻ, വട്ടചോലയിൽ ചാത്തൻ, പി പി നാണു തുടങ്ങിയവർ ഈ പ്രദേശത്തു ഒരു സ്കൂൾ സ്ഥാപിക്കണമെന്ന ആഗ്രഹത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ നാദാപുരം എം എൽ എ ആയിരുന്ന കെ ടി കണാരൻ 1984 ആഗസ്ത് 18 നു തറക്കല്ലിടുകയും പണിപൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം അതേ വർഷം നാദാപുരം എ ഇ ഒ, കെ മൊയ്തു അവർകൾ നടത്തുകയും ചെയ്തു. ആദ്യവർഷം തന്നെ സ്കൂളിന് സ്ഥിരംഗീകാരം ലഭിക്കുകയും ചെയ്തു.
വടക്ക് ഉയർന്ന മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂർജില്ലയിലെ കണ്ണവം ഫോറെസ്റ്റും വടക്കുകിഴക്ക് ഭാഗം വാണിമേൽ പഞ്ചായത്തിലെ അതിർത്തിപ്രദേശവും, വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടമായ, വിശാലമായ് നീണ്ടുകിടക്കുന്ന അതിരുകളിലൂടെ നടന്നാലെത്തുന്ന വനഭൂമിയാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ചുഴലി. ഉരുൾപൊട്ടൽ, ചുഴലിക്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായതിനാലാണ് ചുഴലി എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.[[ജി എൽ പി എസ് ചുഴലി/ചരിത്രം|'''''കൂടുതൽ വായനക്ക്''''']]
                      സ്കൂൾ പ്രവർത്തനം ആരംഭിച്ച 84-85 വർഷത്തിൽ തന്നെ 88 കുട്ടികളെ സ്കൂളിൽ ചേർക്കാൻ സഹായിച്ച നാട്ടുകാരുടെയും സ്പോൺസറിങ് കമ്മിറ്റിയുടെയും പ്രവർത്തനം ശ്ലാഘനീയമാണ്. സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ സ്കൂളിന്റെ ചുമതല വഹിച്ചിരുന്നത് ടി എച്ഛ് മാർക്കോസാണ്.
                      ആദ്യമായി പ്രധാനാധ്യാപകനായി ചുമതല ഏറ്റത് കോഴിക്കോട് സ്വദേശി വേലായുധൻ ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
                        മനോഹരമായ ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കുന്നതിൽ പി ടി എ യുടെയും വികസനസമിതിയുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സ്കൂൾ വാൻ പ്രവർത്തിക്കുന്നുണ്ട്. 2016-17 അദ്ധ്യയനവർഷം ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സുഗമമായ് പ്രവർത്തിക്കുന്നു. പുതുതായ്നിർമ്മിക്കപ്പെട്ട കെട്ടിടവും സ്റ്റേജും സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് ആക്കം കൂട്ടുന്നു. ദീര്ഘദർശികളായ അധ്യാപകരും രക്ഷിതാക്കളുമാണ് വിദ്യാലത്തിൻറെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.
==[[ജി എൽ പി എസ് ചുഴലി/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]==
                      ഇച്ഛാശക്തിയുള്ള നാട്ടുകാരുടെയും, നേതാജി,യുവഭാവന എന്നീ ക്ലബ്ബുകളുടെയും  അകമഴിഞ്ഞ സഹകരണം  ഈ പൊതുവിദ്യാലയത്തിനു കരുത്ത് പകരുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 24: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
#വേലായുധൻ  
 
#മുഹ്‌യുദ്ദീൻ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#എം കണാരൻ
{| class="wikitable"
#കെ ശ്രീധരക്കുറുപ്പ്
|+
#കെ ചന്തുമാസ്റ്റർ
!No
#ശിവദാസൻ  കളരിക്കണ്ടി
!Name
#എം  കെ ഗോപി
!No
#ചാത്തുമാസ്റ്റർ  
!Name
#കെ എം സത്യനാഥൻ
|-
#കൊച്ചുചെറുക്കൻ
|1
#എൻ ബാലചന്ദ്രൻ
|വേലായുധൻ
#വി പി ശ്രീധരൻ
|10
#വി പി അബ്ദുൽകരീം
|കൊച്ചുചെറുക്കൻ
|-
|2
|മുഹ്‌യുദ്ദീൻ
|11
|എൻ ബാലചന്ദ്രൻ
|-
|3
|എം കണാരൻ
|12
|വി പി ശ്രീധരൻ
|-
|4
|കെ ശ്രീധരക്കുറുപ്പ്
|13
|വി പി അബ്ദുൽകരീം
|-
|5
|കെ ചന്തുമാസ്റ്റർ
|14
|കെ പ്രഭാകരൻ
|-
|6
|ശിവദാസൻ  കളരിക്കണ്ടി
|15
|രവി എം
|-
|7
|എം  കെ ഗോപി
|16
|സുരേഷ് സുബ്രഹ്മണ്യം
|-
|8
|ചാത്തുമാസ്റ്റർ
|17
|ടി പി അഹമ്മദ്
|-
|9
|കെ എം സത്യനാഥൻ
|18
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 46: വരി 145:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
*സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*സ്കൂളിൽ എത്താനുള്ള വഴി ഇവിടെ ചേർക്കുക.
{{Slippymap|lat=11.74258|lon=75.70398|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510354...2531027" എന്ന താളിൽനിന്ന് ശേഖരിച്ചത്