Jump to content
സഹായം

"മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
  പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ
  പൂർവ്വ വിദ്യാർത്ഥിക്കൂട്ടായ്മ പ്രവർത്തന വീഡിയോ    [https://drive.google.com/file/d/1zxlcr_nto3IgT4h0IZvO5ugwxUJSHpZ3/view?usp=sharing]

  '''<big>നമ്മുടെസ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സ്കൂളിന്റെ വികസനത്തിനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു. അടിസ്ഥാന വികസന സൗകര്യം മുതൽ പഠനസാമഗ്രകൾ വരെ നൽകി സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നു.സ്കൂളിന്റെ സർവതോമുഖമായ വളർച്ചയ്ക്കു വേണ്ടി പൂർവവിദ്യാർഥി കൂട്ടായ്മകൾ നൽകിയ സംഭാവനകൾ നിരവധിയാണ് . 1989 ബാച്ചുകാർ സ്കൂളിനു വേണ്ടി നൂറോളം കസേരകളും എല്ലാ ക്ലാസ്മുറികളിലും കണക്ടഡ് ആയിട്ടുള്ള സ്പീക്കർ സംവിധാനം ഉണ്ടാക്കുകയും ചെയ്തു. 1985 ബാച്ചുകാർ ടി.വി ചലഞ്ചിന്റെ ഭാഗമായി കുട്ടികൾക്ക് 5 ടി.വി  സംഭാവന ചെയ്തു. ഓൺലൈൻ  ക്ലാസുകൾ കാണാൻ സാധിക്കാതിരുന്ന 15 കുട്ടികൾക്ക് പൂർവ വിദ്യാർഥി സംഘടന സ്മാർട്ട് ഫോണുകൾ സംഭാവന ചെയതു. ക്ലാസുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ക്ലാസുമുറികൾ ടൈൽ ചെയ്തു മോടിയാക്കുന്നതിന് പൂർവ അധ്യാപകരും പൂർവ വിദ്യാർത്ഥികളും സഹകരിച്ചു.</big>'''

1,869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510154" എന്ന താളിൽനിന്ന് ശേഖരിച്ചത്