Jump to content
സഹായം

"ഗവ.എൽ.പി.എസ് .പെരുമ്പളം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57: വരി 57:


== ചരിത്രം ==
== ചരിത്രം ==
1961 ൽ സ്ഥാപിക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ പെരുമ്പളം എന്ന ഗ്രാമത്തിലാണ് ഗവണ്മെന്റ് നോർത്ത് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലക്ക്  കീഴിലുള്ള തുറവൂർ വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നിർവഹിക്കുന്നത്. 1961 ജൂൺ 16ന് സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്  പകർന്നു നൽകി വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു പ്രധാനകെട്ടിടം, ഒരു ഉപകെട്ടിടം, ഊണ് മുറി, 5 ടോയ്‌ലറ്റ്, കിണർ.
ഒരു പ്രധാനകെട്ടിടം, ഒരു ഉപകെട്ടിടം, ഊണ് മുറി, 5 ടോയ്‌ലറ്റ്, കിണർ.
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508835" എന്ന താളിൽനിന്ന് ശേഖരിച്ചത്