Jump to content
സഹായം

"എസ് എൻ എം എൽ പി എസ് മാല്യങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  പറവൂർ ഉപജില്ലയിലെ  മാല്യങ്കര എന്നസ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  പറവൂർ ഉപജില്ലയിലെ  മാല്യങ്കര എന്നസ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ  മാല്യങ്കര പ്രദേശത്തായി  ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ  സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി താമസിച്ച വാഹന സൌകര്യ ഇവിടെ ഇല്ലത്തിരുന്ന പിന്നോക്കാം നിൽക്കുന്നു.  
എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ  മാല്യങ്കര പ്രദേശത്തായി  ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ  സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി താമസിച്ചിരുന്ന വാഹന സൗകര്യം തീരെഇല്ലത്തിരുന്ന പിന്നോക്കാം നിൽക്കുന്ന ഈ പ്രദേശത്തിൻ്റെ പുരോഗതിക്ക് ഈ സ്ഥാപനവും ഒരു ഘടകമായി തീർന്നിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ന് സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്നു  
 
വിദ്യാലയത്തിൻ്റെ. മാനേജ്മെന്റായ എച്ച് എം.ഡി.പി.സഭയുടെ കീഴിലുള്ള ആർട്സ് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സമീപത്തായി ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ബഹുമാനപ്പെട്ട മാനേജ്മെന്റ് ശ്രദ്ധിച്ചു പോരുന്നു. 1964 - ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷം 2014 - 15 വർഷത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508630" എന്ന താളിൽനിന്ന് ശേഖരിച്ചത്