"മൊടക്കല്ലൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൊടക്കല്ലൂർ യു പി എസ് (മൂലരൂപം കാണുക)
21:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 61: | വരി 61: | ||
== ആമുഖം == | == ആമുഖം == | ||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു . | '''കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ AUP സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .''' | ||
== '''ചരിത്രം''' == | |||
'''അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907 ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു {അധികവായനക്ക്}[[മൊടക്കല്ലൂർ യു പി എസ്/ചരിത്രം]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''കൂമുള്ളി അങ്ങാടിയിൽ 3 നില കെട്ടിടത്തോട് കൂടി സ്ഥിതി ചെയ്യുന്നു .lp,up വിഭാഗങ്ങളിലായി 24 ക്ലാസ്റൂമുകൾ.വിപുലമായ സൗകര്യത്തോട് കൂടിയ സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി .10 ലാപ്‌ടോപ്.എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകപ്പുര .2 കെട്ടിടങ്ങളിലായി ടോയ്‌ലറ്റ് സൗകര്യം.വളരെ വിശാലമായ കളിസ്ഥലം .''' | |||
== | ==ഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : |