Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്.</big>
9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്.</big>


<big>ഒരു യഥാർത്ഥ സ്കൗട്ട് സ്കൗട്ട് നിയമം അനുസരിച്ച് മാത്രം ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു. ഇത് വ്യക്തിയുടെ പരിപൂർണ വികാസത്തിന് വഴി തെളിക്കുന്നു. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടുത്തതും എന്നാൽ കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ടതുമായ നൈപുണികൾ നേടാൻ സ്കൗട്ടിംഗ് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്വയം പഠന രീതിയാണ് സ്കൗട്ടിംഗിൽ പിൻതുടരുന്നത്. ബാലൻമാർക്ക് ആത്മവിശ്വാസവും സ്വാഭിമാനവും വളർത്തുന്നതിനും ജീവിത നൈപുണികളും നേതൃഗുണങ്ങളും നേടുന്നതിനും വിദ്യാഭ്യാസം, വിനോദം എന്നിവ ആർജിക്കുന്നതിനും സാഹസിക പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൗട്ടിംഗ് അവസരം നൽകുന്നു.  ക്യാമ്പിങ്ങ് ഹൈക്കിംഗ് , പയനീറിംഗ്, പ്രഥമ ശുശ്രൂഷ, പാചകം, എസ്റ്റിമേഷൻ, മാപ്പിംഗ്, സിഗ്നലിങ്ങ് മുതലായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വവും നേതൃഗുണങ്ങളും ജീവിത നൈപുണികളും നേടാനും അങ്ങനെ ഏതൊരു നല്ല  പ്രവൃത്തിയും ചെയ്യുന്നതിന് എപ്പോഴും " തയ്യാർ " ആയി ഇരിക്കുന്നതിനും പ്രാപ്തരാകുന്നു.</big>
<big>ഒരു യഥാർത്ഥ സ്കൗട്ട്, സ്കൗട്ട് നിയമം അനുസരിച്ച് മാത്രം ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു. ഇത് വ്യക്തിയുടെ പരിപൂർണ വികാസത്തിന് വഴി തെളിക്കുന്നു. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടുത്തതും എന്നാൽ കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ടതുമായ നൈപുണികൾ നേടാൻ സ്കൗട്ടിംഗ് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്വയം പഠന രീതിയാണ് സ്കൗട്ടിംഗിൽ പിൻതുടരുന്നത്. ബാലൻമാർക്ക് ആത്മവിശ്വാസവും സ്വാഭിമാനവും വളർത്തുന്നതിനും ജീവിത നൈപുണികളും നേതൃഗുണങ്ങളും നേടുന്നതിനും വിദ്യാഭ്യാസം, വിനോദം എന്നിവ ആർജിക്കുന്നതിനും സാഹസിക പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൗട്ടിംഗ് അവസരം നൽകുന്നു.  ക്യാമ്പിങ്ങ് ഹൈക്കിംഗ് , പയനീറിംഗ്, പ്രഥമ ശുശ്രൂഷ, പാചകം, എസ്റ്റിമേഷൻ, മാപ്പിംഗ്, സിഗ്നലിങ്ങ് മുതലായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വവും നേതൃഗുണങ്ങളും ജീവിത നൈപുണികളും നേടാനും അങ്ങനെ ഏതൊരു നല്ല  പ്രവൃത്തിയും ചെയ്യുന്നതിന് എപ്പോഴും " തയ്യാർ " ആയി ഇരിക്കുന്നതിനും പ്രാപ്തരാകുന്നു.</big>
== സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. ==
== സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം. ==
[[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]]
[[പ്രമാണം:42011 Scout.jpg|ലഘുചിത്രം|സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ]]
<big>ശ്രീ എസ്.ബിജു, ശ്രീ സി.എസ്.വിനോദ് എന്നീ സ്കൗട്ട് മാസ്റ്റർമാരുടെ നേതൃത്വത്തിൽ രണ്ട് സ്കൗട്ട് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.
<big>ശ്രീ എസ്. ബിജു, സ്കൗട്ട് മാസ്റ്ററിന്റെ നേതിർത്വത്തിൽ ഒരു സ്കൗട്ട് യൂണിറ്റു സ്കൂളിൽ പ്രവർത്തിക്കുന്നു.
നിലവിൽ 44 കുട്ടികളാണ് പ്രസ്ഥാനത്തിൽ അംഗങ്ങളായുള്ളത്.  ഇവരിൽ അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ ഉണ്ട്.
നിലവിൽ 28 കുട്ടികളാണ് പ്രസ്ഥാനത്തിൽ അംഗങ്ങളായുള്ളത്.  ഇവരിൽ അഞ്ചാം ക്ലാസുമുതൽ പത്താം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ ഉണ്ട്.
പ്രവേശ് മുതൽ തൃതീയ സോപാൻ വരെയുള്ള കുട്ടികൾ ഇതിലുണ്ട്. പട്രോൾ സിസ്റ്റത്തിലൂടെ സ്വയം പഠനം നടത്തിയാണ് കുട്ടികൾ വിവിധ സോപാൻ കളിൽ എത്തിയിട്ടുള്ളത്.  എല്ലാ വ്യാഴാഴ്ചകളിലും ട്രൂപ്പ് മീറ്റിംഗ് നടത്തിവരുന്നു. ഇപ്പോൾ ഓൺലൈൻ ആയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്.  മുൻ വർഷങ്ങളിൽ രാഷ്ട്രപതി, രാജ്യ പുരസ്കാർ അവാർഡുകൾ കരസ്ഥമാക്കാൻ നിരവധി സ്കൗട്ടുകളെ പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്.  വരും വർഷങ്ങളിലും ഇത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.  രക്ഷാകർത്താക്കളുടെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ യും പി.ടി.എ, എസ്.എം.സി. മുതലായവയുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ സ്കൗട്ട് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.</big>
പ്രവേശ് മുതൽ രാജ്യ പുരസ്കാർ വരെയുള്ള കുട്ടികൾ ഇതിലുണ്ട്. പട്രോൾ സിസ്റ്റത്തിലൂടെ സ്വയം പഠനം നടത്തിയാണ് കുട്ടികൾ വിവിധ സോപാനുകളിൽ എത്തിയിട്ടുള്ളത്.  എല്ലാ വ്യാഴാഴ്ചകളിലും ട്രൂപ്പ് മീറ്റിംഗ് നടത്തിവരുന്നു. മുൻ വർഷങ്ങളിൽ രാഷ്ട്രപതി, രാജ്യ പുരസ്കാർ അവാർഡുകൾ കരസ്ഥമാക്കാൻ നിരവധി സ്കൗട്ടുകളെ പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്.  വരും വർഷങ്ങളിലും ഇത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.  രക്ഷാകർത്താക്കളുടെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ, എസ്.എം.സി. മുതലായവയുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ സ്കൗട്ട് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.</big>
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507372...2890418" എന്ന താളിൽനിന്ന് ശേഖരിച്ചത്