Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
=== തപാലാപ്പീസ് ===
=== തപാലാപ്പീസ് ===
1952-ൽ ആണ്എടവക ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ കല്ലോടിയിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്. ബ്രാഞ്ച് പോസ്റ്റ് ഓഫീസർ, പോസ്റ്റ്മാൻ , മെയിൽ ഡെലിവറി ഏ ജന്റ് എന്നിങ്ങനെ മൂന്ന് പേർ സേവനം അനുഷ്ഠിച്ചു വരുന്നു. ഒൻപതു മണി മുതൽ ഒരു മണി വരെ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പോസ്റ്റ് ഓഫിൽ എത്തുന്ന കത്തുകൾ, മാസികകൾ, മണി ഓഡറുകൾ തുടങ്ങിയവ പോസ്റ്റ്മാൻ വീടുകളിൽ എത്തിച്ചു കൊടുക്കുന്നു. ഇന്റർനാഷണൽ തലത്തിൽ സ്പീഡ് പോസ്റ്റ് അയക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡിപ്പോസിറ്റുകൾ, ഫോൺ ബില്ല് തുടങ്ങിയവ ഇവിടെ സ്വീകരിക്കുന്നു. ഇവരുടെ മികച്ച സേവനത്തിന്റെ ഫലമായി 2004-ൽ പേസ്റ്റൽ ലൈഫ് ഇൻഷൂറൻസ് അവാർഡ് ലഭിച്ചു. ഈ പ്രദേശത്ത് വളരെ നന്നായി സേവനം ചെയ്യുന്ന ഈ സ്ഥാപനത്തിന് പരിമിതമായ സ്ഥല സൗകര്യം മാത്രമേ ഉള്ളൂ.

[[പ്രമാണം:15008post1.jpeg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:15008post.jpeg|ചട്ടരഹിതം|667x667ബിന്ദു]]

=== വായനശാല ===
=== വായനശാല ===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1507370" എന്ന താളിൽനിന്ന് ശേഖരിച്ചത്