"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി (മൂലരൂപം കാണുക)
20:01, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
''' | *''' സ്കൗട്ട് & ഗൈഡ്സ്.''' | ||
ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തില്‍ വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍തതിച്ചു വരുന്നു. ബാംഗ്ലൂര്‍ , അലഹാബാദ് എന്നീ സ്ഥലങ്ങളില്‍ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പില്‍ ഇവിടുത്തെ വിദ്യാര്‍ഥിനികള്‍ പങ്കെടുത്തു. വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വര്‍ഷം 16 വിദ്യാര്‍ഥിനികള്‍ രാജപുരസ്കാര്‍ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാര്‍ഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 2009 ലെ കാലവര്‍ഷക്കെടുതിയില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവരെ സഹായിക്കാനും ചുളിക്ക കുപ്പച്ചികോളനിയിലെ ഭവനങ്ങള്‍ വ്യത്തിയാക്കുവാനും വീടു നിര്‍മ്മാണത്തിന് ശ്രമദാനം ചെയ്യുവാനും അധ്യാപകരുടെ നേത്യത്വത്തില്‍ ഗൈഡ്സ് സന്നദ്ധരായി. | |||
*''' റെഡ്ക്രോസ്''' | *''' റെഡ്ക്രോസ്''' | ||
റെഡ്ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് പ്രബന്ധാവതരണം, ബോധവത്കരണറാലി തുടങ്ങിയവ നടത്തിവരുന്നു. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ആറ് റെഡ്ക്രോസ് അംഗങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചു. വിദ്യാലയത്തിലെ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് റെഡ്ക്രോസ് നേത്യത്വം നല്‍കുന്നു. | |||
''' | *''' സ്കൂള്‍ പാര്‍ലമെന്റ്''' | ||
കുമാരി ആന്‍സി എ, കുമാരി ഫാസില പി.പി. എന്നിവരുടെ നേത്യത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായും പoനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. | കുമാരി ആന്‍സി എ, കുമാരി ഫാസില പി.പി. എന്നിവരുടെ നേത്യത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായും പoനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നു. | ||
''' | *''' വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
വിദ്യാരംഗം കലാസാഹിത്യവേദി വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദര്‍ശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്. വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്. ശ്രീ.സജീവന്‍ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി. ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സുല്‍ത്താന്ടെ ഓര്‍മ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. | വിദ്യാരംഗം കലാസാഹിത്യവേദി വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദര്‍ശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്. വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്. ശ്രീ.സജീവന്‍ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി. ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സുല്‍ത്താന്ടെ ഓര്‍മ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു. | ||
''' | *''' ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - പരിസ്തിഥി ക്ലബ്''' | ||
ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്തിനികള്‍ മേപ്പാടി റോഡിനിരുവശവുമായി തണല്‍ വ്യക്ഷതൈകള്‍ നട്ടു. ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനം, അടിക്കൂറിപ്പു മത്സരം, ചുമര്‍പത്രിക, പ്ലാക്കാര്ഡ് നിര്‍മ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാര്‍ത്ഥികളില്‍ പ്രക്യതി സ്നേഹം ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. | ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്തിനികള്‍ മേപ്പാടി റോഡിനിരുവശവുമായി തണല്‍ വ്യക്ഷതൈകള്‍ നട്ടു. ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനം, അടിക്കൂറിപ്പു മത്സരം, ചുമര്‍പത്രിക, പ്ലാക്കാര്ഡ് നിര്‍മ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാര്‍ത്ഥികളില്‍ പ്രക്യതി സ്നേഹം ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||