Jump to content
സഹായം

"സെന്റ്. ജോസഫ്സ് സി.ജി.എച്ച്.എസ്. തൃപ്പുണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:sjcghsstripunithura.jpg]]
[[ചിത്രം:sjcghsstripunithura.jpg|250px]]

ചരിത്ര പ്രസിദ്ധിയാര്‍ജ്ജിച്ച തൃപ്പണിത്തുറയില്‍ ഒരു കോണ്‍വെന്റ് വേണമെന്ന ആശയമുദിച്ചത് ബഹു.ജോസഫ് അച്ചന്റെ മനോമുകുരത്തിലാണ്.തന്റെ ഈ സ്വപ്നം സഫലമാക്കുന്നതിനു വേണ്ടി അദ്ദേഹം ഇടവക പ്രമാണിമാരുടെ സഹായം തേടി.നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ 1927 ഡിസംബര്‍ 12 ന് അന്നത്തെ വികാരി ജനറലായിരുന്ന മോണ്‍.നെടുങ്കല്ലേല്‍ തോമാച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ നാമധേയത്തില്‍ മഠത്തിന്റെ ശിലാസ്ഥാപനകര്‍മ്മം  നിര്‍വഹിച്ചു. മഠത്തിന്റെ ആശിര്‍വാദകര്‍മ്മം 1929 ഡിസംബര്‍ 26 ന് ആഡംബരപൂര്‍വ്വം നടത്തപ്പെട്ടു.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1505" എന്ന താളിൽനിന്ന് ശേഖരിച്ചത്