Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:




== സ്മാർട്ട്റൂം ==
== സ്മാർട്ട് റൂം ==


{| align="right" border="1"
{| align="right" border="1"
വരി 96: വരി 96:


== സ്കൂൾ ബസ് റൂട്ട് ==
== സ്കൂൾ ബസ് റൂട്ട് ==
<big>മങ്കാട്ടുമൂല,  ഊരുപൊയ്ക,</big>  <big>വാളക്കാട്,</big>  <big>ചെമ്പൂര്</big><big>,</big> <big>കല്ലിന്മൂട്</big>,  <big>പൂവണത്തിൻ മൂട്,</big>  <big>ഇളമ്പ തടം</big>,  <big>പൊയ്കമുക്ക്</big> ,                                         <big>കാട്ടു ചന്ത,</big>  <big>കളമച്ചൽ</big>, <big>ആനച്ചൽ</big>, <big>മാവേലി നഗർ,</big> <big>അയിലം</big>
<big>മങ്കാട്ടുമൂല,  ഊരുപൊയ്ക,</big>  <big>വാളക്കാട്,</big>  <big>ചെമ്പൂര്</big><big>,</big> <big>കല്ലിന്മൂട്</big>,  <big>പൂവണത്തിൻ മൂട്,</big>  <big>ഇളമ്പ തടം</big>,  <big>പൊയ്കമുക്ക്</big>, <big>കാട്ടുചന്ത,</big>  <big>കളമച്ചൽ</big>, <big>ആനച്ചൽ</big>, <big>മാവേലി നഗർ,</big> <big>അയിലം</big>
== കളിസ്ഥലം ==
== കളിസ്ഥലം ==
{| align="left" border="1"
{| align="left" border="1"
വരി 110: വരി 110:
|}
|}


<big>സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും നീണ്ട നാളത്തെ ആഗ്രഹമായിരുന്നു നന്നായി ക്രമീകരിച്ചിരിക്കുന്ന ഒരടുക്കളയും സൗകര്യപ്രദമായിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയും. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടനുബന്ധിച്ച് നിർമ്മിച്ച ഹാളിന്റെ താഴെനിലയിലാണ് അടുക്കളയും വിശാലമായ ഭക്ഷണ ശാലയും സജ്ജീകരിച്ചിരിക്കുന്നത്.  എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അടുകള തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ക്രമീകരിച്ചിരിക്കുന്നു.  ബൊഫെ രീതിയിൽ ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഭക്ഷണ ശാലയിൽ ഏതാണ്ട് 500 ൽപരം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.  ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാനാവശ്യമായ ടാപ്പുകൾ ഈ ഹാളിൽത്തന്നെ ക്രമീകരിച്ചിരിക്കുന്നു.  ആവശ്യമായ ഫർണിച്ചറുകൾ എത്തിയാലുടൻതന്നെ അടുക്കളയുടെ പ്രവർത്തനം ആരംങിക്കുന്നതാണ്.</big>
<big>സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും നീണ്ട നാളത്തെ ആഗ്രഹമായിരുന്നു നന്നായി ക്രമീകരിച്ചിരിക്കുന്ന ഒരടുക്കളയും സൗകര്യപ്രദമായിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണശാലയും. ഈ ആഗ്രഹം ഇപ്പോൾ സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തോടനുബന്ധിച്ച് നിർമ്മിച്ച ഹാളിന്റെ താഴെനിലയിലാണ് അടുക്കളയും വിശാലമായ ഭക്ഷണ ശാലയും സജ്ജീകരിച്ചിരിക്കുന്നത്.  എല്ലാ വിധ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് അടുകള തയ്യാറാക്കിയിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഒരു സ്റ്റോർ റൂമും ക്രമീകരിച്ചിരിക്കുന്നു.  ബൊഫെ രീതിയിൽ ഭക്ഷണം വിതരണം ചെയ്യാൻ വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. ഭക്ഷണ ശാലയിൽ ഏതാണ്ട് 500 ൽപരം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.  ആവശ്യത്തിന് ഫാനുകളും ലൈറ്റുകളും ഹാളിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് കൈ കഴുകാനാവശ്യമായ ടാപ്പുകൾ ഈ ഹാളിന് സമീപത്തുതന്നെ ക്രമീകരിച്ചിരിക്കുന്നു.  ആവശ്യമായ ഫർണിച്ചറുകൾ എത്തിയാലുടൻതന്നെ അടുക്കളയുടെ പ്രവർത്തനം ആരംഭിക്കുന്നതാണ്.</big>


== ഗേൾസ് അമിനിറ്റി സെന്റർ ==
== ഗേൾസ് അമിനിറ്റി സെന്റർ ==
വരി 117: വരി 117:


<big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പണികഴിപ്പിച്ചതാണ്  മാനസ. സ്കൂൾ പി.ടി.എ. യുടെ മേൽനോട്ടത്തിലാണ് മാനസ എന്ന ഈ ഗേൾസ് അമിനിറ്റി സെൻറർ പ്രോജക്ടിന്റെ നിർമ്മാണ നിർവഹണം സാധ്യമാക്കിയത്.  പെൺകുട്ടികളുടെ വ്യക്തിശുചിത്വവും മറ്റ് പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ പാകത്തിലാണ് ഗേൾസ് അമിനിറ്റി സെന്റർ പ്ലാൻ ചെയ്തിട്ടുള്ളത്.  ഒരു വിശ്രമമുറി ഉൾപ്പെടെ പെൺകുട്ടികളുടെ എല്ലാവിധ പ്രാഥമിക ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലാണ് ഇത് പണിതീർത്തിരിക്കുന്നത്.</big>
<big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പണികഴിപ്പിച്ചതാണ്  മാനസ. സ്കൂൾ പി.ടി.എ. യുടെ മേൽനോട്ടത്തിലാണ് മാനസ എന്ന ഈ ഗേൾസ് അമിനിറ്റി സെൻറർ പ്രോജക്ടിന്റെ നിർമ്മാണ നിർവഹണം സാധ്യമാക്കിയത്.  പെൺകുട്ടികളുടെ വ്യക്തിശുചിത്വവും മറ്റ് പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ പാകത്തിലാണ് ഗേൾസ് അമിനിറ്റി സെന്റർ പ്ലാൻ ചെയ്തിട്ടുള്ളത്.  ഒരു വിശ്രമമുറി ഉൾപ്പെടെ പെൺകുട്ടികളുടെ എല്ലാവിധ പ്രാഥമിക ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലാണ് ഇത് പണിതീർത്തിരിക്കുന്നത്.</big>
|}
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504411...1666404" എന്ന താളിൽനിന്ന് ശേഖരിച്ചത്