Jump to content
സഹായം

"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
{{prettyurl| Ansarul Islam Sanghom U. P. S. Manjaly}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
വരി 177: വരി 178:
|-
|-
| 9 || സുനിത കെ.എ  || ബസ് ജീവനക്കാർ
| 9 || സുനിത കെ.എ  || ബസ് ജീവനക്കാർ
|}
=== പി.ടി.എ പ്രസിഡൻ്റുമാർ - നാളിതുവരെ===
*വി.ടി ബീരാവു
*ടി.കെ ഷംസുദ്ദീൻ
*സി.എം ഹംസ
*എ.ബി അബ്ദുൽ ഖാദർ
*എ.എം അലി
*എം.എം റഷീദ്
*പി.എ സക്കീർ
*പി.എച് ഷാജി
*നവാബ് ജാൻ
=== പി.ടി.എ ഭരണസമിതി ( 2021 - 2022 ) ===
{| class="wikitable"
|-
! ക്രമനമ്പർ  !!  ഭരണസമിതി അംഗം !! സ്ഥാനം
|-
| 1 || വി. എം അബ്ദുൽ സത്താർ    || പ്രസിഡന്റ്
|-
| 2 || സബീന സൈഫുദ്ദീൻ    || വൈസ് പ്രസിഡന്റ് 
|-
| 3 || ഷൈമ      || S C പ്രതിനിധി
|-
| 4 || സഫ്ന നജ്മുദ്ദീൻ    || MPTA പ്രതിനിധി
|-
| 5 || ടി.എച്ച് സത്താർ    || സമിതി അംഗം
|-
| 6 || താഹിറ അൻസാർ    || സമിതി അംഗം
|-
| 7 || തബ്ഷീർ    || സമിതി അംഗം
|-
| 8 || സംഗീത ഷിബു    || സമിതി അംഗം
|-
| 9 || ഷംസുദ്ദീൻ    || സമിതി അംഗം
|-
| 10 || സലീന പി ഷൗക്കത്ത്    || സമിതി അംഗം
|-
| 11 || കെ. ജെ സിനി    || സമിതി അംഗം
|-
| 12 || എം ശ്രീജ    || സമിതി അംഗം
|-
| 13 || യു എം ഫാത്തിമ    || സമിതി അംഗം
|-
| 14 || കെ. എം ഷീന    || സമിതി അംഗം
|-
| 15 || എ പി രമ്യ    || സമിതി അംഗം
|-
| 16 || റാബിയത്തുൽ അദബിയ്യ    || സമിതി അംഗം
|}
|}

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
3.28  ഏക്കറിൽ സ്ഥിതിചെയ്യുന്ന അൻസാറുൽ ഇസ്ലാം സംഘം സ്കൂളിന് 29  ക്ലാസുമുറികളാണുള്ളത്. ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ ഇവക്കുതകുന്ന ഗ്രൗണ്ടുകളും ഒരു ഓപ്പൺ സ്റ്റേജും, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സ്കൂൾ ലൈബ്രറി, പാചകപുര, ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്. 3 സ്കൂൾ ബസ്സുകളാണ് നിലവിലുള്ളത്.   

[[2017-08-20.jpg|ലഘുചിത്രം|school bus]]
 
=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
വരി 201: വരി 253:
=== പാചകപുര ===
=== പാചകപുര ===
രണ്ടു സ്ഥിരം പാചകക്കാരോട് കൂടിയ പാചകപ്പുരയിൽ ഓരോ ക്ലാസ്സിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേകം പാത്രങ്ങളിലാക്കി അടുക്കി വക്കുകയും അവർ തന്നെ എല്ലാ ക്ലാസ്സുകളിൽ എത്തിക്കുകയും അദ്ധ്യാപകർ കുട്ടികൾക്ക് വിളമ്പി നൽകുകയുമാണ്  ചെയ്യുന്നത്.  മുട്ടയും പാലും ഇതേ രീതിയിൽ തന്നെയാണ് ക്ലാസ്സുകളിൽ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും.

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
വരി 229: വരി 280:
കുട്ടികളുടെ നെെസർഗ്ഗികമായ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും സാഹിത്യാഭിരുചി  വളർത്താനും ഈ ക്ലബ്ബിന്റെ പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾക്ക് കഴിയുന്നുണ്ട്. കഥാരചന,കവിതാരചന,പതിപ്പു നിർമ്മാണം തുടങ്ങി ധാരാളം പ്രവർത്തന‍‍‍‍‍‍‍‍ങ്ങൾ ക്ലബ്ബ് നടത്തുന്നുണ്ട്.

=== അലിഫ് അറബിക് ക്ലബ്ബ് ===

അലിഫ് അറബി ക്ലബ്ബിൻറെ കീഴിൽ LP,UP വിഭാഗത്തിൽ വ്യത്യസ്ത പരിപാടികൾ നടന്നുവരുന്നു. എല്ലാ ദിനാചരണങ്ങളിലും അറബി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്താറുണ്ട്. അറബി ഭാഷയിൽ ഉള്ള കുട്ടികളുടെ നൈസർഗ്ഗികമായ കഴിവിനെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സാഹിത്യ സമാജങ്ങൾ നടത്താറുണ്ട്. 2015 ൽ അറബി കലോത്സവത്തിൽ റണ്ണറപ്പ് ആവുകയും 2016 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തിട്ടുണ്ട്. കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ നടത്തുന്ന  അലിഫ് ടാലൻറ് ടെസ്റ്റിൽ സബ്ജില്ലാ ജില്ലാതലങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്. 2021 ൽ നടത്തിയ മത്സരത്തിൽ LP വിഭാഗം എട്ടു കുട്ടികളും UP വിഭാഗം 9 കുട്ടികളും സബ്ജില്ലാ മത്സരത്തിൽ നിന്ന് ജില്ലാ മത്സരത്തിൽ എത്തിച്ചേരുകയും  ജില്ലയിൽനിന്ന് A+  കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 2021 ഡിസംബർ 18 അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻസീഷ് അസോസിയേഷൻ നടത്തിയ ടാലൻ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ നിന്ന് നിരവധി കുട്ടികൾ ജില്ലാതലത്തിലേക്ക് വിജയിക്കുകയും ജില്ലാതലത്തിൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അലിഫ് അറബിക് ക്ലബ്ബിൻറെ കീഴിൽ സ്പോക്കൺ അറബി ക്ലാസുകളും ആഴ്ചതോറും നടത്താറുണ്ട്.
=== ഹിന്ദി ക്ലബ്ബ് ===
ദേശീയ ഭാഷയായ ഹിന്ദി ഭാഷയുടെ പരിപോഷണത്തിനും വിദ്യാർത്ഥി സൗഹൃദമാതീർക്കാനും ഹിന്ദി ക്ലബ്ബിൻറെ കീഴിൽ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്. കഥാ, കവിതാ,പ്രസംഗം, പോസ്റ്റര്, കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ നടത്താറുണ്ട്. എല്ലാ ദിനാചരണങ്ങളിലും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഓൺലൈൻ കാലഘട്ടത്ത്  ഹിന്ദി ഭാഷാ പഠനം  എളുപ്പമാക്കാൻ വേണ്ടി കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ഡിജിറ്റൽ വായനാ കാർഡുകൾകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
=== ഉറുദു  ക്ലബ് ===
അല്ലാമാ ഇഖ്ബാൽസം സ്ഥാനതല ഉർദു ടാലൻറ് ടെസ്റ്റിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കാറുണ്ട്. 2021 ൽ സംസ്ഥാന തലത്തിൽ A+ നേടിയവർ : ആയിഷ ഒ എ, മുഹമ്മദ് ആദിൽ കെ, മുഹമ്മദ് സാഹിൽ ഇ എസ്, ഫിദ ഫാത്തിമ എംഎസ്, അജീന കെ.എ, അജ്മൽ കെ എ, ഖദീജ കെ എസ് എന്നിവരാണ്. എല്ലാ ദിനാചരണങ്ങളിലും ഉറുദു ഭാഷ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇതിൽ വ്യത്യസ്ത പരിപാടികൾ നടത്തി വരാറുണ്ട്.

== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 235: വരി 297:

*പറവൂർ ഉപജില്ലയിലെ മികച്ച യുപി സ്കൂൾ കെടാമംഗലം സദാനന്ദൻ പുരസ്കാരം
*പറവൂർ ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള കെടാമംഗലം സദാനന്ദൻ സ്മാരക വിദ്യാഭ്യാസ അവാർഡ് - 2015

*പറവൂർ സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
*പറവൂർ സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്
വരി 245: വരി 307:

*ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
*ഉണർവ് ഫസ്റ്റ് റണ്ണറപ്പ് 2016 - 17
*2019 - 20ൽ രണ്ട് കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.

*2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
*2017 - 18 ലെ ജില്ല അറബിക് കലോത്സവത്തിൽ അറബി ക്വിസിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
വരി 255: വരി 319:
*ഉണർവ്വ് മികച്ച കായിക അധ്യാപിക  ടെൽമ ഫ്രാൻസിസ് 2016 - 17
*ഉണർവ്വ് മികച്ച കായിക അധ്യാപിക  ടെൽമ ഫ്രാൻസിസ് 2016 - 17

*മികച്ച പി ടി എ അവാർഡ് കരസ്ഥമാക്കി
*മികച്ച പി ടി എ അവാർഡ് കരസ്ഥമാക്കി 2016 - 17

*കേരള സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ( KATA ) വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എ.ഐ.എസ്.യു.പി സ്കൂളിലെ അഭിമാനതാരം പിഎം ഷഫീന  
*കേരള സംസ്ഥാന ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ( KATA ) വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എ.ഐ.എസ്.യു.പി സ്കൂളിലെ അഭിമാനതാരം പിഎം ഷഫീന  

*കളമശ്ശേരി നിയോജകമണ്ഡലം ഉണർവ്വ് വിദ്യാഭ്യാസ അവാർഡ് രണ്ടാം സ്ഥാനം
*കളമശ്ശേരി നിയോജകമണ്ഡലം ഉണർവ്വ് ബെസ്റ്റ് യുപി സ്കൂൾ വിദ്യാഭ്യാസ അവാർഡ് രണ്ടാം സ്ഥാനം

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 407: വരി 471:
കൊറോണയുടെ അതിപ്രസരണം മൂലം ജനുവരി 21 മുതൽ സ്കൂളുകൾ അടയ്ക്കുകയും വിദ്യാർഥികൾ എല്ലാം ഓൺലൈനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സെലീന പി ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ ഷൈൻ പതാക ഉയർത്തുകയും വാർഡ് മെമ്പർ മുജീബ്, പിടിഎ പ്രസിഡൻറ് വി അബ്ദുൽ സത്താർ എന്നിവർ സംസാരിക്കുകയും ചെയ്തു. ദേശീയ ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, കുറിപ്പ് തയ്യാറാക്കൽ, പ്രസംഗം തുടങ്ങിയ കലാപരിപാടികൾ റിപ്പബ്ലിക് ഡേ ആചരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അവൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

[[പ്രമാണം:25857 F3|ലഘുചിത്രം|F]]
== '''SRG''' ==
 
2021-22 അധ്യയന വർഷത്തിലെ അക്കാദമിക് പ്രവർത്തനങ്ങളും അതുമായി ബന്ധപ്പെട്ട  നിരന്തര വിലയിരുത്തലുകൾ, കൂട്ടിച്ചേർക്കലുകൾ, പടനനേട്ടങ്ങൾ, പ്രവർത്തനപരിപാടികൾ, പഠനാനുഭവങ്ങൾ,പഠനമികവുകൾ,  ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തൽ,  നിരന്തര മൂല്യനിർണയം,Term evaluation എന്നീലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തനപരിപാടികൾ ആസൂത്രണം  ചെയ്തു. കൂടാതെ പ്രത്യേക സഹായം ആവശ്യമായ കുട്ടികൾക്ക് നൽകുന്ന പ്രവർത്തനങ്ങളിൽ സ്കൂൾ തല ഏകോപനം സാധ്യമാക്കുക എന്നതാണ്  SRG യിലൂടെ നാം ലക്ഷ്യമിടുന്നത്.അതുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ കലാകായിക, പ്രവർത്തന പരിചയമേളകൾ, club പ്രവർത്തനങ്ങൾ  എന്നിവ നമ്മുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും അവസരമൊരുക്കി.ഡിജിറ്റൽ പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന  ഈ സാഹചര്യത്തിൽ ഡിജിറ്റൽ ക്ലാസ്സുകൾ കാണുവാൻ സൗകര്യ മില്ലാത്ത രക്ഷാകർത്താക്കളുമായി നിരന്തര ബന്ധം പുലർത്താനും അവ ചർച്ച ചെയ്തു  പരിഹരിക്കാനും കൂടാതെ,കുട്ടികളുടെസർഗ വാസനകളെ കണ്ടെത്തി അവരുടെ സൃഷ്ടികൾ ശേഖരിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും സാധിച്ചു.
 
മാസത്തിൽ 2 പ്രാവശ്യം SRG വിളിച്ചുകൂട്ടുകയും, അതേ തുടർന്ന് ഓരോ അധ്യാപകർക്കും ഉണ്ടാകുന്ന ക്ലാസ്റൂം പ്രയാസങ്ങൾ ദുരീകരിക്കാനും പ്രശ്ന പരിഹാരം കണ്ടെത്താനും പൊതു ചർച്ചയിലൂടെ പരിഹാരം കാണുന്നു.ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം ഏതൊക്കെ methods ലൂടെ ക്ലാസ് കൈകാര്യംചെയ്യുന്നു എന്നുള്ളതും(Google meet, വാട്‌സ്ആപ്പ്) Google meet attendance രേഖപ്പെടുത്തുന്നത് സംബന്ധിച്ചു  Reason for the Absents, solve the problem  ചെയ്യുക വഴി ഓരോ ക്ലാസ് ടീച്ചേഴ്സ് ഉം എഴുതി സൂക്ഷിക്കുകയും  SRG convenor ക്കു അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. June മാസം മുതൽ january മാസം വരെയുള്ള പ്രവർത്തന calendar  സ്കൂളിൽ തയ്യാറാക്കി പ്രദർശിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട Year plan തയാറാക്കുകയും ചെയ്തു.ഈ കാലയളവിൽ 18 SRG meeting കൾ  സ്കൂളിൽ ചേരുകയും  ചെയ്തു.അവസാനമായി January 28  വെള്ളിയാഴ്ച നടന്ന SRG meeting ഇൽ online പഠനം ഏതൊക്കെ രീതിയിൽ മികവുറ്റതാക്കാം, അതിനു കുട്ടികളെ പ്രാപ്തരാക്കാം ,Hello English,, മലയാളത്തിളക്കം, ഗണിത വിജയം എന്നീ പ്രവർത്തന പോഷണ പരിപാടികൾ  ഓരോ കുട്ടിയിലും എങ്ങിനെ പ്രവർത്തിക്കുന്നതിനെക്കുറിച്ചും തീരു മാനമെടുക്കുകയും ചെയ്തു.
SRG Chairperson: H M സലീന ,പി ഷൗക്കത്ത്          SRG Convenor: സാലിഹമോൾ.പി എം
 
=== SRG MEETING ===
 
🔖 June
അജണ്ട:
 
♦️:സ്കൂൾ പ്രവേശനോത്സവം,
 
♦️അക്കാദമിക് പ്രവർത്തനം വിലയിരുത്തൽ, ഡിജിറ്റൽ പഠനം
 
🔖 July
അജണ്ട:
 
♦️വിദ്യാരംഗം കലാസാഹിത്യ വേദി  ഉദ്ഘാടനം ശാസ്ത്ര രംഗം,
 
♦️വിവിധ ക്ലബ്ബ് കളുടെ  ഉത്ഘാടനം.
 
🔖August
അജണ്ട:
 
♦️August 15, HM Conference discussion ,
 
♦️ ഒന്നാണ് നമ്മൾ programme മുന്നൊരുക്കം
 
🔖September
അജണ്ട
 
♦️:പോഷൻ അഭിയാൻ (നാഷണൽ ന്യൂട്രിഷൻ മിഷൻ), മുന്നൊരുക്കം
 
♦️, class Monitoring ,Online ക്ലാസ് പൊതു ചർച്ച...
 
🔖October
അജണ്ട:
 
♦️സ്കൂൾ Re- opening preparation
 
♦️, LPGS പറവൂരിൽ നടന്ന SRG meeting ഇൽ നടന്ന സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ ചർച്ച.
 
🔖നവംബർ
അജണ്ട
 
♦️: സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മാർഗ നിര്ദേശങ്ങളുടെ അവലോകനം,  ഉച്ചഭക്ഷണം നൽകുന്നതുമായി സംബന്ധിച്ച പൊതു ചർച്ച. തീരുമാനം ,കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള  ക്ലാസ് പുനഃ ക്രമീകരണം, ശിശുസൗഹാർദ്ര അന്തരീക്ഷം സൃഷ്ടിക്കൽ.
 
♦️, ക്ലാസ് തുടങ്ങിയതിനു ശേഷമുള്ള ക്ലാസ് തല അവലോകനം  തുടങ്ങിയവ സംബന്ധിച്ച.
 
🔖 December
അജണ്ട:
 
♦️-അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട  ചർച്ച, യൂണിഫോം  സംബന്ധിച്ച പൊതു  തീരുമാനങ്ങൾ ,
 
♦️പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ച, വിലയിരുത്തൽ
 
🔖 January
അജണ്ട:
_♦️ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂൾ അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനിക്കൽ..
 
♦️ online പഠനം എങ്ങിനെ സാധ്യമാക്കാം, H M conference മായി ബന്ധപ്പെട്ട  ചർച്ച, വിലയിരുത്തൽ,  Hello English , മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പോഷണ പടിപാടികൾ നൽകുന്നതിനെ സംബന്ധിച്ച്.
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#
#
വരി 427: വരി 564:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.1530251,76.2639786 |zoom=13}}
{{Slippymap|lat=10.1530251|lon=76.2639786 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502532...2537890" എന്ന താളിൽനിന്ന് ശേഖരിച്ചത്