"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
'''ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യുന്നതിന് സ്കൂളിൽ നടന്നു വരുന്ന ഒരു പ്രോഗ്രാമാണ് എൽ.ഇ.പി.എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള ,ഇംഗ്ലീഷ് ഭാഷയിലുള്ള കാർട്ടൂണുകൾ, വീഡിയോകൾ, പിഡിഎഫ് കൾ എന്നിവ ക്ലാസ് തലത്തിൽ അധ്യാപകർ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് അയക്കുന്നു. കുട്ടികൾ ഈ വിഷയത്തെക്കുറിച്ചു ള്ള അവരുടെ ആശയങ്ങൾ കൂട്ടി ചേർത്ത് സംസാരിക്കുന്ന വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ഗൂഗിൾ മീറ്റ് വഴി ഓരോ കുട്ടികളും അവരുടെ ആശയങ്ങൾ ഇംഗ്ലീഷ്, ഭാഷയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കുട്ടികളുടെ ഭയം ഈ പ്രോഗ്രാമിലൂടെ കുറയ്ക്കുവാൻ സാധിച്ചു.''' | '''ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യുന്നതിന് സ്കൂളിൽ നടന്നു വരുന്ന ഒരു പ്രോഗ്രാമാണ് എൽ.ഇ.പി.എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള ,ഇംഗ്ലീഷ് ഭാഷയിലുള്ള കാർട്ടൂണുകൾ, വീഡിയോകൾ, പിഡിഎഫ് കൾ എന്നിവ ക്ലാസ് തലത്തിൽ അധ്യാപകർ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രൂപ്പ് വഴി കുട്ടികൾക്ക് അയക്കുന്നു. കുട്ടികൾ ഈ വിഷയത്തെക്കുറിച്ചു ള്ള അവരുടെ ആശയങ്ങൾ കൂട്ടി ചേർത്ത് സംസാരിക്കുന്ന വീഡിയോ അധ്യാപകർക്ക് അയച്ചു കൊടുക്കുകയും ഗൂഗിൾ മീറ്റ് വഴി ഓരോ കുട്ടികളും അവരുടെ ആശയങ്ങൾ ഇംഗ്ലീഷ്, ഭാഷയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കുട്ടികളുടെ ഭയം ഈ പ്രോഗ്രാമിലൂടെ കുറയ്ക്കുവാൻ സാധിച്ചു.''' | ||
* '''<big><u>പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണവും പുനരുപയോഗവും</u></big>''' | |||
'''2021 സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളിക്ക് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഈ മാലിന്യങ്ങളിൽ നിന്ന് മനോഹരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുവാനും കുട്ടികൾക്ക് പ്രോത്സാഹനം നൽകി. അതിനുശേഷം ആവശ്യമില്ലാത്ത മാലിന്യങ്ങൾ തരംതിരിച്ച് തഴവ പഞ്ചായത്തിൽ നിന്ന് വരുന്ന ഹരിത കർമ്മ സേനയ്ക്ക് കുട്ടികളുടെ നേതൃത്വത്തിൽ തന്നെ എല്ലാ മാസവും കൈമാറി വരുന്നു. ഇതിലൂടെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് കുറയ്ക്കാൻ ഒരുപരിധിവരെ സഹായകരമായി.''' |