"സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്. (മൂലരൂപം കാണുക)
14:18, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016→ചരിത്രം
വരി 46: | വരി 46: | ||
ശ്രീമതി ആനികുര്യന്‍ ഹെഡ്മാസ്റ്റര്‍ ആയി പ്രവര്ത്തിച്ചുകൊണ്ടിരുന്ന കാലഘട്ടില് 1998-ല് ആണ് സ്കൂളില് ഹയര്‍സെക്കണ്ടറി ക്ലാസ്സുകള് ആരംഭിക്കുന്നത്. ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ പ്രന്‍സിപ്പാള്‍ എന്നനിലയില് അഞ്ചു വര്‍ഷം മികച്ച നേതൃത്വം സ്കൂളിനു നല്‍കുവാന് ശ്രീമതി ആനികുര്യന്‍ ടീച്ചറിന് സാധിച്ചു തുടര്ന്ന് ശ്രീമതി. കെ.എ. എലിയാമ്മ, ശ്രീമതി കെ. എം. ജസ്സി എന്നിവര് പ്രിന്സിപ്പലുമാരായി പ്രവര്‍ത്തിച്ചു. ഇപ്പോള് പ്രിന്സിപ്പലായി ശ്രീ. സോജി എബ്രാഹാം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. | ശ്രീമതി ആനികുര്യന്‍ ഹെഡ്മാസ്റ്റര്‍ ആയി പ്രവര്ത്തിച്ചുകൊണ്ടിരുന്ന കാലഘട്ടില് 1998-ല് ആണ് സ്കൂളില് ഹയര്‍സെക്കണ്ടറി ക്ലാസ്സുകള് ആരംഭിക്കുന്നത്. ഹയര്‍സെക്കണ്ടറി സ്കൂളിലെ ആദ്യ പ്രന്‍സിപ്പാള്‍ എന്നനിലയില് അഞ്ചു വര്‍ഷം മികച്ച നേതൃത്വം സ്കൂളിനു നല്‍കുവാന് ശ്രീമതി ആനികുര്യന്‍ ടീച്ചറിന് സാധിച്ചു തുടര്ന്ന് ശ്രീമതി. കെ.എ. എലിയാമ്മ, ശ്രീമതി കെ. എം. ജസ്സി എന്നിവര് പ്രിന്സിപ്പലുമാരായി പ്രവര്‍ത്തിച്ചു. ഇപ്പോള് പ്രിന്സിപ്പലായി ശ്രീ. സോജി എബ്രാഹാം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. | ||
ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം കോര്‍ എപ്പിസ്കോപ്പാ കരിമ്പനത്തറ ആയിരുന്നു. തുടര്ന്ന് റവ. ഫാ. മാത്യൂസ് വടക്കേടത്ത്, വെരി. റവ. മാത്യു പി. ഏലിയാസ് കോര്എപ്പിസ്ക്കോപ്പാ പഴയിടത്തുവയിലില് റവ. ഫാ. കെ. എസ്. കുര്യാക്കോസ് മംഗലത്ത് എന്നിവരും മാനേജുമാരായി പ്രവര്ത്തിച്ചു ഇപ്പോള് വെരി. റവ. ഇ. ടി. കുര്യാക്കോസ് കോര് എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് മോനേജരായി 9 അംഗങ്ങളുള്ള ഒരു മാനേജിംഗ് ബോര്ഡാണ് സ്കൂളിന്റെ ഭരണകാര്യങ്ങള് നിര്‍വ്വഹിക്കുന്നത് | ഹയര്സെക്കന്ററി വിഭാഗം ആരംഭിക്കുമ്പോള് സ്കൂളിന്റെ മാനേജര് വെരി. റവ. ഏബ്രാഹാം കോര്‍ എപ്പിസ്കോപ്പാ കരിമ്പനത്തറ ആയിരുന്നു. തുടര്ന്ന് റവ. ഫാ. മാത്യൂസ് വടക്കേടത്ത്, വെരി. റവ. മാത്യു പി. ഏലിയാസ് കോര്എപ്പിസ്ക്കോപ്പാ പഴയിടത്തുവയിലില് റവ. ഫാ. കെ. എസ്. കുര്യാക്കോസ് മംഗലത്ത് എന്നിവരും മാനേജുമാരായി പ്രവര്ത്തിച്ചു ഇപ്പോള് വെരി. റവ. ഇ. ടി. കുര്യാക്കോസ് കോര് എപ്പിസ്ക്കോപ്പാ ഇട്ട്യാടത്ത് മോനേജരായി 9 അംഗങ്ങളുള്ള ഒരു മാനേജിംഗ് ബോര്ഡാണ് സ്കൂളിന്റെ ഭരണകാര്യങ്ങള് നിര്‍വ്വഹിക്കുന്നത് | ||
1998 ഓഗസ്റ്റ് 25ന് ഹയര്സെക്കന്ററി വിഭാഗം ക്ലാസ്സുകള് ആരംഭിക്കുമ്പോള് രണ്ട് സയന്‍സ് ബാച്ച് ഒരു ഹുമാനിറ്റീസ് ബാച്ച് ഒരു കൊമേഴ്സ് ബാച്ച് എന്നിവയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 4 സയന്സ് ബയോളജി ബാച്ചുകളും രണ്ട് കൊമേഴ്സ് ബാച്ചുകളും ഒരു കംപ്യൂട്ടര് സയന്സ് | 1998 ഓഗസ്റ്റ് 25ന് ഹയര്സെക്കന്ററി വിഭാഗം ക്ലാസ്സുകള് ആരംഭിക്കുമ്പോള് രണ്ട് സയന്‍സ് ബാച്ച് ഒരു ഹുമാനിറ്റീസ് ബാച്ച് ഒരു കൊമേഴ്സ് ബാച്ച് എന്നിവയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 4 സയന്സ് ബയോളജി ബാച്ചുകളും രണ്ട് കൊമേഴ്സ് ബാച്ചുകളും ഒരു കംപ്യൂട്ടര് സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും സ്കൂളിലുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തില് മാത്രമായി 35 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ടിക്കുന്നു. ഹൈസ്രൂള് വിഭാഗത്തില് 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഒന്നും രണ്ടും വര്ഷ ഹയര്‍സെക്കന്‍ററി ക്ലാസ്സുകളിലായി 886 വിദ്ധ്യാര്‍ത്ഥികളും ഹൈസ്കൂള്‍ വിഭാഗത്തില് 217 വിദ്ധ്യാര്‍ത്ഥികളും പഠിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |