Jump to content
സഹായം

"ജി എൽ പി എസ് ചീങ്ങേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,528 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(→‎മുൻ സാരഥികൾ: സാരഥികൾ)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാട്ടപ്പാറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചീങ്ങേരി. ഇവിടെ 17 ആൺ കുട്ടികളും 55 പെൺകുട്ടികളും അടക്കം ആകെ 72 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1978 കാലഘട്ടങ്ങളിൽ അമ്പലവയൽ ദേശത്ത് ചീങ്ങേരി എന്ന സ്ഥലത്ത് ആദിവാസികൾ മാത്രം തിങ്ങി താമസിച്ചിരുന്നു. കൃഷിയും കാലിമേയ്ക്കലും നായാട്ടും ജീവിത മാർഗ്ഗമായിരുന്ന ആദിവാസികളുടെ ഉന്നമനത്തിനായി ഒരു സ്ക്കൂൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രമുഖ കൃഷിക്കാരനും അഭ്യുദയാംക്ഷിയും ആയിരുന്ന ശ്രീ.  സി വേലു ചേലമൂട്ടിൽ ,സി ഡി തങ്കപ്പൻ , ചേലമൂട്ടിൽ കെ.കെ കുഞ്ഞുമോൻ , ഇ.ഒ മാധവൻ എന്നിവരിൽ ശ്രീ. സി വേലുവിന്റെ നേതൃത്വത്തിൽ ഒരു നേഴ്സറി തുടങ്ങുകയും അത് പിന്നീട് ഒന്ന്, രണ്ട് എന്നീ ക്ലാസുകളായി അംഗീകരികച്ച് ഇപ്പൊഴത്തെ ഹോസ്റ്റലിൽ പ്രവർത്തനം ആരംഭിച്ചു. 1987 ൽ സ്കൂളിന് പുതിയ കെട്ടിടം ശ്രീ. വേലുവിന്റെ നേതൃത്വത്തിൽ പണി ആരംഭിക്കുകയും നാലാം ക്ലാസുവരെ ക്ലാസുകൾ അനുവദിക്കുകയും  ശ്രീ. അഗസ്ത്യൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി ചാർജ് എടുക്കുകയും ചെയ്തു. ആദിവാസി  വിഭാഗത്തിൽ ഊരാളികളായിരുന്നു അധികവും. പണിയർ, കുറുമർ എന്നിവർ ഒട്ടും കുറവല്ലായിരുന്നു. തികച്ചും ആദിവാസികളുടെ പഠനത്തിനായി ഉണ്ടാക്കിയ ഈ സ്കൂളിൽ ഇപ്പോൾ 94% ആദിവാസി കുട്ടികൾ പഠനം നടത്തുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : '''
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 148: വരി 149:
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.64294,76.21462 |zoom=13}}
*മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*മാട്ടപ്പാറ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.64294|lon=76.21462 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499669...2533077" എന്ന താളിൽനിന്ന് ശേഖരിച്ചത്