"പാനുണ്ട എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 62: | വരി 62: | ||
1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം പാനുണ്ട ദേശത്തിൽ പാവപ്പെട്ട പെൺകുട്ടികൾ പള്ളിക്കൂടത്തിൽ പോകുന്നത് പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി മാറ്റാൻ വേണ്ടി ബസ്സ് സൗകര്യം ഇല്ലാതിരുന്ന ആ കാലത്ത് കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു. | 1920-25 കാലഘട്ടത്തിൽ എരുവട്ടി അംശം പാനുണ്ട ദേശത്തിൽ പാവപ്പെട്ട പെൺകുട്ടികൾ പള്ളിക്കൂടത്തിൽ പോകുന്നത് പിറകോട്ടായിരുന്നു. അത്തരം കുട്ടികളെ അക്ഷര ജ്ഞാനം ഉള്ളവരാക്കി മാറ്റാൻ വേണ്ടി ബസ്സ് സൗകര്യം ഇല്ലാതിരുന്ന ആ കാലത്ത് കാൽ നടയായി ആഴ്ചകളൊളം ,മാസങ്ങളോളം തന്നെ അക്ഷീണം പ്രയത്നിച് 1929 ൽ ശ്രി. പി.വി.കുഞ്ഞിരാമൻ സ്ഥാപിച്ചതാണ് പാനുണ്ട എൽ.പി.സ്കൂൾ .കാർഷിക വൃത്തിയിൽ അധിഷ്ടിതമായ അന്നത്തെ സമൂഹത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിനു യാതൊരു പ്രാധാന്യവും നല്കിയിരുന്നില്ല. നിരക്ഷരരായ മാതാപിതാക്കളെ ബോധവല്ക്കരിച്ച് പെൺ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും അതു വഴി 1932 ൽ വിദ്യലയത്തിനു അംഗീകാരം ലഭിക്കുകയും ചെയ്തു. | ||
[[പ്രമാണം: | [[പ്രമാണം:panundalp.jpeg|നടുവിൽ|ലഘുചിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||