"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
=== തുടക്കം ===
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസ ജില്ലയിൽ അറക്കുളം ഉപജില്ലയിലെ മൂലമറ്റം എന്ന സ്ഥലത്തുള്ളഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് യു.പി. സ്കൂൾ മൂലമറ്റം.
 
തുടക്കം
 
മലമ്പാമ്പിനോടും മലമ്പനിയോടും മല്ലിട്ട കുടിയേറ്റ ജനതയുടെ വിയ‍‍ർപ്പുകണങ്ങൾ പൊന്നുവിളയിച്ച മൂലമറ്റം. ഒരു കുറവ് മാത്രം, അവരുടെ പൊന്നോമനകൾക്ക് പഠിക്കാൻ ഒരു വിദ്യാലയമില്ല. തങ്ങളുടെ പൊന്നോമന മക്കൾക്ക് ഒരു കുറവും വരരുതെന്ന് ആഗ്രഹിച്ച കാരണവന്മാരിൽ, വിദ്യ അഭ്യസിപ്പിച്ച് സംസ്കാരമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കണമെന്ന അദമ്യമായ ആഗ്രഹം ശക്തമായി. [[ചരിത്രം/തുടക്കം|(അധിക വായനയ്ക്ക്)]]   

234

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1499460" എന്ന താളിൽനിന്ന് ശേഖരിച്ചത്