Jump to content
സഹായം

"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 26: വരി 26:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
  ജൂനിയര്‍ റെഡ് ക്രോസ്സ്
*  എന്‍.സി.സി.
    സയന്‍സ് ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
  സാമൂഹ്യശാസ്ത്ര ക്ലബ്ബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.18019 1.jpg
   ഗണിതശാസ്ത്ര ക്ലബ്ബ്
   സോപ്പ് നിര്‍മ്മാണം
      വിദ്യാരംഗം
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| സ്ഥാപിതവര്‍ഷം= 1904
    ഇംഗ്ലീഷ് ക്ലബ്ബ്
| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ. <br/>ആലപ്പുഴ
      സ്പോര്‍ട്ട്സ് ക്ലബ്ബ്
| പിന്‍ കോഡ്= 688 538
          ഐടി ക്ലബ്ബ്
| സ്കൂള്‍ ഫോണ്‍= 0477 2292209
            മലയാളം
| സ്കൂള്‍ ഇമെയില്‍= hmmannancherryghs@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചേര്‍ത്തല
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതുവിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,
| ആൺകുട്ടികളുടെ എണ്ണം= 1921
| പെൺകുട്ടികളുടെ എണ്ണം= 480
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 993
| അദ്ധ്യാപകരുടെ എണ്ണം= 61
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= വി.മോഹനന്‍
| പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ.കാസിം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 34044.jpg|
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആലപ്പുഴ  മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റര്‍ വടക്ക്മാറി മണ്ണഞ്ചേരി  ഗവ:ഹൈസ് ക്കൂള്‍ സ്ഥിതി ചെയ്യുന്നു.1905-ല്‍ ഒന്നാം സ്റ്റാന്റഡേര്‍ഡ് മുതല്‍ അഞ്ചാം സ്റ്റാന്റേര്‍ഡ് വരെ എല്‍.പി വിഭാഗമായിട്ടാണ് സ്കൂള്‍ ആരംഭിച്ചത്. നാനജാതി മതസ്ഥര്‍ക്കും ഈ സ്കൂളില്‍ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയില്‍ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നല്‍കിയ ഒരേക്കര്‍ അഞ്ച് സെന്റ് സ്ഥലത്താണ്  സ് ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരന്‍ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കള്‍. എഴുത്തും വായനയും  ഗണിതവും മനസ്സിലാക്കുവാന്‍ ഇവിടത്തെ ഗ്രാമീണര്‍ക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു  അത്. പ്രശസ് തരായ ധാരാളം ഗുരുക്കന്‍മാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നല്‍കിയ ഈ സരസ്വതീക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം നാവില്‍ കുറിച്ചവര്‍ ജീവിത വിജയം നേടി.മികച്ച                    കര്‍ഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവര്‍ത്തകരും ആത്മാര്‍ത്ഥതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉള്‍പ്പെടെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകള്‍ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങള്‍ക്ക് അറിവിന്റെ പാലാഴീ തീര്‍ത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേര്‍ത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂള്‍ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഭൗതിക സൗകര്യങ്ങള്‍ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54
സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു.
                                                                        1 മുതല്‍ 20 വരെ ആകെ ഡിവിഷനുകള്‍-46
ഹൈസ്കൂളിനും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊന്‍പതേളംക മ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
                                                                      ലൈബ്രറി,ലാബ്,കമ്പ്യൂട്ടര്‍ ലാബ്,കുട്ടികള്‍ക്കുള്ള കളിസ്ഥലം                                   
 
ചേര്‍ത്തല.
 
== മാനേജ്മെന്റ് ==
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
mohanan, Yesodhara,Ammukkutty
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്ത സിനിമാ താരം

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ആലപ്പുഴ തണ്ണീര്‍മുക്കം റൂട്ടില്‍  ആലപ്പുഴയില്‍ നിന്നും 8 KMവടക്ക് റോഡിന് കിഴക്ക് വശം.  എറണാകുളത്ത് നിന്നും 52KM       
                    മുന്‍സാരഥികള്‍ : സുഗുണന്‍ ,ഫ്രാന്‍സീസ്, മോഹനന്‍,അമ്മുക്കുട്ടി, ഹലീമബീവി,ഷീല                                                         
|----
* ഏറ്റവും അടുത്ത പട്ടണം ആലപ്പുഴ 8 KM ദൂരം

|}
              പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ : പ്രൊഫസര്‍ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീന്‍,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസല്‍, ഡോ:സന്ദേശ് വേണു,എഞ്ചിനീയര്‍: മുഹമ്മദ്കുഞ്ഞ്
|}<googlemap version="0.9" lat="9.589579" lon="76.354637" zoom="13" width="350" height="350" selector="no" controls="none">
http://
11.071469, 76.077017, MMET HS Melmuri
9.729361, 76.314468
9.746618, 76.294556
9.84862, 76.308975, govthssmannancherry
8kmnorthward of Alappuzha town
(M) 9.566389, 76.348114, mannancherry school
ആലപ്പുഴ തണ്ണീര്‍മുക്കം റൂട്ടില്‍ മണ്ണഞ്ചേരി ജംഗ്ഷന് ഒരു ഫര്‍ലോംഗ് വടക്ക് റോഡിന് കിഴക്ക് വശം
</googlemap>
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149843" എന്ന താളിൽനിന്ന് ശേഖരിച്ചത്