|
|
വരി 74: |
വരി 74: |
|
| |
|
|
| |
|
| * പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
| |
| റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു
| |
| സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു
| |
| സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
| |
| കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു.<br />
| |
|
| |
|
| ക്ലാസ് മാഗസിൻ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ്
| |
| ക്ലാസ് മാഗസിൻ. ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ അവതരിപ്പിച്ചശേഷം
| |
| അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു.
| |
| വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല
| |
| ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്.
| |
| 9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി
| |
| <gallery>
| |
| 44012karate.jpg
| |
| </gallery>
| |
|
| |
|
| ==ലിറ്റിൽ കൈറ്റ്സ് == | | ==ലിറ്റിൽ കൈറ്റ്സ് == |