Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,208: വരി 1,208:
=== മാതൃഭാഷാദിന റിപ്പോർട്ട് ===
=== മാതൃഭാഷാദിന റിപ്പോർട്ട് ===
<blockquote>          2021 ഫെബ്രുവരി 21-ാം തീയതി ലോകമാതൃഭാഷാദിനം ഏറ്റവും സമുചിതമായി ആചരിച്ചു . അതോടൊപ്പം ഭാഷാ പ്രതിജ്ഞയും പ്രദർശിപ്പിച്ചു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, പ്രശ്സത ബാലസാഹിത്യകാരൻ കുഞ്ഞുണ്ണി മാസ്റ്റർ എന്നിവരുടെ ജീവിതരേഖ അഞ്ചാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവർക്കും പ്രചോദനം നൽകുകയുണ്ടായി. മലയാളം അധ്യാപിക സിസ്റ്റർ റിൻസ് മാതൃഭാഷാ ദിന സന്ദേശം നൽകി . മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിസ്റ്റർ നിർദ്ദേശിക്കുകയുണ്ടായി. മലയാളഭാഷയിലെ സ്വരാക്ഷരങ്ങളെ 1, 2 ക്ലാസുകളിലെ കുട്ടികൾ മനോഹരമായ ramp walk ചുവടുകളിൽ ഏവരുടെയും മനസിൽ അക്ഷരങ്ങൾ ആഴത്തിൽ പതിപ്പിക്കാൻ സഹായകമാക്കി. 6-ാം ക്ലാസിലെ വിദ്യാർത്ഥി അദ്വിത സുഗതകുമാരി ടീച്ചറിന്റെ കണ്ണന്റെ അമ്മ എന്ന കവിതയുടെ മനോഹരമായ നൃത്താവിഷ്ക്കാരം നടത്തിയത് ഏവരുടേയും മനസിൽ സന്തോഷം ഉണർത്തി. ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ശ്രേയസാബു എന്റെ ഭാഷ എന്ന കവിത ആലപിച്ചു. മൂന്നാം ക്ലാസിലെ വിദ്യാർഥിനിയായ എമിലിൻ മധുരമുളള ഹൃദയം എന്നകഥ പറഞ്ഞ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ഫെബ്രുവരി 15 മുതൽ 19 വരെ, മലയാള ഭാഷയുട പ്രാധാന്യം ഉൾക്കൊണ്ടുള്ള മലയാളത്തിളക്കം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് , അക്ഷരങ്ങളും, ചിഹ്നങ്ങളും, വള്ളിപുള്ളി ദീർഘങ്ങളും കൃത്യമായി ചേർത്ത് തെറ്റ് കൂടതെ വാക്യരചന അവതരിപ്പിക്കാൻ സാധിച്ചു. മലയാള ഭാഷയിൽ പ്രയാസം നേരിടുന്ന, 2 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഉൾപെടുത്തി, google meet വഴി നടത്തിയ ഈ പരിപാടിയിൽ കുട്ടികളും അവരുടെ മാതാപിതാക്കളും ഉത്സാഹത്തോടെ പങ്കെടുത്തു. മലയാളത്തിൽ കുട്ടികളുടെ എഴുത്തും വായനയും വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെടുകയുണ്ടായി.</blockquote>

=== Hello World ഉത്‌ഘാടനം ===
<blockquote>മാർച്ച്:5  -   മാർച്ച് 5-ാം തീയതി Hello world (English) ജില്ലാ തല ഉദ്ഘാടനം നടന്ന അതേ സമയം 1.30 pm-ന് ഹെഡ്മിസ്ട്രസ്സ് Sr.Seena Jose സ്കൂൾ തല ഉദ്ഘാടനം നടത്തി. Sr.Sheejaയുടെ Welocome speech ഓടെ ആരംഭിച്ച Meeting - ൽ,  H.M. - Sr. Seena, Helloworld എല്ലാവർക്കും.പരിചയപ്പെടുത്തി. PTA President Mr. Samon Antony, Philo  ടീച്ചർ  എന്നിവർ ആശംസയർപ്പിച്ചു. Sr. Rejiയുടെ നന്ദിയോടെ meeting സമാപിച്ചു.</blockquote>
=== '''അന്താരാഷ്ട്ര വനിതാ ദിനം''' ===
<blockquote>മാർച്ച്  8-ാം തീയതി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അഞ്ചാം ക്ലാസിലെ കുട്ടികൾ വിവിധ മേഖലകളിൽ മികച്ച സേവസം കാഴ്ചവച്ച വനിതകളെ  പരിചയപ്പെടുത്തി.
കിരൺ ബേദി, നീരജ ബാനോട്ട് , അരുന്ധതി റോയി, മേരി കോം, സുനിത വില്യം, മലാല യൂ സഫലി, മദർ തെരേസ, ശകുന്തള ദേവി, ലഷ്മി അഗർവാൾ എന്നിവരെ 10 കുട്ടികൾ പരിചയപ്പെടുത്തി.</blockquote>
=== '''Virtual assemblyയും വി. യൗസേപ്പിതാവിന്റെ നൊവേനയും''' ===
<blockquote>2021 മാർച്ച് 10 )o തീയതി മുതൽ ഓരോ class ലെയും കുട്ടികൾ ഓരോ ദിവസമായി Virtual assemblyയും, വി. യൗസേപ്പിതാവിന്റെ നൊവേനയും നടത്തുകയും ചെയ്തു.
March 10 -STD-7
March 11  -STD-6
March 12 -STD-5    
March 13 -STD-4
March 14 -STD-3
March 15 -STD-2
March 16 -STD-1
March 17 -STD -7
March 18 -STD-5</blockquote>
=== സ്കൂൾ ഡേ ===
<blockquote>March 19 - ന് School day യോടനുബന്ധിച്ചുളള പരിപാടിയോടെ St: Joseph's day യുടെ പരിപാടികൾക്ക് സമാപനം കുറിച്ചു.. അന്നേദിനം കുട്ടികളുടെ വിവിധ കലാ പരിപാടികൾ ഉൾപ്പെടുത്തി ഒരു video നിർമ്മിച്ച് YouTube-ൽ up load ചെയ്തു.</blockquote>
=== '''ദണ്ഡി മാർച്ച്''' ===
<blockquote>Dandi March day ആയ മാർച്ച് 12 നോടനുബന്ധിച്ച് google forms -ൽ സംഘടിപ്പിച്ച Gandhi Quiz-ൽ 98 ഓളം കുട്ടി പങ്കെടുത്തു. അതിൽ നിന്നും വിജയികളെ തിരഞ്ഞെടുത്തു.
Gandhi Quiz വിജയികൾ
1st - Subhada K. V
2nd - Ashna K.A
     - Evgin T Shaiju
3rd - Ann Rose
     - Muhammed Adhil
     - Ardra M.S</blockquote>
=== SVEEP സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടി ===
<blockquote>SVEEP -ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടികളിൽ Essay writing, Short story writing, Poster designing എന്നിവയിലൂടെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കി. ഇതിൽ
'''short story -'''
1st -Ashna KA, 6 C
2nd -ISRA Maria, 6 D
3rd - Deeptha Keerthy, 6 E
'''Poster designing'''
1st - Akshitha, 5 D
2nd -Amritha,  5 B
3 rd – Anahitha, 5 C
'''Essay writing'''
I st_ Yasline, 7 D അർഹരായി</blockquote>
== '''2021-22വർഷത്തെ പ്രവർത്തനങ്ങൾ''' ==

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495757" എന്ന താളിൽനിന്ന് ശേഖരിച്ചത്