Jump to content
സഹായം

"എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ് മുണ്ടാങ്കൽ.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ് മുണ്ടാങ്കൽ.
== ചരിത്രം ==
== ചരിത്രം ==
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരി കളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ .അദേഹം ദാനമായി നൽകിയ സ്ഥലത്താണ്.ഇന്നത്തെ കർമ്മല മഠത്തോടനുബന്ധിച്ച് ആരംഭിച്ച ഈ വിദ്യാലയത്തിൻ്റെ ആരംഭം. ഇതിൻ്റെ പണിയുടെ ഉത്തരവാദിത്വം വഹിച്ചത് ഇടവകക്കാരായ ഓടക്കൽ മത്തായി ,വരകിൽപ്പറമ്പിൽ കുര്യൻ, വരകിൽ ഔസേപ്പ്, മണിമല കൊച്ചൗസേപ്പ് തെക്കേ കണ്ടത്തിൽ മത്തായി ,ഔസേപ്പ് ,അന്ത്രയോസ് തുടങ്ങിയവരാണ് .  
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരി കളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ. കൂടുതൽ [[അറിയാൻ.അദേഹം]] ദാനമായി നൽകിയ സ്ഥലത്താണ്.ഇന്നത്തെ കർമ്മല മഠത്തോടനുബന്ധിച്ച് ആരംഭിച്ച ഈ വിദ്യാലയത്തിൻ്റെ ആരംഭം. ഇതിൻ്റെ പണിയുടെ ഉത്തരവാദിത്വം വഹിച്ചത് ഇടവകക്കാരായ ഓടക്കൽ മത്തായി ,വരകിൽപ്പറമ്പിൽ കുര്യൻ, വരകിൽ ഔസേപ്പ്, മണിമല കൊച്ചൗസേപ്പ് തെക്കേ കണ്ടത്തിൽ മത്തായി ,ഔസേപ്പ് ,അന്ത്രയോസ് തുടങ്ങിയവരാണ് .  

ഈ നാടിൻ്റെ അഭിവൃദ്ധിക്കുംസ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിവും ലക്ഷ്യമാക്കി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽസ്ഥാപിതമായ സിഎംസി സന്യാസിനി സമൂഹത്തിൻ്റെ ഒരു ശാഖ ഇവിടെ ആവശ്യമാണെന്ന ആഴമേറിയ ബോധ്യം ഉണ്ടായിരുന്ന അദേഹം ഇവിടെ മഠം1927 മെയ് 22ന്ആരംഭിച്ചു.  

1927 മെയ്15 ന് സ്കൂൾ തുറക്കുന്നതിനാൽ അന്നു മുതൽഇവിടെ കുട്ടികളെ ചേർക്കാൻ തുടങ്ങി.മഠം തന്നെ ക്ലാസ് മുറിയായും ഉപയോഗിക്കാൻതുടങ്ങി.ബ.അന്ത്രയോസച്ചനായിരുന്നു മാനേജർ.
 
കൂടുതൽ [[അറിയാൻ1927]] മെയ്15 ന് സ്കൂൾ തുറക്കുന്നതിനാൽ അന്നു മുതൽഇവിടെ കുട്ടികളെ ചേർക്കാൻ തുടങ്ങി.മഠം തന്നെ ക്ലാസ് മുറിയായും ഉപയോഗിക്കാൻതുടങ്ങി.ബ.അന്ത്രയോസച്ചനായിരുന്നു മാനേജർ.

കർമ്മലീത്താ സന്യാസിനികൾ ആയ സിസ്റ്റർ  ജൽത്രൂദ്  കിഴക്കേകര  ഹെഡ്മിസ്ട്രസായും മദർ അനസ്താസിയ, സിസ്റ്റർ വേറോനിക്ക, സിസ്റ്റർ അഗസാ തുടങ്ങിയവർ അധ്യാപകരായ ഇവിടെ സേവനം ആരംഭിച്ചു.ഒന്നാം ക്ലാസിൽ കുട്ടികൾ 70 ൽ അധികമായതിനാൽ തെരുവിൽ മാമ്മിയെ അധ്യാപികയായി നിയമിച്ചു.1927 ൽ 150 കുട്ടികളും  5  അധ്യാപകരുമായി ആരംഭിച്ച പ്രൈമറി  സ്കൂൾ ബഹുമാനപ്പെട്ട അന്ത്രയോസച്ചൻ മനേജർആയിരിക്കുമ്പോൾ തന്നെ 260 കുട്ടികളും പതിനൊന്ന് അധ്യാപകരും ഉള്ള ഉള്ള ഒരു മലയാളം മിഡിൽ സ്കൂൾ ആയി ഉയർന്നു . 1948 ൽ യുപി സ്കൂളായി ഇത് അപ്ഗ്രേഡ് ചെയ്യപ്പെട്ടു .കുട്ടികൾ വർധിച്ച സാഹചര്യത്തിൽ മOത്തിൻ്റെ പടിഞ്ഞാറുവശത്ത്ഇപ്പോൾ കാണുന്ന കെട്ടിടവും പിറകിൽ നല്ലൊരു കളിസ്ഥലവും വാങ്ങി സ്കൂൾ മാറ്റി സ്ഥാപിച്ചു 1952 സെപ്റ്റംബർ 29ന് ഇതിൻ്റെ വെഞ്ചിരിപ്പ് നടത്തുകയും ഒക്ടോബർ ഒന്നാം തീയതി പുതിയ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.  

വരി 88: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|മുൻ പ്രഥമാധ്യാപികമാർ
|
|-
|
|
|-
|1927-1936
|സി.ജൽത്രൂദ്
|-
|1936-38
|സി.റാഹേലമ്മ പെരുമാൾ
|-
|1938-
|സി. മറിയാമ്മ അബ്രാഹം
|-
|1939-43
|സി. റാഹേലമ്മ പെരുമാൾ
|-
|1943-48
|സി. വേറോനിക്ക
|-
|1948-52
|സി.എൻ എ ഏലിക്കുട്ടി
|-
|1952-
|സി.കെ സി ഏലി
|-
|
|സി.വി.ജെ മേരി
|-
|1952-53
|സി തെക്ള വി.തോമസ്
|-
|53-54
|റ്റി.എം.മറിയാം
|-
|1954-55
|കെ റ്റി ത്രേസ്യാമ്മ
|-
|1955-61
|സി മറിയാമ്മ എബ്രാഹം
|-
|1961-66
|സി ഏലിക്കുട്ടി പി പി
|-
|1966-67
|സി ബ്രിജിറ്റ് കെ.കെ
|-
|1967-68
|സി എലിക്കുട്ടി പി കെ
|-
|1968-71
|സി മറിയാമ്മ ദേവസ്യാ
|-
|1971-91
|സി അന്നക്കുട്ടി എംഡി
|-
|1991-94
|സി. മേരി കെ റ്റി
|-
|1994-95
|സി പി.ജെ ഏലിയാമ്മ
|-
|1995-97
|സി.സിസിലിക്കുട്ടി വി എം
|-
|1997-2003
|സി. മേരിക്കുട്ടി ജോർജ്
|-
|2003-12
|സി.ജെസിയമ്മ തോമസ്
|-
|2012-17
|സി' മേരിക്കുട്ടി ജോസഫ്
|-
|2017-19
|സി. മേരിക്കുട്ടി ഇമ്മാനുവൽ
|-
|2019-21
|സി.ലിസമ്മ ജോർജ്
|}
#
#
#
#
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494435" എന്ന താളിൽനിന്ന് ശേഖരിച്ചത്