Jump to content
സഹായം

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 171: വരി 171:
എൽ.പി. വിഭാഗം
എൽ.പി. വിഭാഗം


തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാർഡിൽ സോക്കോർസോ എൽ.പി. സ്കൂൾ പ്രവര്ത്തിക്കുന്നു.1949ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ ആദ്യ വർഷം ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വർഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ൽ അൻപത് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവർണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറിൽ പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികൾ പണിതീർത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തിൽ നിന്ന് ബാലാരിഷ്ടതകൾ പിന്നിട്ട് 'L'ആകൃതിയിൽ മൂന്ന് ഫ്ളോറുകൾ ആയി ഈ വിദ്യാലയം ഇന്ന് വളർന്ന് പന്തലിച്ച് തലയുയർത്തി നില്ക്കുന്നു.എൽ.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവർത്തിക്കുന്നു.ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ എൽ.പി യിൽ 540 13 അധ്യാപകരുണ്ട്.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്‍ലറ്റ് സൗകര്യങ്ങളും ഇവർക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു.
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു.
ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.


യു.പി , ഹൈസ്ക്കൂള് വിഭാഗം
യു.പി , ഹൈസ്ക്കൂൾ വിഭാഗം


യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും 1111വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്489 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.  
യു.പി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവർത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും അടങ്ങിയ ഹൈസ്ക്കൂളിൽ 5-8 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.  


ഹയര്സെക്കണ്ടറി വിഭാഗം
ഹയർസെക്കണ്ടറി വിഭാഗം


ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
ഹയർസെക്കണ്ടറി വിഭാഗത്തിന‍് 2000ത്തിൽ അനുമതി ലഭിച്ചു.ആ വർഷം തന്നെ പ്ളസ് വൺ ക്ലാസ്സുകൾ ആരംഭിച്ചു.സിസ്റ്റർ അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ..17അധ്യാപകരും 3ലാബ് അസിസ്റ്റൻസും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
    
    
പ്ളസ് ടു വിഷയങ്ങള്
പ്ളസ് ടു വിഷയങ്ങൾ


+1,+2 സയന്സ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.
+1,+2 സയൻസ് -    ഫിസിക്സ്,  കെമിസ്ട്രി  , ബയോളജി,  മാത്തമാറ്റിക്സ്.


+1,+2കോമേഴ്സ്    -    കമ്പ്യൂട്ടര് ആപ്ലിക്കേഷന്,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടന്സി.
+1,+2കോമേഴ്സ്    -    കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,  ഇക്കണോമിക്സ്,  ബിസിനസ് സ്റ്റഡി,  അക്കൗണ്ടൻസി.


+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കല് സയന്സ് ,  ഇക്കണോമിക്സ്
+1,+2ഹുമാനിറ്റിസ്-  ഹിസ്റ്ററി ,  സോഷ്യോളജി,  പോളിറ്റിക്കൽ സയൻസ് ,  ഇക്കണോമിക്സ്
   
   


സൗകര്യങ്ങള്


എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
സൗകര്യങ്ങൾ


എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്‍ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാർഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കായി അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവർത്തിപരിചയത്തിൽ പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.


നേട്ടങ്ങള്
നേട്ടങ്ങൾ


+2പരീക്ഷയില് എല്ലാ വര്ഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.
+2പരീക്ഷയിൽ എല്ലാ വർഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാർത്ഥികളാണ‍് കൊയ്ത്തെടുത്തത്.കെ.സി.എസ്.എൽ.സംഘടനയും സജീവമായി പ്രവർത്തിക്കുന്നു.


അവാര്ഡുകള്
അവാർഡുകൾ


20006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.
20006-08 വർഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാർഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റർ കൊച്ചുത്രേസ്യ  കെ.പി. അർഹയായി. സംസ്ഥാന അധ്യാപക അവാർഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി.മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എൻ. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാർത്ഥിനികൾക്കാണ‍് ലഭിച്ചത്. മികച്ച സ്കൂളിനുള്ള എൻ. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.
മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.


    
    
802

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1494405" എന്ന താളിൽനിന്ന് ശേഖരിച്ചത്