Jump to content
സഹായം

"വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
1927 ജൂൺ മാസത്തിൽ നമ്മുടെ സ്കൂളിന് വിത്തുപാകി . അന്ന് മുതൽ കൂട്ടിക്കലിലും സമീപപ്രദേശങ്ങളിലുള്ളവരിലും വിജ്ഞാനത്തിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകി . അനേകരെ വിജയത്തിന്റെ സോപാനങ്ങളിലേക്കു കൈപിടിച്ചുയർത്തിയ  വെട്ടിക്കാനം കെ സി എം എൽ പി എസ് ഇന്നും പച്ചകെടാതെ ഫലം ചൂടി നിൽക്കുകയാണ് . വളരെ പ്രഗത്ഭരായ അനേകം വ്യക്തികൾ ഈ വിദ്യാലയത്തിന്റെ  പടിക്കൽ കയറി ഇറങ്ങിയവരാണ്  . സാമ്പത്തിക ഉന്നതി എത്ര വർത്തമാനമായാലും സാംസ്‌കാരിക വളർച്ചയെത്താത്ത സമൂഹത്തിൽ ധാർമിക മൂല്യങ്ങൾക്ക് വിലയുണ്ടായിരിക്കണമെന്നു ഉറക്കെ ചിന്തിച്ച ഒരാളായിരുന്നു ശ്രീ കെ വി സഖറിയാസ്‌ പൊട്ടംകുളം . അങ്ങനെ സാധാരണക്കാരായ ആളുകൾക്കും പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ആവശ്യമാണെന്ന് മനസിലാക്കിയ വിദ്യാസമ്പന്നനായ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമാണ് ഈ സ്കൂൾ സ്ഥാപിക്കാൻ ഇടയായത് . ഇതിന്റെ ആരംഭ കാലത്തെപ്പറ്റി അറിയാവുന്നവരുടെ എണ്ണം പരിമിതമാണ് . എപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം അക്കാലത്തു  ഒരു തോട്ടമേഖലയായിരുന്നു .വെട്ടിക്കാ നം  എസ്റ്റയിറ്റ്  എന്നാണ് അത് അറിയപ്പെട്ടിരുന്നത് .   

കൂടുതൽ വായിക്കുക   
[[വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493548" എന്ന താളിൽനിന്ന് ശേഖരിച്ചത്