"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പ്രവർത്തി പരിചയ ക്ലബ്
('== '''''പ്രവർത്തി പരിചയ ക്ലബ്''''' == കുട്ടികളെ വിവിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 3: | വരി 3: | ||
ഇതിന്റെ ഭാഗമായി സബ്ജില്ലാ, ജില്ലാ പ്രവർത്തി പരിചയ മേളകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ധാരാളം കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. സംസ്ഥാന മേളയിൽ ഡോൾ മേക്കിങ്, പ്ലാസ്റ്റർ ഓഫ് പാരീസ് ഇനങ്ങളിൽ എ ഗ്രേഡോടു കൂടി രണ്ട് കുട്ടികൾ വിജയിച്ചു. | ഇതിന്റെ ഭാഗമായി സബ്ജില്ലാ, ജില്ലാ പ്രവർത്തി പരിചയ മേളകളിൽ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു. ധാരാളം കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുവാനും സാധിച്ചു. സംസ്ഥാന മേളയിൽ ഡോൾ മേക്കിങ്, പ്ലാസ്റ്റർ ഓഫ് പാരീസ് ഇനങ്ങളിൽ എ ഗ്രേഡോടു കൂടി രണ്ട് കുട്ടികൾ വിജയിച്ചു. | ||
== '''''ഊർജസംരക്ഷണ ക്ലബ്ബ്''''' == | |||
അപ്പർ പ്രൈമറി തലത്തിലെ 20 കുട്ടികളെയും ഹൈസ്‌കൂൾ തലത്തിലെ 30 കുട്ടികളെയും ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്. 'ഊർജസംരക്ഷണത്തിൽ കുട്ടികളുടെ പങ്ക്' എന്താണ് എന്ന് മനസിലാക്കി അതനുസരിച്ചു പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.അതിനായി എല്ലാ കുട്ടികളെയും ഉൾപെടുത്തി ഉപന്യാസ മത്സരം നടത്തി.കഴിഞ്ഞ വർഷങ്ങളിൽ എല്ലാ ഊർജ്ജോത്സവ പ്രവർത്തനങ്ങളും സ്കൂൾ തലത്തിൽ നടത്തുകയും കുട്ടികളെ റവന്യൂ തലം വരെ പങ്കെടുപ്പിക്കുവാനും കഴിഞ്ഞു. 'നമ്മുടെ വീടുകളിൽ വൈദ്യുത ഉപഭോഗം എങ്ങനെ കുറയ്ക്കാം' എന്നതിനെ അടിസ്ഥാനമാക്കി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുവാൻ കഴിഞ്ഞു. |