Jump to content
സഹായം

"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
മികച്ച കായികതാരങ്ങളെക്കുറിച്ചുള്ള അറിവ് 11 സംബന്ധിച്ച അറിവും ധാരണയും എത്രത്തോളമെന്ന് വിലയിരുത്താൻ അനുയോ മായ വിലയിരുത്തൽ ഉപാധികൾ ഉപയോഗിക്കാവുന്നതാണ് ഈ മേഖലയിലെ ധാര ൾ വിലയിരുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങൾ തയാറാക്കി സൂക്ഷിക്കുന്ന പോർട്ട്ഫോ വിലയിരുത്തൽ രീതിയും ഉപയോഗപ്പെടുത്താം.
മികച്ച കായികതാരങ്ങളെക്കുറിച്ചുള്ള അറിവ് 11 സംബന്ധിച്ച അറിവും ധാരണയും എത്രത്തോളമെന്ന് വിലയിരുത്താൻ അനുയോ മായ വിലയിരുത്തൽ ഉപാധികൾ ഉപയോഗിക്കാവുന്നതാണ് ഈ മേഖലയിലെ ധാര ൾ വിലയിരുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങൾ തയാറാക്കി സൂക്ഷിക്കുന്ന പോർട്ട്ഫോ വിലയിരുത്തൽ രീതിയും ഉപയോഗപ്പെടുത്താം.


വകാരികവും സാമൂഹികവുമായ പരിഗണനകൾ{{PHSchoolFrame/Pages}}
== വകാരികവും സാമൂഹികവുമായ പരിഗണനകൾ ==
 
== '''പരിസ്ഥിതി ദിനാചരണം''' ==
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു. സ്കൂൾ പരിസരത്ത് വളരുന്ന വൃക്ഷങ്ങൾ ഈ പ്രവർത്തനങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഇടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. വൃക്ഷത്തൈ വിതരണവും അവയുടെ പരിപാലനവും കുട്ടികൾ അവർ നട്ട വൃക്ഷത്തൈകളെ സംബന്ധിച്ച് സൂക്ഷിക്കുന്ന പരിസ്ഥിതി രജിസ്റ്ററുമെല്ലാം ഇവയ്ക്ക് ഉദാഹരണങ്ങളാണ്. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനയിൽ കുട്ടികൾ വരച്ച ചിത്രങ്ങളും കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിന്റെതായ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു.
{| class="wikitable"
|+പരിസ്ഥിതി ദിനത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ
![[പ്രമാണം:Enviro1.jpg|ലഘുചിത്രം]]
![[പ്രമാണം:Enviro6.jpg|ലഘുചിത്രം]]
![[പ്രമാണം:Enviro7.jpg|ലഘുചിത്രം]]
![[പ്രമാണം:Enviro8.jpg|ലഘുചിത്രം]]
|-
|[[പ്രമാണം:Enviro9.jpg|ലഘുചിത്രം]]
|
|
|
|-
|
|
|
|
|-
|
|
|
|
|}
{{PHSchoolFrame/Pages}}
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491672" എന്ന താളിൽനിന്ന് ശേഖരിച്ചത്