Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 103: വരി 103:


==സ്കൂൾ കൗൺസിലിംഗ്==
==സ്കൂൾ കൗൺസിലിംഗ്==
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള കൗൺസിലിങ് പദ്ധതി ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.


==ഗാന്ധി ദർശൻ==
==ഗാന്ധി ദർശൻ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491579" എന്ന താളിൽനിന്ന് ശേഖരിച്ചത്