|
|
വരി 91: |
വരി 91: |
| === '''-കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് '''=== | | === '''-കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് '''=== |
| തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ സൗകര്യങ്ങൾ|വായിക്കുക]] | | തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ സൗകര്യങ്ങൾ|വായിക്കുക]] |
|
| |
|
| |
|
| |
|
| * | | * |
വരി 99: |
വരി 97: |
| : | | : |
|
| |
|
| *'''സ്കൂസ്കൂൾസൊസൊ''' | | * |
|
| |
|
| : | | : |
വരി 111: |
വരി 109: |
| : | | : |
|
| |
|
| *'''ശ''' | | * |
|
| |
|
| : | | : |
വരി 131: |
വരി 129: |
| | | |
| *ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|വായിക്കുക]] | | *ഞങ്ങളുടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ലിറ്റിൽ കൈറ്റ്സ്|വായിക്കുക]] |
| *
| |
| :* | | :* |
| ** | | ** |
വരി 168: |
വരി 165: |
|
| |
|
| ==='''ജൂനിയർ റെഡ് ക്രോസ്'''=== | | ==='''ജൂനിയർ റെഡ് ക്രോസ്'''=== |
| *മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്..50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു. | | *മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സ്വമേധയായ ഒരു മനുഷ്യാവകാശ സംഘടനയാണ് ജൂണിയർ റെഡ് ക്രോസ്..50 വിദ്യാർഥിനികൾക്ക് നേത്യത്വം നൽകിക്കൊണ്ട്, ഹൈസ്കൂൾ കൗൺസിലറായി ശ്രീമതി ജയ വർഗീസും, യു പി കൗൺസിലറായി ബിന്ദുമോൾ വർഗീസും സേവനം അനുഷ്ഠഠിക്കുന്നു. തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ജൂനിയർ റെഡ് ക്രോസ്, ബാൻ്റ് ട്രൂപ്പ്|വായിക്കുക]] |
| *ജൂനിയർ റെഡ് ക്രോസിൻെറ ലക്ഷ്യങ്ങൾ പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോഗ്യം അഭിവ്യദ്ധിപ്പെടുത്തുക,സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹ്യദം സമ്പുഷ്ടമാക്കുക എന്നിവയാണ്. 'സേവനം' എന്നത് ജെ.ആർ.സി.മോട്ടോയാണ്.കൂടാതെ റെഡ് ക്രോസ്സിൻെറ അടിസ്ഥാന പ്രമാണങ്ങളായ ദീനകാരുണ്യം, ചേരിചേരായ്മ, നിഷ്പക്ഷത,സ്വാതന്ത‍്ര്യം, സന്നദ്ധസേവനം, ഐക്യമത്യം, സാർവ്വലൗകികത എെക്യമത്യം സാർവ്വലൗകികത എന്നിവ അടിസ്ഥാനമാക്കിയുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
| | * |
| *ഓരോ വർഷവും കുട്ടികളിൽ ഒരു പരീക്ഷ നടത്തി ജെ. ആർ. സി യിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു.വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും 1 മണിക്ക് കൗൺസിലരുടെ നേതൃത്വത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുകയും ഹാജർ രേഖപ്പെടുത്തുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ആനുകാലിക വിഷയങ്ങൾ കേഡറ്റുകൾക്ക് നൽകി ക്ലാസ്സെടുക്കുവാൻ അവസരം നൽകുന്നു. തുടർന്ന് ടീച്ചറും ക്ലാസ്സ് എടുക്കുന്നു. മഴക്കാല ശുചീകരണം, ദിനാചാരണം, സേവനവാരം, ബോധവൽക്കരണ ക്ലാസുകൾ ഇവയിലെല്ലാം കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. 2020-2021 ൽ കോവിഡ്മായി ബന്ധപ്പെട്ടു മാസ്ക് നിർമാണത്തിലും കുട്ടികൾ പങ്കാളികളായി. വൃദ്ധസാദനങ്ങൾ സന്ദർശിച്ചു അവർക്കു ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവരുന്നു. സാമ്പത്തിക സഹായം അവശ്യമായ രോഗികൾക്ക് കുട്ടികൾ പണം ശേഖരിച്ചു നൽകുകയും ചെയ്യുന്നു.സെമിനാറുകളിലും ക്യാമ്പുകളിലും കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. | | * |
| | * |
|
| |
|
| ==='''ബാന്റ് ട്രൂപ്പ്'''===
| | :* ക്ലബുകളുടെ പ്രവർത്തനങ്ങൾ |
| :ഹൈസ്കൂളിൾ സി. മേബിൾ എസ് ഐ സിയും ഹയർ സെക്കണ്ടറിയിൽ സി. ഗ്രേസ്ലിൻ എസ് ഐ സിയും നേതൃത്വെ നൽകുന്ന ബാന്റ് ട്രൂപ് വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹൈസ്കൂള് 37 വർഷങ്ങളായി സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുക്കുകയും ഏ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്നു. ഹയർ സെക്കണ്ടറി 12 വർഷവും. | |
|
| |
|
| ==='''ക്ലബ്ബുകളുടെ പ്രവർത്തനം'''===
| | ചെങ്ങരൂർ ഗ്രാമത്തിൻ്റെ തിലക ക്കുറിയായി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. |
|
| |
|
| ചെങ്ങരൂർ ഗ്രാമത്തിൽ തിലകക്കുറിയായി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ കലാകായിക രംഗങ്ങളിൽ എന്നും ശോഭയോടെ തിളങ്ങിനിൽക്കുന്നു. വിജ്ഞാനത്തിന്റെയും അറിവിന്റെയും മേഖലകളിലേക്ക് പറന്നുയരാൻ സ്കൂളിലെ വിവിധ ക്ലബ്ബുകൾ സഹായകമാകുന്നു. അറിവിനെ പ്രായോഗികതലത്തിൽ ഉയർത്തുവാൻ വിദ്യാർത്ഥികളുടെ ചിന്താശക്തിയും ഇച്ഛാശക്തിയും മുഖ്യപങ്ക് വഹിക്കുന്നു. ക്ലാസ്സ് മുറികളുടെ നാല് ചുവരുകൾക്കിടയിൽ മാത്രം ഒതുക്കാതെ അറിവിന്റെ ചക്രവാളം തേടി പറക്കുവാൻ സ്വതന്ത്രചിന്തയോടെ മുന്നേറുവാൻ ക്ലബ്ബുകളുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഭാഷ ഭാഷേതര ക്രമത്തിൽ വിവിധ ക്ലബ്ബുകൾ അറിവിന്റെ അന്വേഷണ ചാതുരിയോടെ നേട്ടങ്ങളുടെ പൊൻ വെള്ളി തിളക്കങ്ങളോടെ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം, കലാസാഹിത്യവേദി, ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഹിന്ദി ക്ലബ്, സ്പോർട്സ് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു. | | തുടർന്ന് [[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ ക്ലബുകളുടെ പ്രവർത്തനങ്ങൾ|വായിക്കുക]]. |
|
| |
| '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
| |
|
| |
|
| വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്, കഥ, കവിത, ഉപന്യാസം, പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്, രചനാമത്സരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.2019-2020: അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ, സംവാദം എന്നിവയും നടത്തി.
| | * |
|
| |
|
| '''ക്ലാസ് മാഗസിൻ'''
| |
|
| |
|
| കുട്ടികളുടെ ഐക്യവും അദ്ധ്വാനവും സൗഹൃദവും പ്രകടമാക്കുന്ന ഉത്പന്നമായ മാഗസിൻ എല്ലാ വർഷവും ക്ലാസുകളിൽ പല വിഷയങ്ങളിലായി ചെയ്യുന്നു.
| | <nowiki>*</nowiki>പ്രവർത്തനങ്ങൾ : 2021-[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/പ്രവർത്തനങ്ങൾ 2021-2022|2022]] |
|
| |
|
| '''IT Club'''
| |
|
| |
|
| ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളെ വിവരസാങ്കേതികവിദ്യയിൽ മികവുറ്റർ ആക്കാൻ വേണ്ടി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. മാതാപിതാക്കൾക്ക് വിവരസാങ്കേതികവിദ്യയിൽ അവബോധം ഉളവാക്കാൻ വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി.
| |
|
| |
|
| '''സോഷ്യൽ സയൻസ് ക്ലബ്'''
| |
|
| |
|
| ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം, സംവാദം, കോയിൻ കളക്ഷൻ, കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച് എക്സിബിഷൻ നടത്തപ്പെടുകയും ചെയ്യുന്നു.
| |
|
| |
|
| '''ഹിന്ദി ക്ലബ്'''
| | |
|
| |
|
| ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം നൽകുന്നതിനായി കഥ, കവിത, ഉപന്യാസം, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ഹിന്ദി ദിനാചരണം, ഹിന്ദി കാർണിവൽ എന്നിവയും സംഘടിപ്പിച്ചു.
| |
|
| |
|
| '''ലിറ്റററി ക്ലബ്'''
| |
|
| |
|
| വിദ്യാർത്ഥികളുടെ ഭാഷാഭിമുഖ്യത്തിനും പ്രാവീണ്യത്തിനും ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഭാഷാ രംഗത്ത് മികവ് പുലർത്തുന്നതിനായി ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാർണിവൽ, ഇംഗ്ലീഷ് സ്കിറ്റ് മറ്റും സംഘടിപ്പിച്ചു വരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇംഗ്ലീഷ് സ്കിറ്റ് സംസ്ഥാനതലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
| |
|
| |
|
| '''സയൻസ് ക്ലബ്'''
| |
|
| |
|
| ശാസ്ത്രരംഗത്ത് കുട്ടികളുടെ മികവുപുലർത്തുന്ന തിനായി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. സബ് ജില്ല, ജില്ലാതലത്തിൽ കുട്ടികൾ ക്വിസ് വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ പ്രൊജക്റ്റ്, ടാലെന്റ്റ് സെർച്ച് എന്നിവയിൽ പങ്കെടുത്തു സമ്മാനാർഹരാവുകയും ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ കുട്ടികൾ പങ്കെടുത്തു.പെൺകുട്ടികളുടെ മികവ് പുലർത്തുന്ന സയൻസ് ഡ്രാമ എല്ലാവർഷവും സമ്മാനം നേടുന്നു.
| | '''സ്''' |
| *ജൂൺ 5. :പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HM ൻ്റെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നടുകയും, പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.
| |
|
| |
|
| '''മാത്‍സ് ക്ലബ്'''
| | * |
|
| |
|
| മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനഫലമായി മാത്‍സ് എക്സിബിഷൻ സംഘടിപ്പിച്ചു. ഇതിനോടൊപ്പം മാത്‍സ് കുട്ടികൾക്ക് രസകരമാക്കി മാറ്റുന്നതിനായി വള്ളംകളി രൂപേണ ഗണിതപാട്ടുകൾ അവതരിപ്പിച്ചു. ഒപ്പം നാടകങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രമേളയുടെ ഭാഗമായി പസ്സിൽ, നമ്പർ ചാർട്, മാത്‍സ് ഗെയിം, അദർ ചാർട്ട്, ചാർട്ട് പ്രസന്റേഷൻ, പ്യൂർ കൺസ്ട്രക്ഷൻ, അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയിൽ സബ് ജില്ലാ, ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്യുന്നു.
| |
|
| |
|
| '''പരിസ്ഥിതി ക്ലബ് '''
| |
|
| |
|
| പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്യുന്നു.
| |
|
| |
|
| '''കാർഷിക ക്ലബ്ബ്'''
| |
|
| |
|
| ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും. അത് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒപ്പം നെൽകൃഷിയും നടത്തി വരുന്നു. | | '''ർട്സ് ക്ലബ്''' |
| ജൈവ പച്ചക്കൃഷിയിലൂടെ ആരോഗ്യകരമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യപ്രാപ്തിയ്ക്കായി ജൈവ പച്ചക്കറിത്തോട്ടം പ്രവർത്തിച്ചു വരുന്നു .വിഷവിമുക്തമായ പച്ചക്കറി ഉണ്ടാക്കുന്നതിനും, കുട്ടികളിൽ അദ്ധ്വാനശീലത്തിൻ്റെ സവിശേഷത മനസിലാക്കുന്നതിനും ഇതുവഴി സഹായിക്കുന്നു.
| |
|
| |
|
| '''സ്പോർട്സ് ക്ലബ്''' | | '''സ്പോർട്സ് ക്ലബ്''' |
| | |
|
| |
|
| സബ്ജില്ല, ജില്ലാതലത്തിൽ കുട്ടികൾ സ്പോർട്സിൽ പങ്കെടുത്തു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഹാൻഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നല്ല ടീം തന്നെ സെന്റ് തെരേസാസിന് സ്വന്തമായിട്ടുണ്ട്.
| |
|
| |
|
| | ==='''പ്രവർത്തനങ്ങൾ: 2020-[[സെൻ്റ് തെരേസാസ് ബി സി എച് എസ്സ് എസ്സ് ചെങ്ങരൂർ/ പ്രവർത്തനങ്ങൾ 2020-2021|2021]]'''=== |
|
| |
|
| ==='''പ്രവർത്തനങ്ങൾ: 2020-21'''===
| | : |
|
| |
|
| ===='''പ്രവേശനോത്സവം 2020'''====
| | *''' ''' |
|
| |
|
| :2020 - 2021 അധ്യയന വർഷം കോവിഡ് 19 ന്റെ പിടിയിലമർന്നപ്പോൾകുഞ്ഞുങ്ങളുടെ പഠനം എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് മുൻപിൽവിദ്യാഭ്യാസ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിന്റെ ഫലമായി ജൂൺ 1 ന് ഓണ്ലൈൻ വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അദ്ധ്യാപകരുംകുഞ്ഞുങ്ങളും പ്രവേഷനോത്സവത്തോട് കൂടെ മനസിലാക്കുവാൻ സാധിച്ചു.അതാത് ക്ലാസ് അദ്ധ്യാപകർ, അധ്യാപകരേയും വിദ്യാർത്ഥികളെയുംപരിച്ചയപ്പെടുത്തുന്നതിനായി വീഡിയോ ക്ലിപ്പ് കൾ ഉണ്ടാക്കി. കുട്ടികളുടെകലാപരിപാടികളും ക്ലിപ്പുകളും പ്രദർശനം നടത്തി.
| | * |
|
| |
|
| *'''മനസ്സറിഞ്ഞ് :''' ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പരിപൂര്ണതയിൽ എത്തിക്കാൻസാധിക്കാതിരുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അധ്യാപകരുടെയും പി.റ്റി. എയുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ടി.വി, മൊബൈൽ നൽകുവാൻ സാധിച്ചു. | | * |
| | * |
|
| |
|
| *'''പരിസ്ഥിതി ദിനം :''' കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു. | | * |
|
| |
|
| *'''വയനാദിനം :''' ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ വായനാ ദിനവും, വായനവരാചാരണവും സംഘടിപ്പിച്ചു.അവധിക്കാലത്തു കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവയ്ക്കൽ, വായന ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ഉള്ളു പ്രസംഗ മത്സരം, ഉപന്യാസ മത്സരം ഇവ നടത്തി. | | ** |
| *'''ജൂൺ''' '''I2 ,ലോക ബാലവേല വിരുദ്ധ ദിനം. :''' ഈ ദിനത്തിൽ ബാലവേലയെ ഇല്ലാതാക്കാനുള്ള പ്രതിജ്ഞ എടുത്തു. Poster നിർമ്മിച്ചു. | |
|
| |
|
| *'''അണ്ണാൻ കുഞ്ഞും തന്നാലായത് :''' ഗൈഡിങിന്റെ നേതൃത്വത്തിൽ വ്യക്‌തി ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സ്‌കളും മറ്റ് പ്രവർത്തനങ്ങളും നടന്നു. കുട്ടികൾ മസ്‌ക്ക് നിർമിച്ച് വിതരണം ചെയ്തു. | | * |
|
| |
|
| *'''സ്വാതന്ത്ര്യദിനം:''' ഗൈഡിങിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാതകഉയർത്തലും മറ്റുപരിപാടികളും നടത്തപ്പെട്ടു. | | * |
|
| |
|
| *'''ഒരുമയുടെ ആഘോഷം''' | | * '''്ടോബർ 28,''' World Animation Day . |
| **കോവിഡ് 19 അദ്ധ്യാപകരേയും കുഞ്ഞുങ്ങളെയും വീടുകളിൽ തളച്ചിട്ടപ്പോൾ ഓണത്തിന്റെ ഒത്തൊരുമ നഷ്ടപ്പെടുത്താൻ സെന്റ് തെരേസാസ് ന്റെ മക്കൾ അനുവദിച്ചില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കലാസ് ഗ്രൂപ്പകളായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ‘ വീട്ടിലെ ഓണം സെൽഫി’, ‘അധ്യാപകർകായി നടത്തപ്പെട്ട പാചക റാണി മത്സരവും’ പുതിയൊരു അനുഭവം ആയിരുന്നു.
| |
|
| |
|
| *'''ഹിന്ദി ദിനാചരണം : .സെപ്റ്റംബർ 14, ഹിന്ദി ദിവസം''' ഹിന്ദി അധ്യാപകരുടെ നേതൃത്വം ത്തിൽ എല്ലാ ക്ലാസ്സ്‌കളിലും വിവിധ പ്രവർത്തനം നടത്തപ്പെട്ടു. അതുവഴി രാഷ്ട്ര ഭാഷയിൽ കൂടുതൽ പ്രവർത്തനം നടത്തുവാനും പ്രാവീണ്യം നേടുവാനും കുഞ്ഞുങ്ങൾക്ക് സാധിച്ചു. | | *& |
|
| |
|
| *'''ലോക ഹൃദയ ദിനം ''' | | * |
|
| |
|
| ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ഓൺലൈൻ ചിത്രരചന മത്സരവും ക്വിസ് മത്സരവും നടത്തി.
| | * |
|
| |
|
| *'''ഗാന്ധി ജയന്തി ''' | | * |
|
| |
|
| ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി.
| | * |
| വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എല്ലാ ക്ലാസ്സ് അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി.
| |
| പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.
| |
|
| |
|
| * '''ഒക്ടോബർ 28,''' World Animation Day . | | * |
| | |
| ഈ ദിനത്തിൽ std 10 Dയിലെ Megha Ajith Audio അവതരണം നടത്തി.
| |
| | |
| * '''ഒക്ടോബർ 29''', Internet day&#39;
| |
| | |
| std 10 cയിലെ കുട്ടികൾ internet day യെക്കുറിച്ച് Video അവതരണം നടത്തി.
| |
| | |
| * '''ഒക്ടോബർ 30,''' Speak up day.
| |
| | |
| ഈ ദിനത്തിൽ Std 10 B യിലെ കുട്ടികൾ Video അവതരണം നടത്തി.
| |
| | |
| * '''ഒക്ടോബർ 31''', World Unity Day .
| |
| | |
| Std 10 A യിലെ കുട്ടികൾ Unity യെക്കുറിച്ച് video അവതരണം നടത്തി.
| |
| *'''തെരേസിയൻ ഡേ :'''സ്‌കൂൾ ന്റ് പേരിന് കാരണഭൂതയായ വിശുദ്ധ കൊച്ചുത്രേസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ1 വിവിധ പരിപാടികളോടെ ആചരിച്ചു.
| |
| | |
| *'''തെരേസിയൻ കലോൽസവം :''' കുഞ്ഞുങ്ങൾ വീടുകളിലാണെങ്കിലും അവരുടെ ഉള്ളിലെ കാലവസനകളെ തട്ടിഉണർത്തുവാൻ ‘തെരേസിയൻ കലോത്സവം’ എന്ന പേരിൽ ഓൺലൈനായി കലോത്സവം നടത്തപ്പെട്ടു.
| |
| | |
| *'''കേരളപ്പിറവി'''
| |
|
| |
|
| *.നവംബർ 1-7വരെ 64 മത് കേരളപ്പിറവി വാരാഘോഷം വിവിധ പരിപാടികളോട് കൂടി ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. മലയാള ഭാഷാചരണം. കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം വിദ്യാരംഗം പ്രവർത്തനങ്ങളുംTalent Labഉം ഒന്നിച്ച് കുട്ടികളുടെ കലാവിരുന്ന് കേരളീയം നവംബർ 1 മുതൽ 7വരെ നടത്തപ്പെട്ടു. | | *1 മുതൽ 7വരെ നടത്തപ്പെട്ടു. |
| * | | * |
|
| |
|
വരി 302: |
വരി 261: |
| 2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. | | 2019-2020 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. |
| 2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. | | 2018-2019 ൽ സയൻസ് മേളയിൽ സയൻസ് ഡ്രാമ മാറ്റിനങ്ങളിലും ഒക്കെ സമ്മാനങ്ങൾ നേടുകയുണ്ടായി. സ്റ്റേറ്റ് ലെവൽ വരെ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിച്ചു. |
| 2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ് അവതരിപ്പിച്ച് ശ്രീമതി എലിസബേത് മാത്യു ന് സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!.ഒരു കുടുംബത്തിന്റെ , സമൂഹത്തിന്റെ - രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും സാംസ്ക്കാരിക വളർച്ചക്കും ആത്മീയതക്കും കുടുംബഭദ്രതയ്ക്കും സ്ത്രീകൾക്ക് വലിയ പങ്കു വഹിക്കുവാൻ സാധിക്കും. കാരണo കുടുംബത്തിന്റെ അടിത്തറ അല്ലെങ്കിൽ ദീപം സ്ത്രീ ആണ് . ഈ സത്യം മനസിലാക്കി തിരുവല്ല രൂപതയുടെ ദ്വിതീയ മെത്രപ്പൊലിത്ത ആയിരുന്ന ഭാഗ്യ സ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 - ജൂൺ 1 ന് പെൺകുട്ടികൾക്ക് മാത്രമായി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. വിജ്ഞാനദീപം പകരുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾക്ക് കുട്ടികളിൽ അടിത്തറ പാകുവാൻ വളരെ ശ്രദ്ധിക്കുന്നു എന്നതാണ് എടുത്തു പറയത്തകതായ ഒരു പ്രത്യേകത. | | 2017-2018 :സി വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ്, സോന എലിസബേത് തോമസ് കരസ്തമാക്കി. അധ്യാപകരെ പ്രതിനിധീകരിച്ച് ശാസ്ത്ര പ്രൊജക്റ്റ് അവതരിപ്പിച്ച് ശ്രീമതി എലിസബേത് മാത്യു ന് സ്റ്റേറ്റ് ലെവൽ 1st ലഭിച്ചു.സ്കൂളിന് അതൊരു അഭിമാനം തന്നെയായിരുന്നു!. |
|
| |
|
| പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച് ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്. | | പെൺകുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വൈജ്ഞാനിക വളർച്ചയ്ക്കുo പ്രതിഷ്ഠിതരായ സന്യാസിനികൾക്ക് ഏറെപങ്കു വഹിക്കാനും എന്നതുകൊണ്ട് ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരീയായിരുന്ന മദർ ഹൂബായോട് ആലോചിച്ച് ചെങ്ങരൂർ ദേശത്തു ഒരു മഠം തുടങ്ങുവാനും പിതാവ് തീരുമാനിച്ചു. വലിയ കണ്ണത്തിൽ കുടുംബത്തിന്റെ വകയായിരുന്നു കൈമലയുടെ ഒരു ഭാഗം വിലക്കുവാങ്ങി സ്കൂൾകെട്ടിടവും മഠവും പണിയുന്നതിനുള്ള ചുമതല പൗവ്വത്തിക്കുന്നേൽ ബഹുമാനപ്പെട്ട ചെറിയാനച്ചനെ ഏൽപ്പിച്ചു. 1953 ജൂൺ ഒന്നിന് ക്ലാസുകൾ തുടങ്ങത്തക്കവിധം ഗവൺമെന്റിൽ നിന്ന് അനുവാദവും നേടി. സ്കൂൾ കെട്ടിടത്തിന്റെ പണി സമയബന്ധിതമായി തീർക്കുവാൻ ബഹുമാനപെട്ട അച്ചൻ അക്ഷീണം പരിശ്രമിച്ചു. ഒപ്പം ചെങ്ങരൂർ ഇടവകാംഗങ്ങളും അനുഷ്ഠിച്ച ത്യാഗം എടുത്തു പറയേണ്ടതാണ്. |
വരി 322: |
വരി 281: |
| 1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്. | | 1998 ലെ S S L C പരീക്ഷയിൽ സംസ്ഥാനത്തിൽ ഒൻപതും പത്തും റാങ്കുകൾ കരസ്ഥമാക്കിയ സ്നേഹ. എൻ. പ്രകാശും , പ്രിയ സാറാ വർഗീസും സെന്റ് തെരേസാസ് കുടുംബത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി ശോഭിക്കുന്നു . 2002 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റിക്സ് ഗ്രൂപ്പിൽ SC വിഭാഗത്തിൽ നിന്ന് ശ്രീരേഖ കെ. ആർ. ഒന്നാം റാങ്കോടുകൂടി സംസ്ഥാന ജേതാവായത് സെന്റ് തെരേസാസ് ബഥനിയുടെ ചരിത്രത്തിനു ശോഭകൂട്ടി. 2003 ലെ SSLC പരീക്ഷയിൽ കുമാരി ലക്ഷ്മി എം നായർ സംസ്ഥാനതലത്തിൽ5-ാം റാങ്ക് കാരസ്ഥമാക്കിയതോടെ സെന്റ് തെരേസാസിന്റെ ചരിത്രത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ ഒരു രത്നം കൂടി ചേർക്കപ്പെട്ടു. SSLC പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഈ സ്കൂളിന് ജില്ലയിൽ മുമ്പിട്ടുനിൽക്കുന്ന ചരിത്രം മാത്രമേയുള്ളു. സെന്റ് തെരേസാസിന്റെ പ്രസക്തി നാടെങ്ങും പരത്താൻ ഒരു കൂട്ടം കാലപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സ്വത്തായിരുന്നു. ഓടകുഴലിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രശ്മി എമും , ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ92 ലും93 ലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്മിത മാത്യൂസും ഈ സ്കൂളിന്റെ പൊൻതൂവലുകളായിരുന്നു. 2000-ലെ സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും2002-ൽ HSS വിഭാഗത്തിലും'കലാതിലക പട്ടം' ചൂടിയ കുമാരി അഞ്ജലി കൃഷ്ണ ഈ സ്കൂളിന്റെ ചരിത്രത്തിലെ രത്നകിരീടത്തിൽ ചേർക്കപ്പെട്ട പൊൻതൂവലുകളുടെ എണ്ണം വർധിപ്പിച്ചു. എല്ലാ വർഷവും സംസ്ഥാന തലത്തിൽ നടത്തുന്ന കലാകായിക മത്സരങ്ങളിൽ ധാരാളം കുട്ടികൾ ' A Grade' കരസ്ഥമാക്കി ഗ്രേസ് മർക്കിന് അർഹരാകുന്നു എന്നു പറയുന്നതിൽ വളരെ അഭിമാനവും സന്തോഷവും ഉണ്ട്. |
|
| |
|
| കുട്ടികളെ ദേശസ്നേഹത്തിലും അച്ചടക്കത്തിലും സേവനസന്നദ്ധതയിലും വളർത്തികൊണ്ടുവരുവാൻ സഹായിക്കുന്ന ഗൈഡിങ്, JRC , സമ്പൂർണ ഡിജിറ്റൽ പ്രവർത്തങ്ങളിൽ കുട്ടികൾക്ക് മാർഗദർശനം നൽകി എല്ലാ രംഗത്തും മുൻപന്തിയിൽ എത്തിക്കുവാൻ സഹായിക്കുന്ന little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളും പ്രത്യേകം സ്മരിക്കുന്നു. പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രവർത്തനങ്ങൾക്കു എല്ലാ ആശംസകളും നേരുന്നു.
| | little kites ,കുട്ടികളുടെ ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കഴിവുകളും കണ്ടെത്തി വളർത്തിയെടുത്തു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചെന്നെത്തുവാൻ അവരെ പ്രാപ്തരാക്കുന്ന വിവിധ ക്ലബുകൾ തുടങ്ങിയവ വളരെ സജീവമായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പറഞ്ഞുകൊള്ളട്ടെ . ഈ സരസ്വതി ക്ഷേത്രമാകുന്ന അക്ഷയഖനിയിൽ വിദ്യാകുന്ന അമൃത് വേണ്ടുവോളം ഊറ്റികുടിച്ചു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുല സേവനമനുഷ്ഠിക്കുന്ന എല്ലാ പൂർവ്വവിദ്യാർത്ഥികളു |
|
| |
|
| തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു .
| | ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ദൈവസ്നേഹത്തിലും ദൈവപരിപാലനായിലും പൂർണമായ പ്രവൃത്തിയും വിശ്വാസവും അർപ്പിച്ചുകൊണ്ടു സ്കൂളിനെ വിജയസോപാനത്തിലേക്കു ഉത്തരോത്തരം ഉയർത്തി കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന Sr. ലീമ റോസ് 2020 ഏപ്രിൽ1-നു ഈ കാലഘട്ടത്തിന്റെ മേധാവിയായി നിയമിതമായി. ചെറുപ്പത്തിന്റെ ഊർജ്ജസ്വലതയും ചുറുചുറുക്കും കൈമുതലാലുള്ള സിസ്റ്ററിന് നീണ്ട വർഷം തന്റെ അജഗണത്തെ നയിക്കുവാനായി തമ്പുരാൻ കനിഞ്ഞുനല്കിയിട്ടുണ്ട് . ബഹുമാനപ്പെട്ട സിസ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി വി. കൊച്ചുത്രേസ്യ പുണ്യവതിയുടെ അനുഗ്രഹത്താൽ സൽപ്പേരും പ്രശസ്തിയും ഈ സ്കൂളിനെ തേടിയെത്തുന്നു. ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . |
|
| |
|
| : " പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ " | | : " പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ " |
| എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം .
| | കരിസ്ച്ണ്കൊ്ടേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം . |
|
| |
|
| *'''സോഷ്യൽ സയൻസ് മേള''' | | *'''സോഷ്യൽ സയൻസ് മേള''' |
| | |
| | |
| | <nowiki>*</nowiki>സോഷ്യൽ സയൻസ് മേള |
|
| |
|
| സോഷ്യൽ സയൻസ് മേളയിലും സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും സ്റ്റേറ്റ് ലെവലിലും ധാരാളം സമ്മാനങ്ങൾ നേടാനും, ഗ്രേസ് മാർക്കിന് അർഹരാവനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. | | സോഷ്യൽ സയൻസ് മേളയിലും സബ്ജില്ലാത്തലത്തിലും ജില്ലാത്തലത്തിലും സ്റ്റേറ്റ് ലെവലിലും ധാരാളം സമ്മാനങ്ങൾ നേടാനും, ഗ്രേസ് മാർക്കിന് അർഹരാവനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. |