"ജി.എം.എൽ.പി.എസ് വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ് വളാഞ്ചേരി (മൂലരൂപം കാണുക)
12:24, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന '''ഗവൺമെൻറ് മാപ്പിള ലോവർ''' '''പ്രൈമറി സ്കൂൾ''' | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ , വളാഞ്ചേരി പട്ടണത്തിൽ നിന്നും കുറ്റിപ്പുറം റോഡിൽ മൂച്ചിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണിത്. പൂർണ്ണമായ പേര് '''ഗവൺമെൻറ് മാപ്പിള ലോവർ''' '''പ്രൈമറി സ്കൂൾ''' എന്നാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വളാഞ്ചേരി | |സ്ഥലപ്പേര്=വളാഞ്ചേരി | ||
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി യായി ഉപയോഗിക്കുന്നു .ഓഫീസ് മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്ളാസ് വരെയായി അഞ്ചു ക്ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് . മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് | സൗകര്യപ്രദമായ ഇരു നില കെട്ടിടം . മൂന്ന് റൂമുകൾ താഴെ നിലയിലും മൂന്നു റൂമുകൾ മുകളിലെ നിലയിലും ഉണ്ട് .ഒരു മുറി ഓഫിസ് മുറി യായി ഉപയോഗിക്കുന്നു .ഓഫീസ് മുറിയുടെ ഒരു ഭാഗം കമ്പ്യൂട്ടർ മുറിയായും ഉപയോഗിക്കുന്നു . പ്രീ പ്രൈമറി തൊട്ടു നാലാം ക്ളാസ് വരെയായി അഞ്ചു ക്ളാസ് മുറികൾ . പ്രീ പ്രൈമറി ക്ലാസ്സുമുറിയും സ്കൂൾ ചുമരുകളും പ്രത്യേകം ചിത്രങ്ങൾ വരച്ചു ശിശു സൗഹൃദമാക്കിയിട്ടുണ്ട് . മൂന്നു ക്ലാസ് മുറികളിൽ പ്രൊജക്ടർ / എൽ ഇ ഡി ടി വി എന്നിവയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ് വൃത്തിയുള്ളതും നല്ല സൗകര്യങ്ങളോട് കൂടിയതുമായ അടുക്കള ഉണ്ട് . മൂന്നു കംപാർട്മെന്റുകളോടു കൂടിയ ശൗചാലയവും കൈകളും പാത്രങ്ങളും മറ്റും വൃത്തിയാക്കാൻ ടാപ്പുകൾ ഫിറ്റ് ചെയ്തു സൗകര്യപ്പെടുത്തിയിട്ടുണ്ട് . ശുദ്ധ ജല ത്തിനായി കിണർ ഉണ്ട് .ചുറ്റുമതിലും ഗൈറ്റും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |