Jump to content
സഹായം

"ജി.യു.പി.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 113: വരി 113:
                       ഈ വർഷത്തെ പ്രവേശനോത്സവത്തിനു നാവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.  അക്ഷരക്കൊടികളും വർണത്തൊപ്പികളും കൊണ്ട് പ്രവേശനോത്സവം വർണ്ണശബളമായി. ജനപ്രതിനിധികളും  PTA  അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

  [[ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ https://schoolwiki.in/sw/6sny|കൂടുതൽ അറിയാൻ <br />]]
  [[ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ <br />]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തിൽ നല്ലരീതിയിൽ പ്രകടനം കാഴ്ചവക്കാൻ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ വിദ്യാരംഗത്തിനായി.വായനാ ശീലം വളർത്തുന്നതിനുവേണ്ടി എൻെറ പിറന്നാൾ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ മാത്രമാണ് ഈ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇപ്പോൾത്തന്നെ ഇരുന്നൂറിൽ അധികം പിറന്നാൾ പിസ്തകങ്ങൾ ഇവിടെ ഉണ്ട്.

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1491070" എന്ന താളിൽനിന്ന് ശേഖരിച്ചത്