Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
   ബാലികാബാലന്മാരുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡിൽ 200-ഓളം കുട്ടികൾ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ അവാർഡിന് എല്ലാവർഷവും 50-ഓളം കുട്ടികൾ അർഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാൻ ഈ പ്രസ്ഥാനം പരിശീലനം നൽകുന്നു.

Bharat Scouts and Guides St.Josephs HS Kidangoor 2021-2022 Report

283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490965" എന്ന താളിൽനിന്ന് ശേഖരിച്ചത്