"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
<p style="text-align:justify">
<p style="text-align:justify">


പുതിയ പഠന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പഠന പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കി വിദ്യാർത്ഥികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വീഡിയോകൾ നിർമ്മിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ, പി ടി എ പ്രസിഡണ്ട്, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.
കോവി‍ഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു.  
</p>
</p>


5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1490435" എന്ന താളിൽനിന്ന് ശേഖരിച്ചത്